Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

പുതുവർഷരാവ് കവർന്നെടുത്തത് സ്വപ്ന ഗൃഹം; നശിച്ചത് ഗിന്നസ് റെക്കോർഡ് നേട്ടം

05 JANUARY 2018 03:31 PM IST
മലയാളി വാര്‍ത്ത

ഇംഗ്ലണ്ട്: പുതുവർഷം ഏവർക്കും സന്തോഷം പകർന്ന രാവിൽ സൈമൺ-ജാസ്മിൻ ദമ്പതികൾക്കു നഷ്ടമായത് തങ്ങളുടെ സ്വപ്ന ഗൃഹം. ഇംഗ്ലണ്ടിലെ പെംബ്രോക്ക് ഷെയറിൽ നിർമ്മിച്ച വീട് പുതുവർഷ രാവിലെ ആപ്രതീക്ഷിതമായുണ്ടായ അഗ്നിബാധയിൽ ഒരു പിടി ചാരമായി മാറിയത്. 27000 പൗണ്ട് മുടക്കി മാസങ്ങളോളമുള്ള കഷ്ടപ്പാടുകൾക്കൊടുവിൽ നിർമിച്ച തങ്ങളുടെ വീട്  നിമിഷങ്ങൾക്കുള്ളിൽ ചാരമായത് വിശസിക്കാൻ കഴിയാതെ നിൽക്കുകയാണ് ദമ്പതികൾ. ഈ വീട് നിർമ്മിച്ചതിലൂടെ ഇവർക്കു ബ്രിട്ടനിലെ ഏറ്റവും ചെലവ് കുറഞ്ഞ വീട് എന്ന പേരിൽ റെക്കോർഡ് ബുക്കിലും ഗ്രാൻഡ് ഡിസൈനിലും ഇടം പിടിക്കാൻ സാധിച്ചിരുന്നു.

ഈ വീട് പുനർ നിർമിക്കാനായി അപരിചതരോട് പോലും സഹായം അഭ്യർത്ഥിച്ചു മുന്നോട് വന്നിരിക്കുകകയാണ് ഈ ദമ്പതികളുടെ സുഹൃത്തുക്കൾ. ഇതിനായി ഇവർ ഒരു ജസ്റ്റ് ഗിവിങ് പേജും ആരംഭിച്ചിട്ടുണ്ട്. തീ പിടുത്തത്തെത്തുടർന്നു 6 മണിക്കൂറോളം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരടക്കം പരിശ്രമപ്പെട്ടുവെങ്കിലും വീടിനെ നാശത്തിൽ നിന്നും രക്ഷിക്കുവാൻ സാധിച്ചില്ല.

മലയടിവാരത്തോട് ചേർന്ന് പ്രകൃതിയോട് പൊരുത്തപ്പെടുന്ന രീതീയിൽ ആയിരുന്നു വീടിന്റെ നിർമ്മാണം.വീടിനു പുറകിൽ മണൽച്ചാക്കുകളും മണ്ണ് കൊണ്ടുള്ള മതിലുകളും, റാമേഡ് കൊണ്ടുള്ള തറയും, മരദണ്ഡുകൾ കൊടുള്ള വീടിന്റെ ഘടനയും, മരം കൊണ്ടുള്ള മേൽക്കൂരയും, മൃഗത്തോലുകളും കമ്പിളിയും കൊണ്ടുള്ള ഇൻസുലേഷനും അതിനു പുറത്തെ പുല്ലു കൊണ്ടുള്ള അവരണങ്ങളുമൊക്കെ ചേർന്നതായിരുന്നു ആ മനോഹരമായ ഗൃഹം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (4 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (4 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (4 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (4 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (5 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (5 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (5 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (7 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (7 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (8 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (8 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (9 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (9 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (9 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (9 hours ago)

Malayali Vartha Recommends