Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ

19 FEBRUARY 2018 10:53 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ വിവിധ നഗരങ്ങളിലുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പോയി താമസിച്ച് സെക്‌സിലേര്‍പ്പെടുന്നത് വിവരിച്ച് ദമ്പതികള്‍. 23കാരിയായ ജെസ്സീക്ക ഡി അര്‍ജന്റിനും 26കാരനായ ജസ്റ്റിന്‍ എംഗല്‍ക്കിനുമാണ് ഇത്തരത്തില്‍ ഒരു ദൗത്യത്തിന് ഇറങ്ങിതിരിച്ചത്. ഇത് വെറുതെ സമയം കളയാന്‍ വേണ്ടിയല്ല ഇത് ഇവര്‍ക്കൊരു ജോലിയാണ്. ഇതിനവര്‍ക്ക് പ്രതിഫലവും ലഭിക്കും. ഓരോ ഹോട്ടലുകളിലെയും അനുഭവത്തെ കുറിച്ച് വിശദമായി ബ്ലോഗില്‍ വിവരിക്കുക.

പ്ലേസസ് ഓഫ് ഇന്റിമസി എന്ന ഇറോട്ടിക് ബ്ലോഗാണ് അപൂര്‍വമായ അനുഭവങ്ങള്‍ വിവരിക്കുന്നതിനായി ദമ്പതിമാരെ ദൗത്യമേല്‍പ്പിച്ചത്. സിഡ്‌നി, മെല്‍ബണ്‍, ബൈറണ്‍ ബേ, ടാസ്മാനിയ, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ തുടങ്ങിയ ഇടങ്ങളിലായി 14 രാത്രികള്‍ ജസീക്കയും ജസ്റ്റിനും ആഘോഷിച്ചു. ഓരോ സ്ഥലത്തും അവര്‍ക്കുണ്ടായ പ്രത്യേക അനുഭവമാണ് വിവരിക്കേണ്ടിയിരുന്നത്.

ഓരോ ഹോട്ടലിലെയും സൗകര്യങ്ങള്‍ എങ്ങനെ ലൈംഗികാനുഭവത്തെ മികച്ചതാക്കിയെന്നാണ് ബ്ലോഗിലൂടെ വായനക്കാര്‍ക്ക് പകര്‍ന്നുനല്‍കേണ്ടിയിരുന്നത്. ചില ഹോട്ടലുകളിലെ ഷവറും കസേരകളുമാണ് ജെസീക്കയെ ഉണര്‍ത്തിയതെങ്കില്‍, മറ്റു ചിലയിടത്ത് ഹോട്ടലിലേക്കുള്ള പ്രവേശന കവാടം പോലും അവരെ പുതിയൊരു ആനന്ദത്തിലേക്ക് നയിച്ചു.

ആറുവര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന ജെസ്സീക്കയും ജസ്റ്റിനും പോലെ വേറെയും ദമ്പതിമാരെ ബ്ലോഗ് ഈ ദൗത്യമേല്‍പ്പിച്ചിരുന്നു. പല രാജ്യങ്ങളില്‍നിന്നുള്ള പത്ത് ദമ്പതിമാരാണ് നിയോഗിക്കപ്പെട്ടത്. സ്‌കിന്‍ എന്ന ഗര്‍ഭനിരോധന ഉറ നിര്‍മ്മാതാക്കള്‍ നടത്തുന്ന സവിശേഷമായ ട്രാവല്‍ ബ്ലോഗാണ് പ്ലേസസ് ഓഫ് ഇന്റിമസി. ഓരോ ഹോട്ടലില്‍നിന്നും പകര്‍ത്തിയ ചൂടന്‍ ചിത്രങ്ങളും ബ്ലോഗിനൊപ്പം നല്‍കിയിട്ടുണ്ട്. ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ, സോഫ മുതല്‍ ഇടനാഴിവരെ ഹോട്ടലുകളിലെ അന്തരീക്ഷം നിങ്ങളുടെ വികാരങ്ങളെ എങ്ങനെയുണര്‍ത്തുന്നുവെന്നത് വിശദമാക്കുന്നതാണ് ഈ ട്രാവല്‍ ഗൈഡെന്ന് കമ്പനി അവകാശപ്പെടുന്നു.

ലൈംഗികാനുഭവങ്ങളല്ല, ഹോട്ടലുകളെക്കുറിച്ചാണ് തങ്ങളെഴുതുന്നതെന്ന് ജസ്റ്റിന്‍ പറഞ്ഞു. തന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ ഉദ്യമത്തെ അഭിനന്ദിച്ചുവെന്നും അയാള്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ മത്സരത്തിലൂടെയാണ് സ്‌കിന്‍ ഇതിലെ ദമ്പതിമാരെ തിരഞ്ഞെടുത്തത്.

ടാസ്മാനിയയിലെ ദ വിഡിഎല്‍, ബൈറോണ്‍ ബേയിലെ ദ അറ്റ്‌ലാന്റിക്, മെല്‍ബണിലെ ദ ഒവോലോ, സിഡ്‌നിയിലെ ദ ഓള്‍ഡ് ക്ലെയര്‍ ഹോട്ടല്‍, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ ദ എംപയര്‍ സ്പാ റിസോര്‍ട്ട് എന്നീ ഹോട്ടലുകളിലാണ് ജെസ്സീക്കയും ജസ്റ്റിനും താമസിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (12 minutes ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (16 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (1 hour ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (1 hour ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (1 hour ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (2 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (2 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (3 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (3 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (3 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends