ലോകത്തിലെ ഏറ്റവും വീര്യം കൂടിയത്?

ലോകത്തിലെ ഏറ്റവും വീര്യം കൂടിയ മദ്യമെന്ന ഖ്യാദി ഇനി ട്വിന്‍ റിവര്‍ ജിന്നിന്. ട്വിന്‍ റിവര്‍ ഡിസ്റ്റലറിയില്‍ തന്നെ പ്രത്യേകം നിര്‍മ്മിച്ചെടുത്തതാണ് ഈ ജിന്ന്. 77 ശതമാനം ആല്‍ക്കഹോളാണ് ഈ ജിന്നില്‍ അടങ്ങിയിരിക്കുന്നത്.
ഇത്രയേറെ വീര്യമുള്ളതിനാല്‍ തന്നെ വളരെ കരുതലോടെയാണ് ട്വിന്‍ റിവര്‍ കമ്ബിനി ജിന്ന് മാര്‍ക്കറ്റ് ചെയ്യുന്നത്. നിലവില്‍ ട്വിന്‍ റിവറിന്റെ 101 കുപ്പികള്‍ മാത്രമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ മാസം നടന്ന ജിന്‍ ഫെസ്റ്റിവെല്ലിലാണ് ഈ ജിന്ന് അവതരിപ്പിച്ചത്.
ഇതിനു മുമ്ബ് ഏറ്റവും വീര്യമേറിയ ജിന്ന് നിര്‍മിച്ചവര്‍ എന്ന ബഹുമതി സ്വന്തമാക്കിയത് സ്വീഡനിലെ ഒരു ഡിസ്ലറിയില്‍ നിര്‍മ്മിച്ച ജിന്നിനായിരുന്നു.
https://www.facebook.com/Malayalivartha























