ബെല്‍ജിയന്‍ ആണവ പ്ലാന്റില്‍ ചോര്‍ച്ച... ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതര്‍

ബെല്‍ജിയന്‍ ആണവ പ്ലാന്റില്‍ ചോര്‍ച്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. പ്ലാന്റിന്റെ അറ്റകുറ്റപണികള്‍ നടന്നുവരുന്നതിനിടെയാണ് ചോര്‍ച്ച സംഭവിച്ചത്. ന്യൂക്ലിയര്‍ പവര്‍ സ്‌റ്റേഷനിലെ ആണവ റിയാക്ടറിന്റെ കൂളിംഗ് സംവിധാനത്തിലാണ് ചോര്‍ച്ചയുണ്ടായതെന്നാണ് വിവരം. റേഡിയഷേന്‍ ലെവല്‍ വര്‍ധിച്ചതാണ് ചോര്‍ച്ചയുണ്ടാകാന്‍ കാരണം.
ഇക്കാര്യം അറ്റകുറ്റപണികള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























