Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

മുതലയുടെ ആക്രമണത്തിൽ റിപ്പോർട്ടർക്ക് ദാരുണാന്ത്യം

15 SEPTEMBER 2017 05:10 PM IST
മലയാളി വാര്‍ത്ത

പ്രമുഖ പത്രത്തിന്റെ ബിസിനസ് റിപ്പോർട്ടർറെ മുതല കടിച്ചുകൊണ്ടു പോയി.ബ്രിട്ടനിൽ നിന്നും അവധിയാഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം ശ്രീലങ്കയിലെത്തിയ ഫിനാൻഷ്യൻ ടൈംസിന്റെ ലേഖകനെയാണ് മുതല കായന്റെ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയത്. മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. 25കാരനായ പോൾ മാക് ക്ലീൻ ആണ് മുതലുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. കൂട്ടുകാർക്കൊപ്പം സർഫിങ്ങിലേർപ്പെട്ടിരുന്ന പോൾ ശുചിമുറി അന്വേഷിച്ചു നടക്കുമ്പോഴാണ് അപകടം നടന്നത്. കൈകഴുകാനായി കടലിനോടു ചേർന്നുള്ള കായലിൽ ഇറങ്ങിയപ്പോൾ മുതല ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. പോളിന്റെ ശരീരവുമായി മുങ്ങിയ മുതലയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

സർഫിങ് കേന്ദ്രത്തിനു സമീപമുള്ള ക്രോക്കഡൈൽ റോക്ക് എന്ന ലഗൂണിലാണ് അപകടം നടന്നത്.ശ്രീലങ്കൻ സേനയും പൊലീസും കായയിലും പരിസര പ്രദേശങ്ങളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദ്യമായാണ് ഈ പ്രദേശത്ത് മുതലുടെ ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്. പൊതുവേ സുരക്ഷിതമായ പ്രദേശമാണിത്. അതുകൊണ്ടുതന്നെ വിദേശികളും പ്രദേശവാസികളും ധാരാളമായി സർഫിങ്ങിനെത്താറുണ്ട്.

ഇവിടുത്തെ മുതലകൾ ശുദ്ധജലത്തിൽ ജീവിക്കുന്നവയാണ്. വനാന്തർ ഭാഗത്തുള്ള തടാകങ്ങളിലാണ് ഈ മുതലകൾ കൂടുതലായും കാണപ്പെടുന്നത്. ഇവയ്ക്ക് ഉപ്പുവെള്ളത്തിൽ കണ്ണിനു കാഴ്ചയുണ്ടാകില്ല. അങ്ങനെനോക്കുമ്പോൾ ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന മുതലയാകാം പേളിലെ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയതെന്നാണ് അധികൃതരുടെ നിഗമനം. എന്തായാലും പേളിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (4 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (5 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (5 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (5 hours ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (5 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (6 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (6 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (6 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (7 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (7 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (7 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (8 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (9 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (9 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (10 hours ago)

Malayali Vartha Recommends