ജപ്പാനില്‍ മുതിര്‍ന്ന പൗരന്‍മാര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ തീപിടിത്തം; 11 മരണം

ജപ്പാനില്‍ മുതിര്‍ന്ന പൗരന്‍മാരെ താമസിപ്പിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു. അഞ്ച് പേരെ രക്ഷപ്പെടുത്തി. വടക്കന്‍ ജപ്പാനിലെ സപ്പോറോയില്‍ 16 പേരെ താമസിപ്പിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
അറുപത് വയസിനു മുകളില്‍ പ്രായമുള്ളവരെയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നതെന്നാണ് വിവരം.
https://www.facebook.com/Malayalivartha






















