ചൈന വാര്‍ത്താവിനിമയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം എപിസ്റ്റാര്‍6സി ചൈന വിജയകരമായി വിക്ഷേപിച്ചു. സിച്ച്വാനിലെ ഷിചാംഗ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 12.06ന് ആയിരുന്നു വിക്ഷേപണം. ലോംഗ് മാര്‍ച്ച് 3ബി റോക്കറ്റിലാണ് ഉപഗ്രഹങ്ങള്‍ കുതിച്ചത്. ലോംഗ് മാര്‍ച്ച് റോക്കറ്റ് പരമ്പരയിലെ 273ാം വിക്ഷേപണമാണിത്.
ചൈന എയറോസ്‌പെയ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോര്‍പറേഷനാണ് റോക്കറ്റ് വികസിപ്പിച്ചെടുത്തത്.
https://www.facebook.com/Malayalivartha

























