Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഭീഷണിയ്ക്ക് വഴങ്ങാതെ മൂന്നാം ലോക മഹായുദ്ധത്തിന് പ്രകോപിപ്പിച്ച് ഉത്തരകൊറിയ

15 SEPTEMBER 2017 08:58 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ഭീഷണിയ്ക്ക് വഴങ്ങാതെ മൂന്നാം ലോക മഹായുദ്ധത്തിന് പ്രകോപിപ്പിച്ച് ഉത്തരകൊറിയ. ഇതിന്റെ ഭാഗമായി പസിഫിക്ക് സമുദ്രത്തിലേക്ക് ജപ്പാന്റെ മുകളിലൂടെ വീണ്ടും മിസൈൽ അയച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് ജപ്പാനും ദക്ഷിണ കൊറിയയും ആളുകളെ ഒഴിപ്പിച്ച് തിരിച്ചടിക്കാനൊരുങ്ങുകയാണെന്നും സൂചനയുണ്ട്.

തങ്ങളുടെ ഏറ്റവും ശക്തിയേറിയ അണ്വായുധ പരീക്ഷണം സെപ്റ്റംബർ 3ന് നടത്തിയതിന് പിന്നാലെ ഉത്തരകൊറിയ മറ്റൊരു മിസൈൽ കൂടി അയച്ചുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയ രംഗത്തെത്തി. ഈ മാസം ആദ്യം നടത്തിയ അണ്വായുധ പരീക്ഷണത്തിന് ശേഷം പ്യോൻഗ്യാൻഗ് തുടർച്ചയായി ആയുധപരീക്ഷണങ്ങൾ തുടരുന്നുവെന്നാണ് ദക്ഷിണ കൊറിയ മുന്നറിയിപ്പേകിയിരിക്കുന്നത്. ഉത്തരകൊറിയ ഏറ്റവും പുതുതായി അയച്ച മിസൈൽ ജപ്പാന് മുകളിലൂടെ പോയി ഹൊക്കൈഡോയ്ക്ക് 2000 കിലോമീറ്റർ കിഴക്ക് പസിഫിക്കിൽ പതിച്ചുവെന്നാണ് ജപ്പാനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്യോൻഗ്യാൻഗിലെ സുനാനിലുള്ള ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് ഈ മിസൈൽ അയച്ചിരിക്കുന്നതെന്നാണ് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് പറയുന്നത്. ഈ മിസൈൽ ലോഞ്ചിന്റെ വിശദാംശങ്ങൾ ദക്ഷിണകൊറിയയുടെയും യുഎസിന്റെയും സൈന്യങ്ങൾ വിശകലനം ചെയ്ത് വരുന്നുവെന്നാണ് ദക്ഷിണ കൊറിയയുടെ ഓഫീസ് ഓഫ് ദി ജോയിന്റ് ചീഫ്സ് സ്റ്റാഫ് പറയുന്നത്.

കഴിഞ്ഞ മാസം ഇതേ എയർപോർട്ടിൽ നിന്നും ഉത്തരകൊറിയ ഹ്വാസോംഗ്-12 എന്ന ഇന്റർമീഡിയറ്റ് റേഞ്ചിലുള്ള മിസൈൽ വടക്കൻ ജപ്പാന് മുകളിലൂടെ പ്രകോപനപരമായ രീതിയിൽ അയച്ച് വൻ വിവാദങ്ങളും ആശങ്കയും സൃഷ്ടിച്ചിരുന്നു. യുസ് പസിഫിക്ക് ഐലന്റ് ടെറിട്ടെറിയായ ഗുവാമിനെ ആക്രമിക്കുന്നതിനുള്ള ഒരു കർട്ടൻ റെയിസറാണീ ആക്രമണമാണിതെന്നും പസിഫിക്ക് സമുദ്രത്തെ ലക്ഷ്യം വച്ച് കൂടുതൽ ബാലിസ്റ്റിക്ക് മിസൈലുകൾ അയക്കുമെന്നും അന്ന് ഉത്തരകൊറിയ മുന്നറിയിപ്പേകിയിരുന്നു. ഉത്തരകൊറിയ ഇത്തരത്തിൽ ആയുധപരീക്ഷണങ്ങൾ പ്രകോപനപരമായി തുടരുന്നത് ചൈനയ്ക്ക് മേലുള്ള സമ്മർദം വർധിപ്പിച്ചിരിക്കുകയാണ്.

ഉത്തരകൊറിയയെ നിലയ്ക്ക് നിർത്താൻ ചൈന കടുത്ത നടപടികൾ സ്വീകരിച്ചേ മതിയാവൂ എന്ന് അമേരിക്ക കുറച്ച് നാളായി ബീജിംഗിന് മേൽ കടുത്ത സമ്മർദമാണ് ചെലുത്തി വരുന്നത്. പുതിയ മിസൈൽ പരീക്ഷണത്തോടെ അത് ഇനിയും വർധിക്കുമെന്നുറപ്പാണ്. എന്നാൽ തങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായ ഉത്തരകൊറിയയോട് മൃദുസമീപനമാണ് ചൈന പുലർത്തി വരുന്നത്. എന്നാൽ ഉത്തരകൊറിയയുമായി ഏതെങ്കിലും തരത്തിലുള്ള വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്ക് മേൽ ഉപരോധമേർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പേകിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്.

ഉത്തരകൊറിയക്ക് ചൈന നൽകുന്ന എണ്ണ വിതരണം നിർത്തി വച്ച് ആ രാജ്യത്തിന് മേൽ സമ്മർദം വർധിപ്പിക്കണമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്സ് ടില്ലേർസൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത്തരം നീക്കങ്ങളെ തുടർന്ന് അധികം വൈകാതെ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുമെന്ന കടുത്ത ആശങ്കയും ശക്തമാകുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (4 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (4 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (4 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (4 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (5 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (5 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (5 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (5 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (5 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (8 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (8 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (9 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (9 hours ago)

Malayali Vartha Recommends