INTERNATIONAL
എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...
മുത്തച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ കൊഴിപ്പിക്കാന്‍ കൊച്ചുമക്കൾ നഗ്നനൃത്തം സംഘടിപ്പിച്ച് ആളെക്കൂട്ടി; മരണ വീട്ടിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയപ്പോൾ...
26 February 2018
ചൈനയിൽ കുടുംബനാഥന്റെ മരണാനന്തരചടങ്ങുകള്‍ക്ക് ആളെകൂട്ടാന്‍ നഗ്നനൃത്തം സംഘടിപ്പിച്ച് താരങ്ങളായി മക്കളും കൊച്ചുമക്കളും. വീട്ടിലെ കാരണവരുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ആകെ ഉണ്ടായിരുന്നത് അടുത്തബന്ധുക്കള്‍ മ...
റൊമേനിയന്‍ ചിത്രം 'ടച്ച് മീ നോട്ട്' മികച്ച ചിത്രതതിനുള്ള ഗോള്‍ഡന്‍ ബിയര്‍ പുരസ്കാരം സ്വന്തമാക്കി
26 February 2018
റൊമേനിയന്‍ ചിത്രം 'ടച്ച് മീ നോട്ട്' 68ാമത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബിയര്‍ പുരസ്കാരം സ്വന്തമാക്കി. അദിന പിന്റലിയേയുടെ സംവിധാനത്തില്‍ ഒരുങ്ങ...
സിറിയയിലെ കുര്‍ദ് സംഘടനയുടെ നേതാവായ സലേഹ് മുസ്ലിം ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗില്‍ അറസ്റ്റില്‍
26 February 2018
സിറിയയിലെ കുര്‍ദ് സംഘടനയുടെ നേതാവായ സലേഹ് മുസ്ലിം ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗില്‍ അറസ്റ്റില്‍. മുസ്ലിമിനെതിരെ തുര്‍ക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കുര്‍ദിഷ് ഡെമോക്രാറ്റിക് യൂണ...
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗ്വതമുള്ള 16 തുര്‍ക്കി വനിതകള്‍ക്ക് വധശിക്ഷ
26 February 2018
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗ്വതമുള്ള 16 തുര്‍ക്കി വനിതകള്‍ക്ക് വധശിക്ഷ. ഇറാക്കിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇവര്‍ ഐഎസില്‍ ചേര്‍ന്നതിനും ഭ...
ലണ്ടനിലെ ലീസ്റ്ററിൽ സ്ഫോടനവും തീപിടിത്തവും; സമീപമുള്ള 60 വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു
26 February 2018
ലണ്ടനിലെ ലീസ്റ്ററിൽ സ്ഫോടനവും തീപിടിത്തവുമുണ്ടായി. ലീസ്റ്ററിലെ ഹിങ്ക്ലി റോഡിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇവരു...
വികസിത രാജ്യങ്ങളെ പിന്നിലാക്കാന്‍ സൗദി ആ കുബുദ്ധി ഉപയോഗിക്കുന്നു, ഈ തീരുമാനങ്ങള്‍ കേട്ടാല്‍ ഞെട്ടും
26 February 2018
സൗദി അറേബ്യയുടെ പ്രതാപം വാനോളം ഉയരാന്‍ പോകുന്നു. സമ്പത്തിലും ആസ്തിയിലും ഒട്ടും പിന്നിലല്ലെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുകയാണ് ഈ അറബ് രാജ്യം. വികസിത രാജ്യങ്ങളിലെ നഗരങ്ങളെ പിന്നിലാക്കുന്ന വമ്പന്‍ പദ്...
വൈറ്റ് ഹൗസ് തന്റെ വീടാണ്...ട്രംപ് തന്റെ പ്രതിശ്രുത വരനെന്ന് യുവതി
25 February 2018
ഡോണള്‍ഡ് ട്രംപ് തന്റെ പ്രതിശ്രുത വരനെന്ന് ടെന്നസി സ്വദേശിയായ യുവതിയുടെ വാദം. വൈറ്റ്ഹൗസിന്റെ ബാരിക്കേഡിലേക്ക് കാര്‍ ഓടിച്ചുകയറ്റിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ ജെസീക്ക ഫോര്‍ഡ് എന്ന യുവതിയാണ് കോടതിയില്‍ ...
ആദ്യരാത്രിയില്‍ മകന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കി മാതാപിതാക്കളും ബന്ധുക്കളും
25 February 2018
ലോകത്ത് വിവാഹത്തോടനുബന്ധിച്ച് പല ആചാരങ്ങളും നടക്കുന്നുണ്ടെങ്കിലും ഇത് കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യമാണ്. ആദ്യരാത്രിയില്‍ മകന് ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കി കാഴ്ച...
ആദ്യരാത്രിയില്‍ മകന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കി മാതാപിതാക്കളും ബന്ധുക്കളും
25 February 2018
ലോകത്ത് വിവാഹത്തോടനുബന്ധിച്ച് പല ആചാരങ്ങളും നടക്കുന്നുണ്ടെങ്കിലും ഇത് കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യമാണ്. ആദ്യരാത്രിയില്‍ മകന് ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കി കാഴ്ച...
സിറിയയിലെ വെടിനിര്‍ത്തലിന് അംഗീകാരം നല്കിയ നടപടി സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭാ തലവന്‍
25 February 2018
അശാന്തമായ സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് അംഗീകാരം നല്കിയ യുഎന്‍ രക്ഷാസമിതിയുടെ നടപടിയെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭാ തലവന്‍ അന്റോണിയോ ഗുട്ടെറസ്.വെടിനിര്‍ത്തല്‍ എ...
ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് തിരിച്ചടിയായി അമേരിക്ക എച്ച് വണ്‍ ബി വിസ
24 February 2018
മാതൃകമ്പനിയില്‍ നിന്ന് മറ്റ് കമ്പനികളിലേക്ക് ജോലിക്ക് ( ഡെപ്യൂട്ടേഷന് ) പോകുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തില്‍ താഴെ മാത്രമേ വിസ അനുവദിക്കൂ എന്നാണ് പുതിയ വ്യവസ്ഥ. ഇതോടെ മൂന്ന് വര്‍ഷത്തേക്കുള്ള വിസ ഒറ്റത്...
സിറിയയില്‍ ആശുപത്രിക്കു സമീപം ഭീകരാക്രമണം, ആശുപത്രി പരിസരവും സമീപ പ്രദേശങ്ങളും കനത്ത സുരക്ഷാ വലയത്തില്‍
24 February 2018
സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ ആശുപത്രിക്കു നേരെ ഭീകരാക്രമണം. ഓപ്പറേഷന് തിയറ്റര്‍ അടക്കമുള്ള പ്രധാന വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരെയാണ് ഭീകരര്‍ മിസൈല്‍ ആക്രമണം നടത്തിയത്. ആശുത്രിയ...
നേപ്പാളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാര്‍ച്ച് 13 ന്
24 February 2018
നേപ്പാളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാര്‍ച്ച് 13നു നടക്കും. പ്രധാനമന്ത്രി കെ.പി.ശര്‍മ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് കമ്മീഷന് വക്താവ് നവരാജ് ദാക്കല്‍ അറിയിച്...
സൂപ്പര്‍ താരത്തെ ഉപേക്ഷിച്ച് 22കാരനായ പുതിയ കാമുകനൊപ്പം നിന അഗ്ഡാല്‍
23 February 2018
ഹോളിവുഡ് സൂപ്പര്‍താരം ലിയാനാര്‍ഡോ ഡികാപ്രിയോയുടെ കാമുകിയായിരുന്ന നിന അഗ്ഡാല്‍ ഇപ്പോള്‍ പുതിയ കാമുകന്റെ കൂടെ അടിച്ചുപൊളിക്കുന്നു. 25കാരിയായ ഡച്ച് മോഡല്‍ നിന അഗ്ഡാലിന്റെ പുതിയ കാമുകന് 22കാരനായ ജാക്ക് ബ...
" എന്റെ ചിത്രങ്ങള്‍ കറുത്തവര്‍ കാണരുത് " ; ചിത്രങ്ങളോടൊപ്പമുള്ള ബിക്കിനി മോഡലിന്റെ വിവാദ പ്രസ്താവന വൈറലാകുന്നു
23 February 2018
" എന്റെ ചിത്രങ്ങള്‍ കറുത്തവര്‍ കാണരുത് "- ബ്രിട്ടനിലെ പ്രശസ്ത ബിക്കിനി മോഡലായ അനസ്തേസ്യ സയിക്കിന്റെ വാക്കുകളാണിത്. കറുത്തവർ തന്റെ ചിത്രം കാണരുതെന്നും ഒരു കാരണവശാലും ചിത്രങ്ങൾ നല്കരുതെന്നുമാണ...
തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...
'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..
സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...




















