Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

സ്‌കോട്ട്‌ലാന്റ്‌ ഹിതപരിശോധന: സ്‌കോട്ട്‌ലാന്റ്‌ സ്വതന്ത്രരാഷ്ട്രമാക്കേണ്ട, 55 ശതമാനത്തിലധികം പിന്തുണ

19 SEPTEMBER 2014 09:30 AM IST
മലയാളി വാര്‍ത്ത.

ഹിതപരിശോധന ഫലം പുറത്തു വന്നപ്പോള്‍ സ്‌കോട്ട്‌ലാന്റ്‌ ബ്രിട്ടനൊപ്പം തന്നെ. 55 ശതമാനത്തിലധികം ആളുകളാണ്‌ സ്‌കോട്ട്‌ലാന്റ്‌ വേര്‍പിരിയരുതെന്ന അഭിപ്രായം പ്രകടിപ്പിച്ചത്‌. വോട്ടണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഐക്യവാദികള്‍ വ്യക്‌തമായ മുന്‍തൂക്കം കാണിച്ചിരുന്നു. 

നാലു കൗണ്‍സിലുകള്‍ മാത്രമാണ്‌ സ്വതന്ത്രമാകണമെന്ന്‌ അഭിപ്രായപ്പെട്ടത്‌. 1,39,788 പേര്‍ സ്‌കോട്ട്‌ലാന്റ്‌ ബ്രിട്ടനൊപ്പം നില്‍ക്കണമെന്ന്‌ അഭിപ്രായപ്പെട്ടു. അതായത്‌ 55 ശതമാനത്തോളം ആളുകള്‍. അതേസമയം, 1,14,148 (45%) ത്തോളം പേര്‍ സ്വതന്ത്രമാകണമെന്ന്‌ അഭിപ്രായപ്പെട്ടു. ആകെ 32 കൗണ്‍സിലുകളാണ്‌ അഭിപ്രായവോട്ടെടുപ്പില്‍ പങ്കെടുത്തത്‌.ഫലം പ്രഖ്യാപിച്ച ക്ലര്‍ക്‌മാന്‍ഷെയറില്‍ കൗണ്‍സിലില്‍ 54 ശതമാനവും ഓര്‍ക്‌നിയില്‍ 67 ശതമാനവും ഷെട്‌ ലാന്‍ഡില്‍ 64 ശതമാനവും ഇല്യന്‍സയറില്‌ 53 ശതമാനം പേരുമാണ്‌ വിഭജനത്തെ എതിര്‍ത്തത്‌. 

ബ്രിട്ടന്റെ ഭാഗമായ സ്‌കോട്ട്‌ലാന്റ്‌ വേറിട്ടു സ്വതന്ത്രരാജ്യമാകണോ എന്നു തീരുമാനിക്കുന്ന ഹിതപരിശോധനയില്‍ സ്‌കോട്‌ലന്‍ഡിലെ 43 ലക്ഷം വോട്ടര്‍മാരില്‍ 97 ശതമാനവും വോട്ടു രേഖപ്പെടുത്താന്‍ റജിസ്‌റ്റര്‍ ചെയ്‌തിരുന്നു. 5000 പോളിങ്‌ സ്‌റ്റേഷനുകളില്‍ നടന്ന വോട്ടെടുപ്പ്‌ ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടുവരെ നീണ്ടു.
തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു ടൈംസ്‌, സണ്‍ ദിനപത്രങ്ങള്‍ക്കായി നടത്തിയ അഭിപ്രായ സര്‍വേ പ്രകാരം ഐക്യബ്രിട്ടനു വേണ്ടി വാദിക്കുന്നവര്‍ക്കു നേരിയ മുന്‍തൂക്കമുണ്ട്‌. സര്‍വേയില്‍ പങ്കെടുത്ത 52 ശതമാനം പേര്‍ സ്‌കോട്ട്‌ലാന്റ്‌ ബ്രിട്ടന്റെ ഭാഗമായി തുടരണമെന്ന അഭിപ്രായക്കാരാണ്‌. സ്വതന്ത്രരാഷ്‌ട്രവാദികള്‍ 48 ശതമാനമേയുള്ളൂ. 1707ല്‍ ആണു സ്‌കോട്‌ലന്‍ഡും ഇംഗ്ലണ്ടും ലയിച്ചു ഗ്രേറ്റ്‌ ബ്രിട്ടനായത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (11 minutes ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (24 minutes ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (26 minutes ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (42 minutes ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (1 hour ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (1 hour ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (1 hour ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (1 hour ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (1 hour ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (1 hour ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (1 hour ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (1 hour ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (1 hour ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (1 hour ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (1 hour ago)

Malayali Vartha Recommends