Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് താപനില വർദ്ധനവ് തുടരുന്നു.... രണ്ട് ജില്ലകളിൽ ഉഷ്ണതരം​ഗ സാധ്യത... ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി, ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ


സ്ഥാനക്കയറ്റവും വൻ സാമ്പത്തിക ലാഭവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും


തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...

മാലി ദ്വീപില്‍ 45 ദിവസമായി തുര്‍ന്ന അടിയന്തിരാവസ്ഥ പിന്‍വലിച്ചു ; തീരുമാനം സുരക്ഷാ ഏജന്‍സികള്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ

22 MARCH 2018 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു

മാലി ദ്വീപില്‍ 45 ദിവസമായി തുര്‍ന്ന അടിയന്തിരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ് അബ്ദുള്ല യമീന്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ചയാതായി അറിയിച്ചു.മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവാണ് മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണമായത്. ഇത് രാഷ്ട്രീയ-ഭരണഘടന പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

മുഹമ്മദ് നഷീദ് ഉള്‍പ്പടെ ഒന്‍പത് രാഷ്ട്രീയ തടവുകാര്‍ക്കെതിരെ ചുമത്തപ്പെട്ട ഭീകരപ്രവര്‍ത്തനങ്ങള്‍ സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തിരുന്നെങ്കിലും പ്രസിഡന്റ് അബ്ദുള്ള യമീന്‍ ഇത് കൂട്ടാക്കിയിരുന്നില്ല, ഇത് കണക്കിലെടുത്ത് പൊലീസും പ്രതിപക്ഷനിരയും തമ്മില്‍ തുടര്‍ച്ചയായി ഉണ്ടായിരുന്ന പ്രശ്നങ്ങളാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. അടിയന്തരാവസ്ഥ ഒരുമാസം പിന്നിട്ടപ്പോള്‍ പിന്‍വലിക്കുമെന്ന് കരുതിയെങ്കിലും പിന്നെയും 15 ദിവസം കൂടി അദ്ദേഹം നീട്ടിയത് സുഹൃദ് രാജ്യങ്ങളില്‍ നിന്ന് വലിയ രീതിയില്‍ വിമര്‍നത്തിന് കാരണമായിരുന്നു. ഇന്ത്യ ഈ വിഷയത്തില്‍ മാലിദ്വീപിന് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തിരുന്നു.

ഇ​തി​ന് പു​റ​മേ, യ​മീ​ന്റെ പാര്‍​ട്ടി​യായ പ്രോ​ഗ്ര​സീ​വ് പാര്‍​ട്ടി​യില്‍ നി​ന്ന് പ്ര​തി​പ​ക്ഷ​ത്തേ​ക്ക് കൂ​റു​മാ​റി​യ​തി​ന് പു​റ​ത്താ​ക്ക​പ്പെ​ട്ട 12 എം.​പി​മാ​രെ തി​രി​ച്ചെ​ടു​ക്കാ​നും സുപ്രീംകോടതിയുടെ ഉ​ത്ത​ര​വി​ലു​ണ്ടാ​യി​രു​ന്നു. എം​.പി​മാ​രെ തി​രി​ച്ചെ​ടു​ത്താല്‍, 85 അംഗ പാര്‍​ല​മെ​ന്റില്‍ സര്‍​ക്കാ​രി​ന്റെ ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ടു​ക​യും പ്ര​സി​ഡ​ന്റി​നെ ഇം​പീ​ച്ച്‌ ചെ​യ്യാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കു​ക​യും ചെ​യ്യും. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ കോടതിയിലേക്ക് കയറിയ സൈന്യം ചീഫ് ജസ്റ്റിസ് അബ്ദുള്ള സയിദ്, സഹജഡ്ജി അലി ഹമീദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച്‌ മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുല്‍ ഗയൂമിനെയും മരുമകനെയും അറസ്റ്റ് ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയെ കഴുത്തറുത്ത് കൊന്നശേഷം മകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി...  (1 minute ago)

സംസ്ഥാനത്ത് താപനില വർദ്ധനവ് തുടരുന്നു.... രണ്ട് ജില്ലകളിൽ ഉഷ്ണതരം​ഗ സാധ്യത... ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി, ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യ  (31 minutes ago)

മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആഘോഷങ്ങൾ ഒഴിവാക്കി, ഘടക പൂരങ്ങളുടെയും പ്രധാന പൂരങ്ങളുടെയും വടക്കുനാഥ ക്ഷേത്രത്തിലേക്കുള്ള  (46 minutes ago)

വൈദ്യുതി ഉപഭോഗം ഉയർന്ന നിരക്കിൽ..... അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി  (1 hour ago)

ഉയർന്ന സ്ഥാനമാനങ്ങളും സർക്കാർ നേട്ടങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

ഹൈക്കോടതിയിൽ 29 വർഷമായി പ്രാക്‌ടീസ് ചെയ്യുന്ന അഭിഭാഷകയായ എ.കെ. പ്രീതയെ കേരള ഹൈക്കോടതി ജ‌‌ഡ്‌ജിയായി നിയമിച്ച് വിജ്ഞാപനം...    (1 hour ago)

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (1 hour ago)

തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി  (1 hour ago)

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (8 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (10 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (10 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (10 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (10 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (10 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (10 hours ago)

Malayali Vartha Recommends