യുവതി മാറിടങ്ങളുടെ ഭംഗി നോക്കി, ശ്വാസം പിടിച്ച് ശരീരഭംഗി ആസ്വാദിച്ചു, കാറിനുള്ളില്‍ ആളില്ലെന്ന് കരുതി യുവതി കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ഇങ്ങനെ

കാറിന്റെ ഗ്ലാസ് കണ്ടപ്പോള്‍ മുഖമൊന്ന് നോക്കി കളയാമെന്ന് ആ യുവതി വിചാരിച്ചു.കാറിനുള്ളില്‍ ആളില്ലെന്ന് വിചാരിച്ച് ആ യുവതി എല്ലാ കോമാളിത്തരങ്ങളും കാട്ടിക്കൂട്ടി.
ആദ്യം വസ്ത്രധാരണ ശരിയാണോയെന്ന് നോക്കി. മാറിടങ്ങള്‍ താഴെക്കും മുകളിലേക്കും പിടിച്ച് വച്ചു.മൂക്ക് വിരല്‍ കൊണ്ട് വൃത്തിയാക്കി എല്ലാം കഴിഞ്ഞ് ഗ്ലാസ് ആരോ താഴേക്ക് താഴ്ത്തുന്നത് കണ്ട് ആ യുവതിയൊന്ന് ഞെട്ടി.
ചൈനയിലെ ഹോ ചി മിന്‍ നഗരത്തില്‍ വച്ചാണ് ഒരു യുവതിയ്ക്ക് ഈ അബദ്ധം പറ്റിയത്. യുവതി അബദ്ധം കാണിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
https://www.facebook.com/Malayalivartha

























