Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

സാത്താന്‍ സേവയുടെ പേരിൽ 21 വര്‍ഷം ജയിലില്‍; കെട്ടിച്ചമച്ച കഥയുടെ സത്യം തെളിഞ്ഞപ്പോൾ കിട്ടിയത് കോടികൾ

25 AUGUST 2017 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

സാത്താന്‍ സേവ നടത്തിയെന്ന് ആരോപിക്കപ്പെട്ട് അമേരിക്കക്കാരായ ഫ്രാന്‍ കെല്ലറും ഡാന്‍ കെല്ലറും ജയിലില്‍ കിടന്നത് 21 വര്‍ഷം. ഇവര്‍ നടത്തിയിരുന്ന ഡേകെയറിലെ കുട്ടികളെ സാത്താന്‍ സേവയ്ക്ക് വേണ്ടി ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി. സാത്താന്‍ സേവയുടെ ഭാഗമായി തങ്ങളെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കാറുണ്ടെന്ന മൂന്ന് കുട്ടികളുടെ വെളിപ്പെടുത്തല്‍ കെല്ലര്‍ ദമ്പതികളെ 1992ല്‍ വാര്‍ത്തകളില്‍ ഇടംപിടിപ്പിച്ചിരുന്നു. ജയില്‍ ശിക്ഷയേക്കാള്‍ കടുത്ത ആരോപണങ്ങളില്‍ ഇരുള്‍ വീണ ഈ ഡേ കെയര്‍ നടത്തിപ്പുകാരായ ഇവരുടെ ജീവിതത്തിലേക്ക് ഒടുവില്‍ വെളിച്ചവും മോചനവുമെല്ലാമെത്തിയപ്പോള്‍ കടന്നു പോയത് 21 വര്‍ഷമായിരുന്നു. സാത്താന്‍ ആരാധനയെ തുടര്‍ന്ന് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന ആരോപണത്തില്‍ ജയിലിലായ വൃദ്ധ ദമ്പതികൾക്ക് 67 , 75 വയസ്സുകള്‍ തികഞ്ഞപ്പോള്‍ ഒടുവില്‍ മോചനം.

ഇവര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോടതി കണ്ടെത്തി. 1992ല്‍ ജയിലിലായ ഇവര്‍ 2013 ല്‍ മോചിതരായെങ്കിലും കഴിഞ്ഞ ജൂണില്‍ മാത്രമാണ് ഇവരെ കുറ്റ വിമുക്തമാക്കിയത്. തെറ്റു ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ നഷ്ടപരിഹാരം കിട്ടിയത് 3.4 ദശലക്ഷം ഡോളറായിരുന്നു. തടവറയില്‍ നിന്നും മോചിതരായെങ്കിലും നേരിട്ട ആരോപണത്തിന്റെ കാഠിന്യം മൂലം വേലയോ കൂലിയോ കിട്ടാതെ കടുത്ത ദാരിദ്ര്യം തുറിച്ചു നോക്കുമ്പോഴാണ് നഷ്ടപരിഹാരം കിട്ടിയത്. ഗുരുതരമായ ആരോപണങ്ങളായിരുന്നു ഡേ കെയര്‍ നടത്തിപ്പുകാരായ അമേരിക്കന്‍ ദമ്പതികൾക്ക് നേരിടേണ്ടി വന്നത്. സാത്താന്‍ ആരാധനക്കാരായ ഇവര്‍ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നു, ശാരീരികമായി ദുരുപയോഗം ചെയ്യുന്നു എന്നിങ്ങനെ പോയി ആരോപണങ്ങള്‍.

പെരുമാറ്റ വൈകല്യമുള്ള ഒരു മൂന്ന് വയസ്സുകാരിയാണ് ദമ്പതികൾക്കെതിരെ ആദ്യം ആരോപണം ഉയര്‍ത്തിയത്. പിന്നാലെ കെട്ടിച്ചമച്ച അനേകം ആരോപണങ്ങള്‍ ഉയര്‍ന്നു വന്നു. കുട്ടികളുടെ ഹൃദയം തുരന്ന് രക്തം കുടിക്കുന്നു. കുട്ടികളെ മൃഗങ്ങള്‍ക്കൊപ്പം ജീവനോടെ കുഴിച്ചുമൂടുന്നു, സ്രാവുകളുള്ള കുളത്തിലേക്ക് കുട്ടികളെ വലിച്ചെറിയുന്നു, സാത്താന്റെ കരങ്ങളായി പെയ്ന്റ് ബ്രഷ് ഉപയോഗിക്കുന്നു, കുട്ടികളെ വെടിവെയ്ക്കുന്നു, വെടിയേറ്റവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നു അങ്ങിനെ പോയി ഇല്ലാക്കഥകള്‍. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ആള്‍ക്കാര്‍ കുട്ടികളെ വിടാതാകുകയും അധികാരികള്‍ വന്ന് സ്ഥാപനം പൂട്ടുകയും ചെയ്തു. പക്ഷേ ആര്‍ക്കും ദമ്പതികളെ കേസിലേക്ക് നയിക്കുന്ന ഒരു തെളിവുകളും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും വെറുതെ ഇരുന്നില്ല. അവര്‍ നിരന്തരം എഴുതിയും സാഹചര്യത്തെളിവുകള്‍ പഠികുകയൂം ചെയ്തതോടെ സംഭവം അടിസ്ഥാനമില്ലാത്തതാണെന്ന് തെളിഞ്ഞു. ഒടുവില്‍ ജില്ലാ കോടതി ഇരുവരും നിരപരാധികളാണെന്ന് കണ്ടെത്തുകയും ചെയ്തു. 'ദു:സ്വപ്നങ്ങളില്ലാതെ ഇനി ഞങ്ങള്‍ക്ക് ജീവിച്ചു തുടങ്ങാം' എന്നായിരുന്നു വന്‍ തുക നഷ്ടപരിഹാരം കിട്ടിയപ്പോള്‍ ഫ്രാന്‍ കെല്ലറുടെ പ്രതികരണം. അക്കാലത്തെ ഏറ്റവും മികച്ച ഒന്നായിരുന്നു കെല്ലറുടെ ഡേ കെയര്‍ സെന്റര്‍. 1989 ല്‍ തുറന്ന ഇവിടെ മുയലുകളെ കൂട്ടിലിട്ടു വളര്‍ത്തിയിരുന്നു. കുട്ടികള്‍ക്ക് കളിക്കാന്‍ ആവശ്യമായ കളിസ്ഥലം, സ്വിമ്മിംഗ്പൂള്‍, തണല്‍ പരന്ന പരിസരങ്ങള്‍ ക്ലാസ്സ് മുറികള്‍ മുത്തശ്ശിക്കഥകളിലെ കഥാപാത്രങ്ങളാല്‍ അലംകൃതവുമായിരുന്നു. എന്നിട്ടും അത് വിവാദങ്ങളില്‍ പെട്ടുപോയി.

ചൂഷണത്തിനു ഇരയായവരും വൈകാരികമായ പ്രശ്നം ഉള്ളവരുമായ 15 കുട്ടികള്‍ എല്ലാ ദിവസവും ഇവിടെയെത്തിയിരുന്നു. 1992 ലായിരുന്നു എല്ലാം നടന്നത്. ഒരു ദിവസം രണ്ടു കുട്ടികള്‍ വന്നില്ല. എന്നാല്‍ അന്ന് വാതിലില്‍ മുട്ടിയത് പോലീസായിരുന്നു. നേരെ അടുക്കളയില്‍ എത്തിയ പോലീസ് കുട്ടികളെ ഉപദ്രവിക്കാറുണ്ടോ എന്ന് ചോദിച്ചു. പെരുമാറ്റ വൈകല്യമുള്ള ഒരു മൂന്ന് വയസ്സുകാരി വന്‍ പ്രശ്നത്തിലേക്കായിരുന്നു ദമ്ബതികളെ നയിച്ചതെന്ന് ടെക്സാസിലെ പത്രങ്ങള്‍ പറയുന്നു. ഹൊറര്‍ സിനിമകളിലെയും മറ്റും കഥകളുമായി എത്തിയ കുട്ടികള്‍ പറഞ്ഞത് കേട്ട് മാതാപിതാക്കള്‍ കുട്ടികളെ അയയ്ക്കാതായി.

ഡാന്‍ കെല്ലര്‍ തന്റെ വീട്ടിലെത്തി പട്ടിക്കുട്ടിയുടെ രഹസ്യഭാഗം ചെയിന്‍സോ ഉപയോഗിച്ച്‌ രക്തം വരും വരെ മുറിച്ചെന്നും കുട്ടിയെ എടുത്തുകൊണ്ട് സെമിത്തേരിയിലേക്ക് കൊണ്ടുപോകുകയും പോലീസുകാരനെപ്പോലെ വേഷമിട്ട ഒരാള്‍ മറ്റെരാളെ ഒരു കുഴിയിലേക്ക് എറിഞ്ഞെന്നും അയാളെ ദാനിയേല്‍ കെല്ലര്‍ വെടിവെച്ചെന്നും അയാളുടെ മൃതദേഹം ചെയിന്‍സോ ഉപയോഗിച്ച്‌ മുറിച്ചെന്നുമെല്ലാം പറഞ്ഞു. അതേസമയം 1994 ല്‍ അന്വേഷണം നടത്തിയ അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഓണ്‍ ചൈല്‍ഡ് അബ്യൂസ് ആന്റ് നെഗ്ളക്ടിന് ഒരു കുറ്റം പോലും കണ്ടെത്താനായില്ല.എന്നിരുന്നാലൂം ട്രാവിസ് കൗണ്ടി കോടതി 48 വര്‍ഷം തടവ് നല്‍കി. മാര്‍ലിനിലെ വനിതാ ജയിലിലായിരുന്നു ഫ്രാന്‍ കെല്ലറെ പാര്‍പ്പിച്ചത്. ടെക്സാസിലെ അമാരില്ലോയിലേക്കാണ് ഡാനെ അയച്ചത്. നാലു വര്‍ഷത്തോളം പരസ്പരം കാണാതെ ജയിലില്‍ കഴിയേണ്ടി വന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (1 hour ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (1 hour ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (2 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends