Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചരിത്ര കൂടിക്കാഴ്ചയ്ക്ക് ഇന്ന് സിങ്കപ്പൂര്‍ സാക്ഷ്യം വഹിക്കും; കിം ട്രംപ് കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി; കൊറിയന്‍ ഉപദ്വീപ് ആണവ വിമുക്തമാക്കുന്നതു സംബന്ധിച്ച് പൊതുധാരണ ഉണ്ടായേക്കും

12 JUNE 2018 04:45 AM IST
മലയാളി വാര്‍ത്ത

More Stories...

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ചരിത്രമായി മാറാന്‍ പോകു ഉച്ചകോടിക്ക് സിംഗപ്പൂര്‍ സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും, ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ട്രമ്പ് തികഞ്ഞ ശുഭപ്രതീക്ഷയിലാണ്. കൊറിയന്‍ ഉപദ്വീപ് ആണവ വിമുക്തമാക്കുന്നതു സംബന്ധിച്ച് പൊതുധാരണ എത്താനുള്ള തീവ്രശ്രമത്തിലായിരുന്നു തിങ്കളാഴ്ച ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍. ഉച്ചകോടി സുഗമമായി നടക്കുമെന്ന് ട്രമ്പ് പറഞ്ഞത് ഏറെ പ്രതീക്ഷ ഉണര്‍ത്തന്നുണ്ട്. 

പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിക്ക് ഇരു നേതാക്കളും കൂടിക്കാണുന്നതോടെ ഉച്ചകോടിക്കു തുടക്കമാകും. രണ്ടു നേതാക്കളും തമ്മില്‍ നേരിട്ട് സംഭാഷണം നടത്തിയതിനു ശേഷമായിരിക്കും ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇവര്‍ക്കൊപ്പം ചര്‍ച്ചയില്‍ ചേരുക. ഏതാനും മാസങ്ങള്‍ക്ക മുമ്പു വരെ അസാധ്യമെന്നു തോന്നിയിരുന്ന ഒരു കാര്യമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. ഒരു സിറ്റിംഗ് അമേരിക്കന്‍ പ്രസിഡന്റ് ഇതാദ്യമായാണ് ഉത്തരകൊറിയന്‍ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

ലോകനേതാക്കളില്‍ ഏറ്റവും അകന്നു നില്‍ക്കുന്ന നേതാക്കളിലൊരാളായ കിം തിങ്കളാഴ്ച വൈകുന്നേരം സംഗപ്പൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ തയാറാവുകയും, കാണികള്‍ക്ക് മന്ദഹസിച്ച് അഭിവാദ്യമര്‍പ്പിച്ചതും ഏറെ കൗതുകമുണര്‍ത്തി. ഒരു കൂടിക്കാഴ്ച കൊണ്ടു മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും, കൊറിയന്‍ ഉപദ്വീപില്‍ ശാശ്വത സമാധാനം കൊണ്ടുവരുന്ന സമാധാന പ്രക്രിയയ്ക്ക് തുടക്കമിടാന്‍ കഴിയുന്നതു തന്നെ വലിയ കാര്യമാണെന്നും ട്രമ്പ് നിരീക്ഷിച്ചിട്ടുണ്ട്. പ്രവചനാതീതരായ രണ്ടു നേതാക്കള്‍ കൂടിക്കാണുമ്പോള്‍ എന്തായിരിക്കും സംഭവിക്കുകയെന്ന് ആര്‍ക്കും ഒരൂഹവുമില്ല എന്നതാണ് യാഥാര്‍ഥ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (12 minutes ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (24 minutes ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (1 hour ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (1 hour ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (4 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (5 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (5 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (5 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (5 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (6 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (6 hours ago)

Malayali Vartha Recommends