മറ്റൊരു യുവതിയുടെ സൗന്ദര്യത്തെ പുകഴ്ത്തിയ കാമുകനു നഷ്ടമായത് സ്വന്തം ജനനേന്ദ്രിയം

മറ്റൊരു പെണ്ണിനെ പുകഴ്ത്തുന്നത് കണ്ടാൽ ഏതൊരു കാമുകിയ്ക്കു സങ്കടവും ദേഷ്യവും ഉണ്ടാകും. എന്നാൽ ഇത്തരത്തിലുള്ളൊരു സംഭവത്തിനു കാമുകനു നഷ്ടമായത് സ്വന്തം ലിംഗമാണ്.
സംഭവമെന്നതാണെന്നല്ലേ ?...മറ്റൊരു യുവതിയുടെ സൗന്ദര്യത്തെ പുകഴ്ത്തിയ കാമുകനു ഉറക്ക ഗുളിക കൊടുത്ത് മയക്കി കിടത്തയതിന് ശേഷം ലോക്കല്‍ അനസ്തേഷ്യ കുത്തിവെയ്ച്ചു കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയിരിക്കുകയാണ്. 36 കാരിയായ സന്ന നുര്‍സനോവയാണ് കാമുകന്റെ ലിംഗം മുറിച്ചുമാറ്റിയത്.
സഹോദരിയ്ക്ക് ഫോണില്‍ ചിത്രം അയച്ച് പെണ്‍കുട്ടി കൊള്ളാമല്ല സുന്ദരിയാണല്ലോ എന്ന രീതിയില്‍ സന്ദേശമയച്ചു. പിന്നീട് ഇയാളുടെ ഫോണ്‍ പരിശോധിച്ച കാമുകി ഈ സന്ദേശം കാണുകയായിരുന്നു. അസൂയ കൂടി കാമുകി കാമുകന്റെ ലിംഗം വെട്ടി മാറ്റുകയായിരുന്നു.
സംഭവശേഷം ഇയാളെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇവിടെനിന്ന് ഡോക്ടര്‍മാരാണ് പൊലീസില്‍ വിവരമറിയിച്ചതും സ്ത്രീയെ അറസ്റ്റ് ചെയ്തതും.
ഇയാളുടെ ലിംഗം തുന്നിപിടിപ്പിക്കാനുള്ള ശ്രമം ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും തുരുതുരയുള്ള വെട്ടില്‍ ലിംഗം പൂര്‍ണമായി തകര്‍ന്നെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ സന്നയ്ക്ക് ആറു വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കുമെന്നാണ് കസാഖിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha























