Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...

07 OCTOBER 2026 10:24 AM ISTമലയാളി വാര്‍ത്ത
എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി മൂഞ്ഞേലി തരകൻ വിട്ടിൽ സായന്ത് സോനു (21) ആണ് മരിച്ചത്. കുറച്ച് ദിവസങ്ങളായി വീട്ടുകാർ വിളിച്ചിട്ടും കിട്ടിയിരുന്നില്ല. തുടർന്ന് ജർമനിയിലെ സുഹൃത്തുക്കളെ വീട്ടുകാർ വിവരമറിയിച്ചു. ഇവർ മുറിയിൽ ചെന്നന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്...

മനുഷ്യ രൂപത്തിൽ നിന്ന് ഡ്രാഗണിലേക്കുള്ള രൂപമാറ്റത്തിനു ട്രാന്‍സ്ജെണ്ടറിനെ പ്രേരിപ്പിച്ച കാരണം....!

28 February 2018

പുരുഷനായി ജനിക്കുകയും പിന്നീട് ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറുകയും ചെയ്ത റിച്ചാര്‍ഡ് ഹെര്‍ണാണ്ടസ് എന്ന ഇവ ഇപ്പോൾ സ്ത്രീയുമല്ല പുരുഷനുമല്ല എന്തിനേറെ പറയുന്നു മനുഷ്യൻ പോലും അല്ല. അമേരിക്കയിലെ പ്രശസ്ത...

ശ്വസിക്കുന്ന വായുവിൽ പോലും വിഷം കലർത്തി സിറിയൻ സൈന്യം. രാസായുധപ്രയോഗത്തിൽ നിന്ന് രക്ഷതേടി ജനങ്ങൾ ; ലോക രാഷ്ട്രങ്ങൾ ആശങ്കയിൽ

28 February 2018

ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ തേങ്ങലായി മാറുകയാണ് സിറിയ. പുറത്തു വരുന്ന വീഡിയോകളും ചിത്രങ്ങളും അതിന് ആക്കം കൂട്ടുന്നു വിമതര്‍ക്കെതിരെ സിറിയന്‍ സൈന്യം നടത്തുന്ന ആക്രമണത്തില്‍ പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ...

മരുന്ന് കിട്ടണമെങ്കിൽ പകരം ശരീരം; ഭര്‍ത്തക്കന്മാരോ പിതാക്കന്മാരോ ഇല്ലാത്ത സ്ത്രീകളെയും കുഞ്ഞുങ്ങളെയും സിറിയയില്‍ സന്നദ്ധപ്രവര്‍ത്തകർ ലൈംഗികമായി ചൂഷണം ചെയ്യുന്നു

28 February 2018

യുദ്ധം രൂക്ഷമായ സിറിയയില്‍ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമം ബിബിസിയാണ് ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സിറിയയില്‍ സ്ത്രീകളേയും പെണ്‍കുട്ടി...

സെക്‌സിന് പരിശീലനക്ലാസ്, കുപ്രസിദ്ധി നേടിയ വേശ്യാവൃത്തി സ്ത്രീകള്‍ പ്രധാന ആകര്‍ഷണം, നിരവധി ലൈംഗിക ജോലിക്കാര്‍, ക്ലാസ് പൂര്‍ത്തിയാക്കിയാല്‍ ടീഷര്‍ട്ടും സര്‍ട്ടിഫിക്കറ്റും, പത്ത് റഷ്യന്‍ വംശജര്‍ കുടുങ്ങിയത് ഇങ്ങനെ

28 February 2018

ലൈംഗിക പരിശീലന ക്ലാസ് എന്ന് കേട്ടാല്‍ ആദ്യമൊന്ന് മൂക്കില്‍ കൈവയ്ക്കും. എന്താണ് സംഭവമെന്നറിയാന്‍ പലര്‍ക്കും ആഗ്രഹം കാണും. തായ്ന്റില്‍ പട്ടായ ബീച്ചില്‍ ലൈംഗിക പരിശീലന ക്ലാസ് സംഘടിപ്പിച്ച പത്ത് റഷ്യന്‍ വ...

ബര്‍ക്കയില്‍ കടല്‍വെള്ളത്തിന് ചുവപ്പ് നിറം വരാനുള്ള കാരണം കേട്ടാല്‍ ഞെട്ടും

28 February 2018

ബര്‍ക്കയില്‍ കടല്‍വെള്ളം ചുവപ്പു നിറമാകുന്നത് കണ്ടെത്തിയ സംഭവം കുടിവെള്ള വിതരണത്തെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കാര്യങ്ങള്‍ നിരീക്ഷിച്ചു വരുകയാണെന്നും, മസ്‌കറ്റ് സീബ്, ദാഖിലിയ തുട...

ജുവാന്റെ മാറ്റം ഞെട്ടിപ്പിച്ചു, ആരും പ്രതീക്ഷിച്ചില്ല ജുവാന്‍ ഇങ്ങനെ ചെയ്യുമെന്ന്

28 February 2018

ലോകത്തെ ഏറ്റവും ഭാരമേറിയ വ്യക്തിയായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ ജുവാന്‍ പെഡ്രോ ഫ്രാങ്കോ 250 കിലോ കുറച്ചു. 33 കാരനായ ഫ്രാങ്കോയ്ക്ക് ഇപ്പോള്‍ നടക്കാനാകും. ഫ്രാങ്കോയുടെ മാറ്റം ഏവരെയും ഞെട്ടിച്ചിരിക്കുക...

മരുന്നിന് പകരം സെക്‌സ്.... സ്ത്രീകളേയും പെണ്‍കുട്ടികളേയും ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്

27 February 2018

സിറിയയില്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും അന്താരാഷ്ട്ര ചാരിറ്റി കേന്ദ്രങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ രക്ഷാപ്രവര്‍ത്തന...

വിവാഹവേദിയില്‍ വരന്റെ പിതാവിന്റെ പ്രതികരണം കണ്ട് ഞെട്ടി നവവധു... വധുവിനെ ഉമ്മവച്ച പിതാവിനെ പഞ്ഞിക്കിട്ട് ബന്ധുക്കള്‍

27 February 2018

നവവധുവിനെ വിവാഹവേദിയില്‍ വച്ച് കെട്ടിപ്പിടിച്ച് ഉമ്മവെച്ച് വരന്റെ പിതാവിനെ പഞ്ഞിക്കിട്ട് ബന്ധുക്കള്‍. ചൈനയിലെ ബെയ്ജിംഗിലാണ് സംഭവം. സ്‌റ്റേജിലേക്ക് നടന്നു വരികയായിരുന്ന വധുവിനൊപ്പം എത്തിയ വരന്റെ പിതാവ്...

രണ്ടായിരം കൊല്ലം പഴക്കമുള്ള എട്ട് ശവകുടീരങ്ങള്‍ക്കുള്ളില്‍ നിന്ന് 40 മമ്മികൾ !

27 February 2018

ഈജിപ്തില്‍ ഗവേഷകര്‍ എട്ട് പുരാതന ശവകുടീരങ്ങള്‍ കണ്ടെത്തി. തെക്കന്‍ കെയ്റോയിലെ മിനിയയില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. മമ്മികള്‍ക്ക് ഏകദേശം രണ്ടായിരം വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമാകുന...

വാർത്ത വായനക്കിടെ അവതാരകര്‍ തമ്മിൽ പൊരിഞ്ഞ വഴക്ക്; ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു...

27 February 2018

വാർത്ത വായനക്കിടെ അവതാരകനും അവതാരികയും തമ്മിൽ പൊരിഞ്ഞ വഴക്ക്. തർക്കം മൂത്തപ്പോൾ ഇരുവരെയും സമാധാനിപ്പിച്ചത് അണിയറപ്രവർത്തകരാണ്. പാക്ക് ചാനലായ സിറ്റി 42വിലെ അവതാരകര്‍ തമ്മിലായിരുന്നു വാക്കേറ്റം. എന്തായാ...

സര്‍ക്കാര്‍ സേനയും വിമതരും തമ്മില്‍ കനത്ത പോരാട്ടം നടക്കുന്ന സിറിയിലെ ഗുഥയില്‍ വെടിനിര്‍ത്തലിന് ഉത്തരവ്

27 February 2018

സര്‍ക്കാര്‍ സേനയും വിമതരും തമ്മില്‍ കനത്ത പോരാട്ടം നടക്കുന്ന സിറയയിലെ ഗുഥയില്‍ അഞ്ച് മണിക്കുര്‍ വെടിനിര്‍ത്തലിന് റഷ്യന്‍ പ്രസിഡിന്റ് വ്‌ളാഡമിര്‍ പുടിന്‍ ഉത്തരവിട്ടു. ചൊവ്വാഴ്ച മുതല്‍ ഇത് നടപ്പിലാക്കി ...

ലിഫ്റ്റില്‍ മൂത്രമൊഴിച്ച കുട്ടിയ്ക്ക് സംഭവിച്ചത്...

27 February 2018

ലിഫ്റ്റില്‍ സഞ്ചരിക്കവെ ആണ്‍കുട്ടി കണ്‍ട്രോള്‍ പാനലില്‍ മൂത്രമൊഴിച്ചു. ഇതോടെ ലിഫ്റ്റ് തകരാറിലായി കുട്ടി കുടുങ്ങുകയും ചെയ്തു. വെള്ളിയാഴ്ച ചൈനയിലെ ചോങ്ഖിങ്ങിലായിരുന്നു നാടകീയ സംഭവം. തന്റെ കുസൃതി കുട്ടി...

വധൂ വരന്മാര്‍ക്ക് മൂന്നു ദിവസം ശൗചാലയത്തില്‍ പ്രവേശനമില്ല...

26 February 2018

ഒരു ദിവസം ബാത്രൂമില്‍ പോകാതിരുന്നാല്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതെയുള്ളൂ. തുടര്‍ച്ചയായി മൂന്നു ദിവസം ബാത്രൂമില്‍ പോകാന്‍ അനുവദിച്ചില്ലെങ്കിലോ? ഇന്തോനേഷ്യയിലെ ആചാരം...

എ​യ​ര്‍ ഏ​ഷ്യ വി​മാ​നം എ​ന്‍​ജി​ന്‍ തകരാർ മൂലം നിലത്തിറക്കി !

26 February 2018

എ​ന്‍​ജി​ന്‍ തകരാർ മൂലം എ​യ​ര്‍ ഏ​ഷ്യ വി​മാ​നം നിലത്തിറക്കി. ക്വാ​ലാ​ലം​പൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന എ​യ​ര്‍ ഏ​ഷ്യ വി​മാ​നം ജ​പ്പാ​നി​ലെ ന​ഹാ വി​മാ​ന​ത്താ​വ​ള​ത്തി​ലാണ് അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്...

മി​ഷേ​ല്‍ ഒ​ബാ​മ​യു​ടെ ഓ​ര്‍​മ്മ​ക്കു​റി​പ്പു​ക​ള്‍ കാത്ത് ലോകം ; ലോ​ക വ്യാ​പ​ക​മാ​യി പുസ്തകം ന​വം​ബ​ര്‍ 13ന് ​പുറത്തിറങ്ങും

26 February 2018

മുൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ​യു​ടെ പ​ത്നി മി​ഷേ​ല്‍ ഒ​ബാ​മ​യു​ടെ എ​ഴു​തി​യ ഓ​ര്‍​മ്മ​ക്കു​റി​പ്പു​ക​ള്‍ പു​സ്ത​ക രൂ​പ​ത്തി​ല്‍ ന​വം​ബ​ര്‍ 13ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. "ബി​ക​മ്മിം​ഗ്...

Malayali Vartha Recommends