Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

ഒ​​​​രു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​നി​​​​ടെ അമേരിക്ക നേ​​​​രി​​​​ട്ട ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ കൊ​​​​ടു​​​​ങ്കാ​​​​റ്റായി ഹാ​​​​ർ​​​​വി നടമാടുന്നു

28 AUGUST 2017 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

ഒ​​​​രു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​നി​​​​ടെ അമേരിക്ക നേ​​​​രി​​​​ട്ട ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ കൊ​​​​ടു​​​​ങ്കാ​​​​റ്റാ​​​​യ ഹാ​​​​ർ​​​​വി ടെ​​​​ക്സ​​​​സ് സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ട​​​​നീ​​​​ളം ക​​​​ന​​​​ത്ത നാ​​​​ശം വി​​​​ത​​​​ച്ചു. കു​​​​റ​​​​ഞ്ഞ​​​​ത് അഞ്ചു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. മ​​​​ര​​​​ണ​​​​സം​​​​ഖ്യ ഉ​​​​യ​​​​രു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ സൂ​​​​ചി​​​​പ്പി​​​​ച്ചു. ഹൂ​​​​സ്റ്റ​​​​ൺ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ൽ ത​​​​ക​​​​ർ​​​​ന്ന വീ​​​​ടു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം പേ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.

കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ത്തും മേ​​​​ൽ​​​​ക്കൂ​​​​ര​​​​ക​​​​ൾ പ​​​​റി​​​​ച്ചെ​​​​റി​​​​ഞ്ഞും വീ​​​​ശി​​​​യ​​​​ടി​​​​ച്ച കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ക​​​​ന​​​​ത്ത മ​​​​ഴ​​​​പെ​​​യ്തു. ടെ​​​​ക്സ​​​​സി​​​​ലെ തീ​​​​ര​​​​ന​​​​ഗ​​​​ര​​​​ങ്ങ​​​​ളെ​​​​ല്ലാം വെ​​​​ള്ള​​​​പ്പൊ​​​​ക്കം നേ​​​​രി​​​​ടു​​​​ന്നു. വൈ​​​​ദ്യു​​​​തി വി​​​​ത​​​​ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ന്നു. 2,30,000 പേ​​​​ർ​​​​ക്കു വൈ​​​​ദ്യുതി​​​​യി​​​​ല്ലാ​​​​താ​​​​യി.

ടെ​​​​ക്സ​​​​സി​​​​ൽ ബു​​​​ധ​​​​നാ​​​​ഴ്ച​​​​വ​​​​രെ കാ​​​റ്റു വീ​​​ശു​​​മെ​​​​ന്ന് കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേന്ദ്രം അ​​​​റി​​​​യി​​​​ച്ചു. ശ​​​​നി​​​​യാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ ടെ​​​​ക്സ​​​​സ് തീ​​​​ര​​​​ത്തെ​​​​ത്തി​​​​യ കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ന്‍റെ തീ​​​​വ്ര​​​​ത കു​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. എ​​​​ന്നി​​​​രു​​​​ന്നാ​​​​ലും ക​​​​ന​​​​ത്ത മ​​​​ഴ തു​​​​ട​​​​രും. മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 12.7 സെ​​​​ന്‍റീ​​​​മീ​​​​റ്റ​​​​ർ മ​​​​ഴ​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ടാ​​​​യ​​​​ത്.

ഹൂ​​​​സ്റ്റ​​​​ൺ ന​​​​ഗ​​​​ര​​​​ത്തി​​​ൽ ജ​​​​ല​​​​നി​​​​ര​​​​പ്പ് ഉ​​​​യ​​​​ർ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. നി​​​​ര​​​​ത്തു​​​​ക​​​​ളെ​​​​ല്ലാം വെ​​​​ള്ള​​​​ത്തി​​​​ന​​​​ടി​​​​യി​​​​ലാ​​​​യി. വീ​​​ടു​​​ക​​​​ളി​​​​ൽ​​​​നി​​​ന്ന് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങ​​​​രു​​​​തെ​​​​ന്ന് ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​ർ​​​​ദ്ദേ​​​​ശം ന​​​​ല്കി. വീ​​​​ടു​​​​ക​​​​ളി​​​​ലെ നി​​​​ല​​​​വ​​​​റ​​​​ക​​​​ളി​​​​ൽ അ​​​​ഭ​​​​യം തേ​​​​ട​​​​രു​​​​തെ​​​​ന്നും മ​​​​ച്ചു​​​​ക​​​​ളു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​ങ്ങോ​​​​ട്ടു മാ​​​​റാ​​​​നും നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ നീ​​​​ക്കം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് 1,800 പ​​​​ട്ടാ​​​​ള​​​​ക്കാ​​​​രു​​​​ടെ സം​​​​ഘ​​​​ത്ത​​​​യും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​ന​​​ത്തി​​​​ന് ആ​​​​യി​​​​രം​​​​പേ​​​​രു​​​​ടെ മ​​​​റ്റൊ​​​​രു സം​​​​ഘ​​​​ത്തെ​​​​യും നി​​​​യോ​​​​ഗി​​​​ക്കു​​​​മെ​​​​ന്ന് ടെ​​​​ക്സ​​​​സ് ഗ​​​​വ​​​​ർ​​​​ണ​​​​ർ ഗ്രെ​​​​ഗ് ആ​​​​ബ​​​​ട്ട് അ​​​​റി​​​​യി​​​​ച്ചു.

കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​നെ തു​​​​ട​​​​ർ​​​​ന്ന് ക​​​​ട​​​​ലി​​​​ൽ അ​​​​ക​​​​പ്പെ​​​​ട്ട യാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 20 പേ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി യു​​​​എ​​​​സ് കോ​​​​സ്റ്റ്ഗാ​​​​ർ​​​​ഡ് അ​​​​റി​​​​യി​​​​ച്ചു. ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു​​​​പേ​​​​രു​​​​മാ​​​​യി മെ​​​​ക്സി​​​​ക്കോ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ൽ പെ​​​​ട്ടു​​​​പോ​​​​യ ര​​​​ണ്ട് ഉ​​​​ല്ലാ​​​​സ ക​​​​പ്പ​​​​ലു​​​​ക​​​​ളെ നി​​​​രീ​​​​ക്ഷി​​​​ച്ചു​​​​വ​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും കോ​​​​സ്റ്റ്ഗാ​​​​ർ​​​​ഡ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

മെ​​​​ക്സി​​​​ക്കോ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ലെ എ​​​​ണ്ണ​​​​ക്കി​​​​ണ​​​​റു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും തീ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ എ​​​​ണ്ണ​​​​ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും ത​​​​ട​​​​സ​​​​പ്പെ​​​​ട്ട​​​​ത് ഊ​​​​ർ​​​​ജോ​​​​ത്പാ​​​​ദ​​​​ന​​​​ത്തെ ഗ​​​​ണ്യ​​​​മാ​​​​യി ബാ​​​​ധി​​​​ച്ചു. ഇ​​​​ന്ധ​​​​ന​​​​വി​​​​ല വ​​​​ർ​​​​ധി​​​​ച്ചു.

യു​​​​എ​​​​സി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന എ​​​​ണ്ണ​​​​യു​​​​ടെ 45 ശ​​​​ത​​​​മാ​​​​ന​​​​വും ശു​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് ഉ​​​​ൾ​​​​ക്ക​​​​ട​​​​ൽ തീ​​​​ര​​​​ത്താ​​​​ണ്. രാ​​​​ജ്യ​​​​ത്ത് ഖ​​​​ന​​​​നം ചെ​​​​യ്യു​​​​ന്ന അ​​​​സം​​​​സ്കൃ​​​​ത എ​​​​ണ്ണ​​​​യു​​​​ടെ അ​​​​ഞ്ചി​​​​ലൊ​​​​ന്നും ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് മെ​​​​ക്സി​​​​ക്കോ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ൽ​​​​നി​​​​ന്നു​​​​മാ​​​​ണ്.ടെ​​ക്സ​​സി​​ലെ റോ​​ഷ​​രോ​​ണി​​ലെ മൂ​​ന്നു ജ​​യി​​ലു​​ക​​ളി​​ൽ​​നി​​ന്നാ​​യി 4,500 ത​​ട​​വു​​കാ​​രെ ഒ​​ഴി​​പ്പി​​ച്ചു​​മാ​​റ്റി​​യ​​താ​​യി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ബ്രാ​​സോ​​സ് ന​​ദി ക​​ര​​ക​​വി​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ജ​​യി​​ലു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റാ​​ൻ​​സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ലാ​​ണി​​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (15 minutes ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (26 minutes ago)

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്  (35 minutes ago)

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും  (43 minutes ago)

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (1 hour ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (1 hour ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (1 hour ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (2 hours ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (2 hours ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (2 hours ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (8 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (9 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (9 hours ago)

Malayali Vartha Recommends