Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...

07 OCTOBER 2026 10:24 AM ISTമലയാളി വാര്‍ത്ത
എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി മൂഞ്ഞേലി തരകൻ വിട്ടിൽ സായന്ത് സോനു (21) ആണ് മരിച്ചത്. കുറച്ച് ദിവസങ്ങളായി വീട്ടുകാർ വിളിച്ചിട്ടും കിട്ടിയിരുന്നില്ല. തുടർന്ന് ജർമനിയിലെ സുഹൃത്തുക്കളെ വീട്ടുകാർ വിവരമറിയിച്ചു. ഇവർ മുറിയിൽ ചെന്നന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്...

സ്രാവിന്റെ ആക്രമണം; മത്സ്യബന്ധന ബോട്ട് കടലിലേക്ക് മറിഞ്ഞു

20 February 2018

സ്രാവിന്റെ ആക്രമണത്തെത്തുടർന്ന് മത്സ്യബന്ധന ബോട്ട് കടലിലേക്ക് മറിഞ്ഞു. ഓസ്ട്രേലിയയിലെ കിഴക്കൻ പോർട്ട് ബേയിലാണ് സംഭവം നടന്നത്. മത്സ്യ ബന്ധനത്തിനു പോയ സംഘം സ്രാവിനെ പിടിച്ച് ബോട്ടിനുള്ളിൽ എത്തിക്കാൻ ശ്ര...

മക്കയിൽ പള്ളിയുടെ അകത്തിരുന്നു പർദ്ദയണിഞ്ഞ സ്ത്രീകളുടെ ഗെയിം കളി; രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ

20 February 2018

സൗദി അറേബ്യയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന നഗരമാണ് മുസ്ലീങ്ങളുടെ വിശുദ്ധ നഗരമായ മക്ക. മുഹമ്മദ്‌ നബിയുടെ ജന്മ ഗ്രാമം തുടങ്ങി നിരവധി പ്രാധാന്യമുള്ള പ്രദേശമാണ് മക്ക. ഇസ്‌ലാമിക നാഗരികതയ...

കോളടിച്ചല്ലോ...ഇവിടെയുള്ളവര്‍ക്ക് കൈയ്യോടെ ബോണസ് വാങ്ങാം

20 February 2018

രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും ഇക്കുറി ബോണസ് നല്‍കാന്‍ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ തീരുമാനം. 2017 ലെ ബജറ്റില്‍ കോടികള്‍ മിച്ചം വന്നതോടെയാണിത്. ആയിരം കോടി സിംഗപ്പൂര്‍ ഡോളറാണ് മിച്ചമുണ്ടായത്. 21 വയസ...

ഒരു ചേയിഞ്ചിന് കാറില്‍ ലൈംഗിക ബന്ധം... അവസാനം സംഭവിച്ചത്?

19 February 2018

ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയില്‍ നഗ്‌നരായ ദമ്പതികളുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തി. ദമ്പതികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന...

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ

19 February 2018

രാജ്യത്തെ വിവിധ നഗരങ്ങളിലുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പോയി താമസിച്ച് സെക്‌സിലേര്‍പ്പെടുന്നത് വിവരിച്ച് ദമ്പതികള്‍. 23കാരിയായ ജെസ്സീക്ക ഡി അര്‍ജന്റിനും 26കാരനായ ജസ്റ്റിന്‍ എംഗല്‍ക്കിനുമാണ് ഇത്തരത്തില...

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ

19 February 2018

നാസ വിക്ഷേപിച്ച കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനി പുതിയ അന്യഗ്രഹങ്ങളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ പുറത്തു വന്നു. അന്യ ഗ്രഹങ്ങൾ കണ്ടെത്തുന്നതിനായാണ് നാസയുടെ കെപ്ലർ ദൂരദര്‍ശിനി വിക്ഷേപിച്ചിരുന്നത്. ദൂരദര...

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ

19 February 2018

ഒരു പാറ്റയെക്കൊണ്ട് നിങ്ങൾക്കിതുവരെ എന്തെങ്കിലും ഉപയോഗം ഉണ്ടായിട്ടുണ്ടോ ?...എന്നാൽ ഇവിടെ ഒരു ചെറുപ്പക്കാരന്റെ ജീവിതം മാറ്റി മറിച്ചതേ പാറ്റകളാണ്. എന്താണ് സംഭവമെന്നല്ലേ ?... വീട്ടിൽ പാറ്റയുണ്ടെങ്കിൽ അതി...

ഇത് ശാസ്ത്ര വിജയം ! ; " ചൊവ്വയെ " മരുഭൂമിയിൽ സൃഷ്ടിച്ച ഇസ്രയേല്‍ ശാസ്ത്രകാരന്മാര്‍ തരംഗമാകുമെന്നു

19 February 2018

ചൊവ്വാ പര്യവേഷമ ദൗത്യങ്ങൾ വളരെ സജ്ജീവമായി എല്ലാ രാജ്യങ്ങളിലും നടക്കവേ ചൊവ്വയിലേക്ക് കുടിയേറാനുള്ള തയ്യാറെടുപ്പുകളിലാണ് ഇസ്രയേല്‍. സംഭവം എന്താന്നെന്നല്ലേ ?...ഇസ്രായേലിലെ ഒരു മരുഭൂമിയിൽ ചൊവ്വയിലേതിന് സമ...

മകൾക്കൊപ്പം ഹോട്ടലിൽ താമസിക്കേണ്ടി വന്ന അച്ഛന് നേരിടേണ്ടി വന്നത് ലൈംഗിക അപവാദം !

19 February 2018

മകൾക്കൊപ്പം ഹോട്ടലിൽ താമസിക്കേണ്ടി വന്ന അച്ഛന് നേരിടേണ്ടി വന്നത് ഒരിക്കലും മറക്കാനാകാത്ത ദുരനുഭവനങ്ങളാണ്. കുട്ടിയെ ലൈംഗികമായി ചൂക്ഷണം ചെയ്യുന്നെവന്ന വിവരം ഹോട്ടൽ അധികൃതരിൽ നിന്ന് ലഭിച്ചെത്തിയ പോലീസ് പ...

ആഭരണഭ്രമം മൂത്താൽ ഇങ്ങനെയും ചെയ്യുമോ ? ; " ചെറുവിരൽ നെക്ലേസി " നെതിരെ വിമർശനങ്ങൾ പെരുകുന്നു

19 February 2018

ആഭരണങ്ങളോട് താല്പര്യമില്ലാത്തവർ വളരെ കുറവാണ്. എന്നാൽ ഇത്തരത്തിലൊരു ഭ്രമം ഇത് വരെ ആരും കണ്ടു കാണില്ല. ലണ്ടന്‍ സ്വദേശിനിയായ ടോര്‍സ് റെയ്നോള്‍ഡും ആഭരണങ്ങളുടെ ആരാധികയാണ്. അങ്ങനെ ആരാധന മൂത്ത് യുവതി ഒരു നെക...

ഉറങ്ങാനായി ജീവിത പങ്കാളിയെ പോലും ഉപേക്ഷിക്കും; പഠനങ്ങൾ തെളിയിക്കുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ

19 February 2018

നമ്മുടെ ഇപ്പോഴത്തെ സമൂഹത്തിൽ സോഷ്യൽ മീഡിയകളിൽ സജ്ജീവമല്ലാത്തവർ വളരെ വിരളമാണ്‌. പുതിയ പഠനങ്ങൾ പ്രകാരം സോഷ്യൽ മീഡിയകളേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ഉറക്കത്തിനാണെന്നതാണ്. യു എ ഇയില്‍ പകുതിയോളം പേര്‍ ...

സ്ഥാപനത്തിൽ മോഷ്ടിക്കാൻ കയറിയ ആൾ ക്യാമറ കണ്ണുകളിൽ കുടുങ്ങി; ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അശ്ലീല വീഡിയോകൾ കണ്ട് സ്വയംഭോഗം

19 February 2018

ലോസാഞ്ചൽസിൽ ക്യാന്‍സര്‍ രോഗികള്‍ക്കായി വിഗ്ഗുകള്‍ നിര്‍മിക്കുന്ന സ്ഥാപനം നടത്തുകയാണ് ലിസ. സമീപപ്രദേശങ്ങളിൽ മോഷണം പതിവായപ്പോൾ ലിസ തന്റെ വീടിനോട് ചേർന്ന സ്ഥാപനത്തിൽ സിസിടിവി സ്ഥാപിച്ചു. എന്തായാലും സിസിട...

റ​ഷ്യ​യി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​യി​ൽ വെടിവയ്പ്പ്; പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ൾ​ കഴിഞ്ഞ് മ​ട​ങ്ങി​യ​വ​ർ​ക്കു നേ​രെയാണ് ആക്രമണം; വെടിവയ്പ്പിൽ നാ​ലു പേ​ർ​ക്ക് പരിക്ക്

19 February 2018

റ​ഷ്യ​യിലെ ക്രി​സ്ത്യ​ൻ പ​ള്ളി​യി​ൽ 23വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യുവാവിന്റെ വെടിവയ്പ്പ്. പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ൾ​ കഴിഞ്ഞ് മ​ട​ങ്ങി​യ​വ​ർ​ക്കു നേ​രെയായിരുന്നു ആക്രമണമുണ്ടായത്. റ​ഷ്യ​യി...

കാറിനേക്കാൾ വില പെയിന്റിന് ! ; ആഡംബരത്തിൽ ചരിത്രം സൃഷ്ടിച്ച് ഇ​​​ൻ​​​ഡോ-​​​അ​​​മേ​​​രി​​​ക്ക​​​ൻ ബിസിനസ്സുകാരൻ

18 February 2018

വൻ വിലകൊടുത്തു കാർ സ്വന്തമാക്കുന്നവരിൽ പ്രമുഖനാണ് ക്രി​​​സ് സിം​​​ഗ്. ഇ​​​ൻ​​​ഡോ-​​​അ​​​മേ​​​രി​​​ക്ക​​​ൻ ബി​​​സി​​​ന​​​സു​​​കാ​​​ര​​​നാ​​​യ ഇയാൾ നിരവധി തവണ വാർത്താ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ...

" ഷവര്‍മ " ഒരു ഭീകര ജീവിയാണ് ! ; ഭർത്താവിനെതിരെ ഭാര്യയുടെ വിവാഹമോചനക്കേസ്

18 February 2018

ചെറിയ പ്രശ്നങ്ങളെ ചൊല്ലി കലഹിക്കുകയും അത് വളർന്നു വലുതായി വിവാഹ മോചനത്തിലേക്ക് വഴിയൊരുക്കുന്ന ഒട്ടനവധി സംഭവങ്ങൾ നാം ദിവസേന കാണാറുണ്ട്. അത്തരത്തിലൊരു വ്യത്യസ്ത സംഭവമാണ് ഈജിപ്തിലും അരങ്ങേറിയിരിക്കുന്നത്...

Malayali Vartha Recommends