അര്‍ജന്റിനയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി

അര്‍ജന്റിനയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചിലിയുടെ അതിര്‍ത്തി പ്രദേശമായ കലിംഗ്‌സ്തയിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha























