Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

"വി​ജ​യം വരിച്ച് മ​ദൂ​റോ "വെ​നി​സ്വേ​ല​യി​ലെ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യങ്ങൾ വഷളാകുന്നു

01 AUGUST 2017 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

ഭ​ര​ണ​ഘ​ട​ന മാ​റ്റി​യെ​ഴു​താ​ൻ ല​ക്ഷ്യ​മി​ട്ട്​ വെ​നി​സ്വേ​ല​യി​ൽ ഞാ​യ​റാ​ഴ്​​ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​താ​യി പ്ര​സി​ഡ​ൻ​റ്​ നി​​ക​ള​സ്​ മ​ദൂ​റോ അ​വ​കാ​ശ​​പ്പെ​ട്ടു. മ​ദൂ​റോ​യു​ടെ പാ​ർ​ട്ടി 41.5 ശ​ത​മാ​നം വോ​ട്ടു നേ​ടി​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പു​റ​ത്തു​വി​ട്ടു. എ​ന്നാ​ൽ, ഇൗ ​ഫ​ലം അം​ഗീ​ക​രി​ക്കാ​ൻ പ്ര​തി​പ​ക്ഷം ത​യാ​റാ​യി​ട്ടി​ല്ല. 88 ശ​ത​മാ​നം വോ​ട്ട​ർ​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും വി​ട്ടു​നി​ന്ന​താ​യി പ്ര​തി​പ​ക്ഷം വാ​ദി​ക്കുമ്പോ​ഴാ​ണ്​ ​ മ​ദൂ​റോ​യു​ടെ വി​ജ​യ​പ്ര​ഖ്യാ​പ​നം. ഇ​തോ​ടെ വെ​നി​സ്വേ​ല​യി​ലെ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യം വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​ലു​ഷി​ത​മാ​വാ​നു​ള്ള സാ​ധ്യ​ത​യേ​റി.

 

എ​ൺ​പ​തു ല​ക്ഷം വോ​ട്ട​ർ​മാ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​താ​യി നാ​ഷ​ന​ൽ ഇ​ല​ക്​​ട​റ​ൽ കൗ​ൺ​സി​ലി​ന്റെ തി​ബി​സെ ലൂ​സി​ന അ​വ​കാ​ശ​പ്പെ​ട്ടു. വി​ജ​യി​ച്ച​വ​രി​ൽ ​മ​ദൂ​റോ​യു​ടെ ഭാ​ര്യ​യും അ​ടു​ത്ത അ​നു​യാ​യി​ക​ളും ഉ​ൾ​പ്പെ​ടും.അ​തേ​സ​മ​യം, 25 ല​ക്ഷ​ത്തി​ൽ താ​ഴെ മാ​ത്രം പൗ​ര​ന്മാ​രാ​ണ്​ വോ​ട്ട്​ ചെ​യ്​​ത​തെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ ഹെ​ൻ​ട്രി റാ​മോ​സ്​ അ​ല്ലൂ​പ്​ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന മാ​റ്റി​യെ​ഴു​താ​ൻ തു​നി​യു​ന്ന മ​ദൂ​റോ​ക്ക്​ അ​നു​കൂ​ല ജ​ന​സ​മ്മ​തി നേ​ടി​യെ​ടു​ക്കാ​ൻ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പി​നെ പ്ര​തി​പ​ക്ഷം തു​ട​ക്കം മു​ത​ൽ ബ​ഹി​ഷ്​​ക​രി​ച്ചി​രു​ന്നു. ഒ​രൊ​റ്റ സ്​​ഥാ​നാ​ർ​ഥി​യെ​പോ​ലും നി​ർ​ത്തി​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം, വി​പ്ല​വ​ത്തി​നു​വേ​ണ്ടി​യു​ള്ള വോട്ടെടു​പ്പാ​ണി​തെ​ന്നാ​യി​രു​ന്നു മ​ദൂ​റോ​യു​ടെ പ്ര​ഖ്യാ​പ​നം. ഞാ​യ​റാ​ഴ്​​ച ന​ട​ന്ന വോട്ടെടു​പ്പി​ൽ രാ​ജ്യ​ത്തു​ട​നീ​ളം അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി. പ​ത്ത്​ പേ​രെ​ങ്കി​ലും കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്.

വോ​ട്ടി​ൽ വ്യാ​പ​ക​മാ​യ തി​രി​മ​റി​യും ഭീ​ഷ​ണി​യും ന​ട​ന്ന​താ​യി പ്ര​തി​പ​ക്ഷം ആ​രോ​പ​ണ​മു​ന്ന​യി​ച്ചു. പു​റ​ത്തു​വി​ട്ട​ത്​ ഒൗ​ദ്യോ​ഗി​ക ഫ​ല​മാ​ണെ​ന്ന്​ ക​രു​തു​ന്നി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന മാ​റ്റി​യെ​ഴു​ത​ണോ എ​ന്ന വി​ഷ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി പ്ര​തി​പ​ക്ഷം ജ​ന​ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​തി​ൽ 70 ല​ക്ഷ​ത്തി​ല​ധി​കം പൗ​ര​ന്മാ​രും എ​തി​രാ​യാ​ണ്​ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.1999ൽ ​അ​ന്ന​ത്തെ പ്ര​സി​ഡ​ൻ​റ്​ ഉൗ​ഗോ ചാ​വെ​സിന്റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കു​ക​യും പാ​സാ​ക്കു​ക​യും ചെ​യ്​​ത​താ​ണ്​ നി​ല​വി​ലെ ഭ​ര​ണ​ഘ​ട​ന. ഇ​ത്​ ഭ​ര​ണ​ഘ​ട​ന സ​മി​തി​യെ​വെ​ച്ച്​ മാ​റ്റി​യെ​ഴു​താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ മ​ദൂ​റോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (3 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (4 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (4 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (4 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (5 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (7 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (7 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (7 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (7 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (7 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (8 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (8 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (8 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (8 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (8 hours ago)

Malayali Vartha Recommends