ടോയ്‌ലെറ്റിൽ മൊബൈലുമായി മണിക്കൂറുകൾ ഇരിക്കുന്നവർ സൂക്ഷിച്ചോളൂ; അരമണിക്കൂറിലധികം ടോയ്‌ലറ്റിലിരുന്ന് വീഡിയോ ഗെയിം കളിച്ച യുവാവിന് സംഭവിച്ചത് ഇങ്ങനെ...

യുവാവ് അര്‍ദ്ധരാത്രി ടോയ്‌ലറ്റിൽ പോയത് മൊബൈലുമായി. അരമണിക്കൂറിലധികം ടോയ്‌ലറ്റിലിരുന്ന് ഗെയിം കളിച്ച യുവാവിന്റെ മലദ്വാരത്തിലൂടെ ഒരു മാംസക്കഷ്ണം പുറത്തേക്കുപോയി.
ഉടൻ തന്നെ ആശുപത്രിയിൽ പോയപ്പോഴാണ് ആ മാംസക്കഷ്ണം മലാശയമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ചൈനയിലാണ് സംഭവം നടന്നത്. ഈ യുവാവിന്റെ മറ്റു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അരമണിക്കൂറിൽ കൂടുതൽ ടോയ്‌ലറ്റിലിരുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























