Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

കോടികളുടെ അവകാശി വളര്‍ത്തു പൂച്ചകള്‍...

25 AUGUST 2017 09:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

സ്വത്തുക്കള്‍ മക്കളുടെയോ മക്കളില്ലെങ്കില്‍ ഏറ്റവും അടുത്ത ബന്ധുക്കളുടെയോ പേരില്‍ എഴുതിവെക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ന്യൂയോര്‍ക്ക് സ്വദേശിയായ ഒരു സ്ത്രീ ഇതില്‍ നിന്നും വ്യത്യസ്തമായിരിക്കുകയാണ്. 88 വയസുള്ള എലന്‍ ഫ്രേ വൗട്ടേഴ്‌സ് എന്ന വനിത തന്റെ പേരിലുള്ള മുഴുവന്‍ സ്വത്തുവകകളും തന്റെ വളര്‍ത്തു പൂച്ചകളുടെ പേരിലെഴുതി വെച്ചിരിക്കുകയാണ്.

തന്റെ മരണ ശേഷവും പ്രിയപ്പെട്ട വളര്‍ത്തു പൂച്ചകളായ ട്രോയിക്കും ടൈഗറിനും ഒരു കുറവും ഉണ്ടാതിരിക്കാനായിരുന്നു ഈ കടുംകൈ.
19 കോടിയോളം മതിപ്പുവില വരുന്ന എസ്‌റ്റേറ്റും 2 കോടിയോളം വരുന്ന തുകയുമാണ് പൂച്ചകളുടെ പേരില്‍ ട്രസ്റ്റില്‍ നിക്ഷേപിച്ചിരിക്കുന്നത്. രോഗബാധിതയായി കിടപ്പിലായിരിക്കെ എലനെ ശുശ്രൂഷിച്ചിരുന്ന രണ്ടു പേരാണ് ഇപ്പോള്‍ പൂച്ചകളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.

എലന്‍ മുത്തശ്ശി മരിക്കുന്നതിനു മുന്‍പ് തന്നെ തന്റെ പ്രിയപ്പെട്ട പൂച്ചകളെ നന്നായി സംരക്ഷിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്ന് ഇവര്‍ പറയുന്നു. പൂച്ചകള്‍ക്ക് ഒരു കുറവും വരുത്തരുത്. അവരെ ഒരിക്കലും കൂട്ടിലടയ്ക്കരുത്. അവര്‍ക്കാവശ്യമായ സ്‌നേഹവും പരിചരണവും നല്‍കണമെന്നും എലന്‍ നിര്‍ദേശിച്ചിരുന്നു.

പൂച്ചകളുടെ ഭക്ഷണം, സൗന്ദര്യആരോഗ്യ സംരക്ഷണം എന്നിവയ്ക്കായും ഫണ്ട് നീക്കിവച്ചിട്ടുണ്ട്. ഈ പൂച്ചകള്‍ എലന് സ്വന്തം മക്കളെപ്പോലെയായിരുന്നുവെന്ന് പരിചാരകരിലൊരാളായ ഡാലിയ ഗ്രിസില്‍ പറയുന്നു. ഡാലിയയാണ് ടൈഗറിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ടൈഗര്‍ ഒരു മിടുക്കന്‍ പൂച്ചയാണെന്നാണ് ഡാലിയയുടെ അഭിപ്രായം. എലന്റെ വക്കീല്‍ ആദ്യം പൂച്ചകളുടെ പേരില്‍ സ്വത്തെഴുതിവയ്ക്കാനുള്ള തീരുമാനത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ അവര്‍ തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്നതായി കുടുംബ വക്കീലായ ഇര്‍വിന്‍ ഫിന്‍ഗറിറ്റ് പറഞ്ഞു.

പൂച്ചകളുടെ കാലശേഷം ബാക്കി വരുന്ന സ്വത്തുക്കളില്‍ 3 മില്യണ്‍ ഡോളറിന്റെ എസ്‌റ്റേറ്റ് പൂച്ചകളെ നോക്കുന്ന 2പരിചാരകര്‍ക്കായും ഇവയുടെ പേരില്‍ ട്രസ്റ്റില്‍ ബാക്കിവരുന്ന തുക സഹോദരിക്കും വക്കീലിനും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാമെന്നാണ് വില്‍പത്രത്തില്‍ എഴുതിയിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (16 minutes ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (27 minutes ago)

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്  (36 minutes ago)

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും  (44 minutes ago)

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (1 hour ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (1 hour ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (1 hour ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (2 hours ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (2 hours ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (3 hours ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (8 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (9 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (9 hours ago)

Malayali Vartha Recommends