Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

വിമാന യാത്രികന്റെ സാഹസിക പ്രകടനം; കണക്ഷൻ ഫ്ലൈറ്റ് മിസ്സാകാതിരിക്കാൻ എമർജൻസി ഡോർ തുറന്നു പുറത്തേക്ക്

03 JANUARY 2018 03:03 PM IST
മലയാളി വാര്‍ത്ത

ഇംഗ്ലണ്ട് : ഏവരെയും ഞെട്ടിപ്പിക്കുന്ന നാടകീയ രംഗങ്ങളാണ് മലാഗ എയർപോർട്ടിൽ തിങ്കളാഴ്ച അരങ്ങേറിയത്. കണക്ഷൻ ഫ്ലൈറ്റ് മിസ്സാകാതിരിക്കാനായി ലാൻഡ് ചെയ്ത ഉടൻ എമർജൻസി ഡോർ തുറന്നു വിമാനത്തിത്തിന്റെ ചിറകിലൂടെ ഊർന്നിറങ്ങി പോളണ്ടുകാരനായ വിക്ടർ എന്ന് വിളിക്കുന്ന 57 കാരനാണു ഈ സാഹസം കാട്ടി വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. ഒരു മണിക്കൂർ വൈകി ലാൻഡ് ചെയ്ത ' റിയാൻ എയർ ' തന്റെ അടുത്ത ഫ്ലൈറ്റ് മിസ്സാക്കുമെന്ന ഭയത്തിലാണ് ഇയാൾ ഈ സാഹസത്തിനു മുതിർന്നതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇയാൾക്ക് ആസ്ത്മയുടെ ഉപദ്രവമുണ്ടായിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും നില നിൽക്കുന്നു.

ഒരു മണിക്കൂർ വൈകിയെത്തിയ വിമാനത്തിൽ നിന്നും പുറത്തു കടക്കണമെങ്കിൽ 30 മിനിറ്റ് കൂടി കാത്തിരിക്കേണ്ടി വരുമെന്ന് യാത്രക്കാർക്ക് അറിയിപ്പ് നൽകിയതിന്റെ പിന്നാലെയാണ് എഫ് ആർ 8164 എന്ന വിമാനത്തിന്റെ ചിറകിൽ കൂടി ഇയാൾ ഊർന്നിറങ്ങിയത്.വൈകിപ്പറക്കാൻ തുടങ്ങിയത് മുതൽ അസ്വസ്ഥനായിരുന്ന ഇയാൾ തന്റെ എയർ ബാഗും എടുത്തിട്ടായിരുന്നു ചിറക് വഴി ഊർന്നിറങ്ങിയത്. എന്നാൽ താഴെയിറങ്ങിയ വിക്ടറിനെ ഗ്രൗണ്ട് സ്റ്റാഫുകൾ നിർബന്ധിപ്പിച്ചു വിമാനത്തിൽ വീണ്ടും കയറ്റുകയാണുണ്ടായത്. ഇയാൾക്കു ആസ്ത്മ കാരണം ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ അത്യാവശ്യമായി ഓക്സിജൻ വേണ്ടതിനാലാണ് തിരക്കിട്ട് പുറത്തിറങ്ങിപ്പോയതെന്നും എന്നാൽ ഇയാളുടെ ആവശ്യങ്ങൾക്ക് സെക്യൂരിറ്റി ഗാർഡുമാർ ചെവി കൊടുത്തില്ലയെന്നു സഹയാത്രികനായ രാജ് മിസ്റ്ററി വെളിപ്പെടുത്തുന്നു. എയർപോർട്ട് സുരക്ഷ ലംഘിച്ചതിനെത്തുടർന്നു വിക്ടറിനെതിരെ നടപടിയെടുക്കുമെന്നാണ് റിയാൻ എയർ പ്രതികരിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (2 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends