ഡ്രൈവറും യാത്രക്കാരനും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അപകടം; വൈറലായി സിസിടിവി ദൃശ്യങ്ങൾ

ബെയ്‌ജിങ്ങിൽ ഉണ്ടായ ഒരു ആക്സിഡന്റ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്താണെന്നല്ലേ സംഭവം?... രണ്ടാം നിലയിലുള്ള പാര്‍ക്കിങ് ഗാരേജില്‍ നിന്ന് പുറത്തേക്കിറങ്ങാനുള്ള ശ്രമത്തിനിടെ കാര്‍ മതിലിലിടിച്ച് താഴ്ത്തേയ്ക്ക് മറിഞ്ഞു.
അപകടത്തിൽ നിന്നും ഡ്രൈവറും യാത്രക്കാരനും അത്ഭുതകരമായി രക്ഷപെട്ടു. പാർക്കിങ്ങിലൂടെ പതിയെ സഞ്ചരിക്കുന്നതും തുടർന്നു മതിലിടിച്ചു താഴത്തെ നിലയിലേക്ക് മറിയുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിയും.
വീഡിയോ കാണുക...
https://www.facebook.com/Malayalivartha























