Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

നഗ്നമോഡലിനെ ഇറക്കി ബിസിനസ് തന്ത്രം, ഈ നഗ്നമോഡലിനെ കാണാന്‍ ആവശ്യക്കാര്‍ ഏറെ, ഉന്‍മേഷത്തിന് മോഡലിനെ കൊണ്ട് വന്നത് ഉടമയ്ക്ക് തലവേദനയായി, ഞെട്ടിപ്പിക്കുന്ന സംഭവം ബാങ്കോക്കില്‍

09 FEBRUARY 2018 07:22 AM IST
മലയാളി വാര്‍ത്ത

ബിസിനസ് പൊടിപൊടിയ്ക്കാന്‍ ഹോട്ടല്‍ ഉടമ അവസാനം നഗ്നമോഡലിനെ ഇറക്കി. അത് ശരിക്കും ഹോട്ടല്‍ ഉടമയ്ക്ക് പണികിട്ടിയെന്ന് വേണം പറയാന്‍.പ്രസണ്‍ സുക്കറോണ്‍ എന്ന ബിസിനസുകാരനാണ് ഈ പുതിയ തന്ത്രം പയറ്റിയത്.

ബാങ്കോക്കിലാണ് നഗ്‌ന മോഡല്‍ ജീവനക്കാരി ജോലി ചെയ്യുന്ന കോഫി ഷോപ്പ് സ്ഥിതി ചെയ്യുന്നത്. പ്രസണ്‍ സുക്കറോണ്‍ എന്ന ബിസിനസുകാരന്റെയാണ് ഈ കോഫി ഷോപ്പ്. അരീസ സുവാനവോങ് എന്ന മോഡലാണ് കോഫി ഷോപ്പിലെ ജീവനക്കാരിയായി എത്തുന്നത്. സുക്കറോണിന്റെ ആദ്യ സംരംഭമായിരുന്നു കോഫി ഷോപ്പ്. 

ബിസിനസ് രംഗത്ത് വന്‍ മത്സരം നടക്കുമ്പോള്‍ വ്യത്യസ്തമായ ആശയമാണ് നഗ്‌ന മോഡലിനെ ജീവനക്കാരിയാക്കാന്‍ സുക്കറോണിന് പ്രചോദനമായത്. അതിന് തയ്യാറായി എത്തിയത് അരീസയും . മാര്‍ക്കറ്റിങിന് വേണ്ടി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വെബ്‌സൈറ്റിലും ഇട്ടതോടെയാണ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.

നഗ്‌നരായ സ്ത്രീകളെ ഷോപ്പില്‍ ഉപയോഗിച്ചു എന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നിരുന്നാലും, സുക്കറോണ്‍ യുവതിയെ അശ്ലീലതയ്ക്ക് വിധേയമാക്കിയതിനാല്‍ മാര്‍ക്കറ്റിംഗ് രം?ഗത്ത് വളരെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തി.

മൂന്ന് വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷയോ അല്ലെങ്കില്‍ 100,000 തായ് ബാട് (3170 യുഎസ് ഡോളര്‍) പിഴയോ അടയ്‌ക്കേണ്ടി വരുമെന്നും പൊലീസ് പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (19 minutes ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (35 minutes ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (49 minutes ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (1 hour ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (1 hour ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (1 hour ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (2 hours ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (2 hours ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (2 hours ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (2 hours ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (3 hours ago)

Malayali Vartha Recommends