Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പ്... ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ... ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.. . നാലാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്


സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...


കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...


കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...


സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...

ചലേ സാത്ത്‌ സാത്ത്‌ മന്ത്രവുമായി ഇന്ത്യ-യുഎസ്‌ ചര്‍ച്ച ആരംഭിച്ചു

30 SEPTEMBER 2014 12:30 PM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ ഉഭയകക്ഷി ചര്‍ച്ചയ്‌ക്ക്‌ മുന്നോടിയായി അമേരിക്കയും ഇന്ത്യയും സംയുക്‌ത വിഷന്‍ സ്‌റ്റേറ്റ്‌മെന്റ്‌ പുറത്തിറക്കി. `ചലേ സാത്ത്‌ സാത്ത്‌` അഥവാ ഒരുമിച്ച്‌ മുന്നോട്ട്‌ നീങ്ങാം എന്ന പേരിലാണ്‌ ഇന്ത്യ, യുഎസ്‌ വിദേശകാര്യവകുപ്പുകള്‍ സംയുക്‌തമായി സ്‌റ്റേറ്റ്‌മെന്റ്‌ പുറത്തിറക്കിയത്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമയും തമ്മിലുള്ള കൂടിക്കാഴ്‌ച ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു.
നയതന്ത്രസാമ്പത്തിക കാര്യങ്ങള്‍ കൂടിക്കാഴ്‌ചയില്‍ സംസാര വിഷയങ്ങളായി.വൈറ്റ്‌ ഹൗസില്‍ പ്രസിഡന്റ്‌ ഒബാമ മോദിക്കായി ഒരുക്കിയ അത്താഴവിരുന്നിനിടെയാണ്‌ ഇരുവരും ചര്‍ച്ച നടത്തിയത്‌.
മോഡിക്കൊപ്പം വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്ത്‌ ഡോവല്‍, വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്‌, ഇന്ത്യന്‍ അംബാസിഡര്‍ എസ്‌ ജയ്‌ശങ്കര്‍ എന്നിവരുമുണ്ടായിരുന്നു.
വന്‍ നിക്ഷേപത്തിന്‌ വഴിയൊരുക്കുന്ന ചര്‍ച്ചയില്‍ മോഡി വാഗ്‌ദാനം ചെയ്‌തത്‌ സാമ്പത്തിക പരിഷ്‌കാരങ്ങളും നികുതിയിളവുകളും ലഘൂകരിച്ച തൊഴില്‍ നിയമങ്ങളുമാണ്‌. പകരം അടിസ്ഥാസൗകര്യ വികസനവും ഉത്‌പാദനമേഖലയിലെ നിക്ഷേപവും തൊഴിലവസരങ്ങളുടെ സൃഷ്ടിയുമാണ്‌ വ്യവസായികളില്‍ നിന്നും മോഡി ആവശ്യപ്പെട്ടത്‌. അമേരിക്കയിലെ 11 വന്‍കിട കമ്പനികളുടെ മേധാവികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫ് രാജ്യങ്ങളിലെ മിഡിൽ ഈസ്റ്റിലെ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ സിബിഎസ്ഇ പൂർണ്ണമായും റദ്ദാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചതായും ബോർഡ്  (14 minutes ago)

കർണാടകയിൽ വഴിയാത്രക്കാരെ ഇടിച്ചുവീഴ്ത്തി ആഡംബര കാർ.... 22കാരന് ദാരുണാന്ത്യം  (28 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (33 minutes ago)

സി.വി. ആനന്ദബോസിന്റെ രാജിയെ തുടർന്ന് പശ്ചിമ ബംഗാളിൽ ആർ.എൻ. രവിയടക്കം ഏഴ് പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവിറക്കി...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 MKI യുദ്ധവിമാനം തകർന്നുവീണു.... അസമിലെ ജോർഹട്ടിൽ നിന്ന് 60 കി.മി അകലെയാണ്  (1 hour ago)

ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ... ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.. . നാലാം തവണയാണ് ഇന്ത്യ ലോകകപ്പ്  (1 hour ago)

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (8 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (8 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (8 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (8 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (8 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (8 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (8 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (8 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (8 hours ago)

Malayali Vartha Recommends