Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

മനുഷ്യ മനഃസാക്ഷിയെപ്പോലും മരവിപ്പിക്കുന്ന ക്രൂരപീഡനത്തിനിരയായ യുവതി രണ്ടു വർഷത്തെ ദുരിത ജീവിതത്തിനുശേഷം മരണത്തിനു കീഴടങ്ങി  

01 JANUARY 2018 11:47 AM IST
മലയാളി വാര്‍ത്ത

രണ്ടു വർഷത്തെ ദുരിത ജീവിതത്തിനുശേഷം അന്ന ബര്‍മിന എന്ന 33 കാരി യാത്രയായി. 2015ലാണ് അവൾ മനുഷ്യ മനഃസാക്ഷിയെപ്പോലും മരവിപ്പിക്കുന്ന ക്രൂരപീഡനത്തിനിരയായത്. ഗിസാര്‍ സിയങ്കരീവ് എന്ന മനുഷ്യന്റെ പൈശാചികമായ ലൈംഗീക വൈകൃത്തിനു ഇരയായതുമൂലം ബര്‍മിന ദുരിതമനുഭവിച്ചത് രണ്ടുവർഷം.

ഇയാൾ ബർമിനയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപ്പോയി. കത്തി ഉപയോഗിച്ച് പലതവണ കുത്തി. കത്തിയാക്രമണത്തിനുശേഷം വളരെ അവശയായ അവളെ വെറുതെ വിടാൻ അയാൾ തയ്യാറായില്ല. അവളെ അയാള്‍ മരക്കൈാമ്പ് ഉപയോഗിച്ചാണ് ബലാത്സംഗം ചെയ്തത്. ജനനേന്ദ്രിയത്തില്‍ മരക്കമ്പ് കുത്തിയിറക്കി. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ബർമിനയ്ക്ക് ഹൃദയാഘാതമുണ്ടായി. ഈ സംഭവത്തോടെ അവൾ കോമ അവസ്ഥയിലായി.

ഈ സംഭവം ബർമിനയെ മാനസികമായും ശാരീരികമായും തളർത്തി. 30 കിലോ ഭാരത്തിന്റെ കുറവുണ്ടായി അവൾക്ക്. ഒന്ന് അനങ്ങാൻ കൂടി കഴിയാതെ, സംസാരിയ്ക്കാൻ ശേഷിയില്ലാതെ അടുത്ത ആൾക്കാരെപ്പോലും തിരിച്ചറിയാൻ കഴിയാതെ അവൾ രണ്ടുവർഷക്കാലം നരകജീവിതം തള്ളിനീക്കി. ഒടുവിൽ അവൾ മരണത്തിനു കീഴടങ്ങി.

അയല്‍ വാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ലഭിച്ച ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അതേ ആഴ്ചയിലാണ് ഇയാള്‍ ബര്‍മിനയുള്‍പ്പെടെ 4 പേരെ ബലാത്സംഗത്തിനിരയാക്കിയത്. താന്‍ ചെയ്തതിലൊന്നും കുറ്റബോധമില്ലെന്നാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. ഇയാള്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഇനിയും സ്ത്രീകള്‍ ആക്രമിക്കപ്പെടുമെന്നും ഇയാള്‍ക്ക് വധശിക്ഷ നല്‍കണമെന്നുമാണ്‌ ബര്‍മിനയുടെ കുടുംബത്തിന്റെ ആവശ്യം. അക്രമിക്ക് കോടതി കേവലം 23 വര്‍ഷത്തെ തടവേ വിധിച്ചുള്ളൂ. അതേ ആഴ്ചയില്‍ ഇയാള്‍ മറ്റ് 3 പേരെ കൂടി ക്രൂരമായി ബലാത്സംഗം ചെയ്തിട്ടും 23 വര്‍ഷം തടവേ ഇയാള്‍ക്ക് ലഭിച്ചുള്ളൂ എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. 3 മക്കളും അമ്മയും തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്ന ഇയാളുടെ അപേക്ഷ പരിഗണിച്ചായിരുന്നു ശിക്ഷ ഇളവ് ചെയ്തു നൽകിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (4 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (4 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (6 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (7 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (8 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (8 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (8 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends