ബിഹാറില്‍ റെയില്‍വേ മേല്‍പ്പാലം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

ബിഹാറിലെ സസാരാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ മേല്‍പ്പാലം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെയായിരുന്ന സംഭവം. പാലത്തിന്റെ ഭൂരിഭാഗവും ഇടിഞ്ഞു വീണതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























