Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഐ.എസ് ഭീകരരെ ജയിക്കാന്‍ 30 വര്‍ഷമെടുക്കുമെന്ന് മുന്‍ യു.എസ്. സൈനികമേധാവി

07 OCTOBER 2014 10:07 AM IST
മലയാളി വാര്‍ത്ത.

ഐ.എസ് ഭീകരരെ ജയിക്കാന്‍ 30 വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് മുന്‍ യു.എസ്. സൈനികമേധാവി ലിയോണ്‍ പനേറ്റ വിമര്‍ശിച്ചു. യു.എസ്.എ ടുഡേയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മുന്‍സൈനികത്തലവന്‍ ഒബാമയെ നിശിതമായി വിമര്‍ശിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ അമേരിക്ക പ്രസിഡന്റ് ഒബാമയെടുത്ത തീരുമാനങ്ങളിലെ പോരായ്മയാണ് ഇറാഖിലേയും സിറിയയിലേയും ഇസ്ലാമിക് സ്‌റ്റേറ്റ് ഭികരരെ അമര്‍ച്ച ചെയ്യുന്നത് നീട്ടിക്കൊണ്ടുപോയതെന്ന് ലിയോണ്‍ പനേറ്റ കുറ്റപ്പെടുത്തി.

2011ല്‍ ഇറാഖില്‍നിന്ന് യു.എസ് സേനയെ പിന്‍വലിക്കാനുള്ള ഒബാമയുടെ തീരുമാനം തെറ്റായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാഖിലും സിറിയയിലും തീവ്രവാദ പ്രവര്‍ത്തനത്തിനെതിരെ ശക്തമായ തീരുമാനങ്ങളെടുത്ത് നഷ്ടപ്പെട്ട വിശ്വാസ്യത നേടിയെടുക്കാനുള്ള അവസരമാണ് ഒബാമയ്ക്കിപ്പോള്‍ ലഭിച്ചിട്ടുള്ളതെന്നും പനേറ്റ പറഞ്ഞു. തന്റെ പുതിയ പുസ്തകം \'വര്‍ത്തി ഫൈറ്റസ്; എ മെമ്മൊയര്‍ ഓഫ് ലീഡര്‍ഷിപ്പ് ഇന്‍ വാര്‍ ആന്‍ഡ് പീസ്\' പ്രകാശനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.

എന്നാല്‍ സിറിയയില്‍ ഐസിസിനെ നേരിടാന്‍ വനിതകളും യുദ്ധരംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന കൊബാനിയിലാണ് ഗ്രനേഡുകളും തോക്കുകളുമായി വീട്ടമ്മമാരും നിരത്തിലിറങ്ങിയത്. ഇവിടെ ഐഎസ് ഭീകരരും കുര്‍ദ് സൈന്യവും തമ്മിലുള്ള പോരാട്ടം തുടരുകയാണ്.

പ്രധാനനഗരമായ കൊബേനില്‍ പ്രവേശിച്ച ഭീകരര്‍, കുര്‍ദ് സൈന്യവുമായി നേരിട്ടുളള പോരാട്ടമാണ് ഇപ്പോള്‍ നടത്തുന്നത്. കിഴക്കന്‍ മേഖലയിലെ ജില്ലകളില്‍ നിയന്ത്രണം ഏറ്റെടുത്ത ഭീകരര്‍ വന്‍ കെട്ടിടങ്ങള്‍ക്ക് മുകളിലും ഉയര്‍ന്നപ്രദേശങ്ങളിലും തങ്ങളുടെ പതാകകള്‍ ഉയര്‍ത്തി. ഇവിടെ നിന്ന് ആയിരക്കണക്കിനു പേരാണ് തുര്‍ക്കി അതിര്‍ത്തിയിലേക്ക് പലായനം ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (11 minutes ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (20 minutes ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (24 minutes ago)

തിരുവോണം നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍  (44 minutes ago)

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (1 hour ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (1 hour ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (2 hours ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (3 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (3 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (4 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (4 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

Malayali Vartha Recommends