Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

കോടിയുടെ ലോട്ടറിയടിച്ചതോടെ ജീവിതം ദുരന്തമാക്കിയ ഒരു മനുഷ്യന്‍

09 SEPTEMBER 2017 10:40 PM IST
മലയാളി വാര്‍ത്ത

More Stories...

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ലോട്ടറി അടിച്ചാല്‍ എല്ലാവരും ചിന്തിക്കുന്നത് കഷ്ടപ്പാടുകള്‍ക്ക് അവസാനം കണ്ട് കിട്ടിയതുകൊണ്ട് സന്തോഷത്തോടെ ജിവിക്കാനാണ്. എന്നാല്‍ ഇവിടെ 180 കോടിയുടെ ലോട്ടറി അടിച്ച മനുഷ്യന്‍ കാട്ടിക്കൂട്ടിയത് കൂറെ കടന്നു പോയി. മുക്താര്‍ മൊഹിദിന്‍ എന്നയാളുടെ അനുഭവമാണ് ഇവിടെ പറയുന്നത്. ലോട്ടറി അടിച്ചയാള്‍ അവസാനം ആരോരുമില്ലാതെയാണ് മരിച്ചത്. ബ്രിട്ടനിലെ ആദ്യ നാഷണല്‍ ലോട്ടറി ജേതാവായിരുന്നു മൊഹ്ദിന്‍.

1994 നവംബറില്‍ നടന്ന നറുക്കെടുപ്പില്‍ 17.9 ദശലക്ഷം പൗണ്ടിന്റെ സമ്മാനമാണ് മൊഹ്ദിന്‍ നേടിയത്. ഒരു രാസവള ഫാക്ടറിയിലെ സാധാരണ തൊഴിലാളിയായിരുന്ന മൊഹ്ദിന്‍ കോടീശ്വരനായി. ടെസ്‌കോയില്‍ നിന്നെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചതോടെ, ജീവിതം കീഴ്മേല്‍ മറിഞ്ഞു. അന്നുവരെ കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് ഭാര്യ സയീദയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പം സുഖമായി ജീവിച്ചിരുന്നു മൊഹ്ദിന്‍. ബ്ലാക്ക്‌ബേണിലെ വീട്ടില്‍ മതവിശ്വാസിയും അച്ചടക്കവുമുള്ള ഗൃഹനാഥനായിരുന്നു. എന്നാല്‍ ലോട്ടറിയടിച്ചതോടെ മൊഹ്ദീന് വലിയ മാറ്റവും സംഭവിച്ചു. മദ്യപാനിയും അക്രമിയും സ്ത്രീലമ്പടനുമായി അയാള്‍ മാറി.

1998ല്‍ അയാളെ ഭാര്യ ഉപേക്ഷിച്ചു. തോക്കെടുത്ത് തന്നെ ഭീഷണിപ്പെടുത്തിയ ഭര്‍ത്താവില്‍ നിന്ന് അവര്‍ വിവാഹമോചനം തേടുകയായിരുന്നു. ലോട്ടറിയടിച്ച പണത്തിന്റെ പങ്ക് ഭാര്യ അവകാശപ്പെട്ടുവെങ്കിലും ഇതിനെതിരെ മൊഹ്ദീന്‍ കോടതിയെ സമീപിച്ചു. എന്നാല്‍ അഞ്ച് ദശലക്ഷം പൗണ്ട് നഷ്ടപരിഹാരവും വീടിന്റെ അവകാശവും സയീദക്ക് കോടതി അനുവദിച്ചു.

വലിയ വേശ്യാലയങ്ങളില്‍ അയാള്‍ പോകാന്‍ തുടങ്ങി. മാറിമാറി പെണ്‍കുട്ടികള്‍ക്കൊപ്പം കഴിയുക ശീലമായി. തുടര്‍ന്ന് ഷാര്‍ലറ്റ് ഡോയ്ല്‍ എന്ന യുവതിയെ കൂടെ കൂട്ടി. ഈ ബന്ധത്തില്‍ മൊഹ്ദീന് ഒരു പെണ്‍കുട്ടി ജനിച്ചു. മരിക്കുമ്പോള്‍ മൊഹ്ദീന്റെയൊപ്പം ആരുമുണ്ടായിരുന്നില്ല. എന്നാല്‍ കിട്ടിയ പണം ഉപയോഗിച്ച് മക്കളെ നല്ല രീതിയില്‍ സയീദ വളര്‍ത്തി. അവരുടെ മൂത്തമകനിപ്പോള്‍ 30 വയസ്സായി. ഇപ്പോള്‍ അയാള്‍ മികച്ചൊരു ബിസിനസ്സുകാരനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (5 minutes ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (20 minutes ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (35 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (39 minutes ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (53 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (1 hour ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (1 hour ago)

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (1 hour ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (2 hours ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്  (2 hours ago)

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും  (2 hours ago)

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (3 hours ago)

Malayali Vartha Recommends