Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...

07 OCTOBER 2026 10:24 AM ISTമലയാളി വാര്‍ത്ത
എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി മൂഞ്ഞേലി തരകൻ വിട്ടിൽ സായന്ത് സോനു (21) ആണ് മരിച്ചത്. കുറച്ച് ദിവസങ്ങളായി വീട്ടുകാർ വിളിച്ചിട്ടും കിട്ടിയിരുന്നില്ല. തുടർന്ന് ജർമനിയിലെ സുഹൃത്തുക്കളെ വീട്ടുകാർ വിവരമറിയിച്ചു. ഇവർ മുറിയിൽ ചെന്നന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്...

ഈജിപ്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു, 40ഓളം പേര്‍ക്ക് പരിക്ക്

01 March 2018

ഈജിപ്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. 40 ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ബെഹിറ പ്രവിശ്യയില്‍ കോം ഹമാഡയില്‍ പാസഞ്ചര്‍ ട്രെയിനും ചരക്കു ട്രെയിനും തമ്മിലാണ് ക...

ബ്രിട്ടനിൽ ട്രെൻഡാകുന്നത് " സെക്സ് " ! ; ബിബിസി യുടെ ഒളിക്യാമറ ഡോക്യൂമെന്ററിയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ

01 March 2018

ഫീസടയ്ക്കാനായും പൈസ സമ്പാദിക്കാനായും സ്വന്തം കന്യകാത്വം ലേലം ചെയ്യുന്നവരെയും വേശ്യാവൃത്തി സ്വീകരിക്കുന്നവരെയും കുറിച്ചുള്ള വാർത്തകൾ നാം കേൾക്കുന്നുണ്ട്. എന്നാൽ ബ്രിട്ടനിലെ ഒരു പുതിയ ട്രെൻഡിനെക്കുറിച്ച...

മക്കള്‍ക്ക് ലൈംഗിക സംശയങ്ങള്‍ തീര്‍ത്ത് നല്‍കാന്‍ അധ്യാപകനെ ആവശ്യമുണ്ട്! ഫീസ് 2,22000 രൂപ

01 March 2018

സ്വന്തം മക്കള്‍ക്ക് ലൈംഗിക സംശയങ്ങള്‍ തീര്‍ത്ത് നല്‍കാന്‍ അധ്യാപകനെ തേടി മാതാപിതാക്കളുടെ പരസ്യം. ഗര്‍ഭധാരണം, സ്വയംഭോഗം, ആര്‍ത്തവം തുടങ്ങിയ കാര്യങ്ങളിലുള്ള കുട്ടികളുടെ സംശയങ്ങള്‍ തീര്‍ത്തുനല്‍കാന്‍ കഴി...

റോഹിങ്ക്യ,സിറിയ അഭയാര്‍ത്ഥികള്‍ക്ക് സഹായവുമായി സൗദി അറേബ്യ ; അന്താരാഷ്ട്ര ജീവകാരുണ്യ ഫോറത്തില്‍ കരാര്‍ ഒപ്പിട്ടു

01 March 2018

ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുന്ന നേർക്കാഴ്ചയാണ് റോഹിങ്ക്യന്‍ വംശജരുടെയും സിറിയന്‍ അഭയാര്‍ഥികളുടെയും. മ്യാന്‍മാര്‍ ഭരണകൂടത്തിന്റെ വംശഹത്യക്കിരയായ റോഹിങ്ക്യന്‍ വംശജര്‍ക്കും സിറിയന്‍ അഭയാര്‍ഥികളും ലോ...

ട്രംപിന്റെ അടുത്ത അനുയായി ഹോപ് ഹിക്‌സ് വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്ഥാനം രാജിവെക്കുന്നു

01 March 2018

ട്രംപിന്റെ അടുത്ത അനുയായി ഹോപ് ഹിക്‌സ് വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്ഥാനം രാജിവെക്കുന്നു. യു.എസ് തെരഞ്ഞെടുപ്പ് പ്രചരണത്തിലെ റഷ്യന്‍ ഇടപെടലില്‍ മൊഴി നല്‍കി ഒരു ദിവസത്തിന് ശേഷമാണ് ഹിക്‌സിന്റ...

വര്‍ഷങ്ങളോളം വിഷപ്പാമ്പിനെ മദ്യത്തില്‍ മുക്കിവയ്ക്കും, സ്വാദേറാന്‍ ആ ജീവിയെയും കൊന്ന് ചേര്‍ക്കും, പാമ്പിന്റെ രക്തം സ്‌നേക്ക് ബ്ലഡ് വൈനായും കുടിയ്ക്കും, രാജവംശക്കാലത്ത് ചൈനയില്‍ നിര്‍മ്മിച്ച ഈ ഇനം വൈനുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ

01 March 2018

വിഷപ്പാമ്പിന്റെ വൈന്‍ കുടിച്ചിട്ടുണ്ടോ. ചൈനയില്‍ രാജവംശക്കാലത്ത് നിര്‍മ്മിച്ച വിഷപ്പാമ്പിന്റെ വൈനിന് രൂചിയേറയാണ്.പാമ്പുകളെ മദ്യത്തില്‍ മുക്കിവച്ച് ഉണ്ടാക്കുന്ന ഒരു തരം വീഞ്ഞ് ആണ് സ്‌നേക്ക് വൈന്‍. ചൈനയ...

സൈനികത്താവളത്തില്‍ സംശയാസ്പദമായ കിട്ടിയ കത്ത് തുറന്നതിന് പിന്നാലെ സൈനീകരെല്ലാം ആശുപത്രിയില്‍

01 March 2018

ചൊവ്വാഴ്ച്ച വെര്‍ജീനിയയിലെ ഹെന്‍ഡേഴ്‌സണ്‍ ഹാളില്‍ വെച്ച് യുഎസ് നാവികസേന ഉദ്യോഗസ്ഥനാണ് കത്തിന്റെ കവര്‍ പൊട്ടിച്ചത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും ചൊറിച്ചിലും അസ്വസ്ഥതകളും തോന്നിതുട...

പ്രണയം തോന്നി തുടങ്ങിയത് അന്നാണ്... സുന്ദരനാണെന്ന് തോന്നി, എപ്പോഴും എനിക്ക് തണലായി നിന്നിരുന്നു, മനസിലെ പ്രണയം തുറന്ന് പറഞ്ഞ് എലിസബത്ത് രാജ്ഞി

01 March 2018

ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിക്ക് ഇപ്പോള്‍ പ്രായം 77. ഇത്രയും പ്രായമായിട്ടും എലിസബത്ത് രാജ്ഞിക്ക് ഒരു പ്രണയമുണ്ട്. രാജ്ഞിയുടെ പ്രണയം ലൗണറിനോടാണ്. കഴിഞ്ഞ 60 വര്‍ഷമായി ലൗണറിനോടൊപ്പമല്ലാതെ രാജ്ഞി പുറത്തിറ...

'പെര്‍ഫക്ട് ഫിഗര്‍' സങ്കല്‍പ്പം തിരുത്തി അര്‍ധനഗ്‌നരായി ആറ് സ്ത്രീകള്‍

28 February 2018

പെര്‍ഫക്ട് ഫിഗര്‍ സങ്കല്‍പ്പം തിരുത്തി ആറ് സ്ത്രീകള്‍ രംഗത്ത്. ആറ് പേരും പ്രൊഫഷണല്‍ മോഡലുകളോ സൈസ് സീറോ ശരീരമോ ഉള്ളവരല്ല. ആറ് പേരും വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലുമുള്ളവരാണ്. അവരുടെ പ്രായവും നിറവും ...

ചന്ദ്രനിൽ "4 ജി" നെറ്റ് വർക്ക് ഒരുക്കാൻ വോഡഫോണ്‍ തയ്യാറെടുക്കുന്നു !

28 February 2018

ശാസ്ത്ര നേട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കെ ബ്രിട്ടീഷ് ടെലികോം വമ്പന്മാരായ വോഡഫോണ്‍ പുതിയ പദ്ധതികളുമായി രംഗത്തെത്തിയിലൊരിക്കുകയാണ്. ചന്ദ്രനിൽ 4 ജി മൊബൈല്‍ നെറ്റ് വര്‍ക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇ...

കത്ത് പൊട്ടിച്ചതോടെ മേലാസകലം ചൊറിച്ചില്‍; 11 അമേരിക്കന്‍ സൈനീകര്‍ ആശുപത്രിയില്‍

28 February 2018

അമേരിക്കന്‍ സൈനികത്താവളത്തില്‍ സംശയാസ്പദമായ രീതിയില്‍ കിട്ടിയ കത്ത് തുറന്നതിന് പിന്നാലെ 11 പേര്‍ ആശുപത്രിയില്‍. മേലാസകലം ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വ...

ജർമ്മനിയിൽ കാർ മേഖലയ്ക്ക് കനത്ത തിരിച്ചടി !; അമിത മലിനീകരണം സൃഷ്ടിക്കുന്ന ഡീസല്‍ കാറുകള്‍ക്ക് വിലക്ക്

28 February 2018

ജര്‍മ്മനിയിലെ പ്രധാന നഗരങ്ങളില്‍ അമിത മലിനീകരണം സൃഷ്ടിക്കുന്ന ഡീസല്‍ കാറുകള്‍ വിലക്കാന്‍ കോടതി ഉത്തരവിറക്കിയതായി റിപ്പോർട്ടുകൾ. യൂറോപ്പിലെ കാര്‍ മാര്‍ക്കറ്റിന് മേഖലയ്ക്ക് വൻ തിരിച്ചടിയാണ് ഇത്തരത്തിലൊര...

ജോണി വാക്കറിൽ തൊപ്പി വെച്ച സ്ത്രീയും വരും ! ; പുരുഷ സദസ്സുകളിലെ ഇഷ്ട ബ്രാന്‍ഡിന് സ്ത്രീ പരിവേഷം നൽകാനൊരുങ്ങി കമ്പനി

28 February 2018

ലോകത്തേറ്റവും വിറ്റഴിക്കപ്പെടുന്ന സ്കോച്ച്‌ വിസ്കിയാണ് ജോണി വാക്കര്‍. പുരുഷ സദസ്സുകളിലെ ഇഷ്ട ബ്രാന്‍ഡിന് സ്ത്രീ പരിവേഷം കൂടി കൊടുക്കാനൊരുങ്ങുകയാണ് കമ്പനി. ജോണി വാക്കറിന്റെ ലോഗോ തൊപ്പി വെച്ച പുരുഷനായിര...

പാക്കിസ്ഥാനിൽ പോലീസ് വാഹനത്തിനു നേരെ ആക്രമണം: രണ്ട് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു

28 February 2018

പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​നി​ൽ ഡി​എ​സ്പി​യു​ടെ വാ​ഹ​ന​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. ബ​ലൂ​ചി​സ്ഥാ​നി​ലെ ക്വ​റ്റ​യി​ൽ ഡി​എ​സ്പി ഹ​മീ​ദു​ള്ള ദാ​സ...

നാസയുടെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ര്‍ ഭൂ​മി​യിൽ മടങ്ങിയെത്തി !

28 February 2018

രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ (ഐഎസ്‌എസ്) മാ​സ​ങ്ങ​ളോ​ളം ചെ​ല​വ​ഴി​ച്ച ശേ​ഷം മൂ​ന്നു ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ര്‍ ഭൂ​മി​യി​ല്‍ മ​ട​ങ്ങി​യെ​ത്തി. അന്താരാഷ്ട്ര സ്പേസ് റിസേർച് സ്റ്റേഷനിലെ 168 ദ...

Malayali Vartha Recommends