Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

" ഷവര്‍മ " ഒരു ഭീകര ജീവിയാണ് ! ; ഭർത്താവിനെതിരെ ഭാര്യയുടെ വിവാഹമോചനക്കേസ്

18 FEBRUARY 2018 06:03 PM IST
മലയാളി വാര്‍ത്ത

ചെറിയ പ്രശ്നങ്ങളെ ചൊല്ലി കലഹിക്കുകയും അത് വളർന്നു വലുതായി വിവാഹ മോചനത്തിലേക്ക് വഴിയൊരുക്കുന്ന ഒട്ടനവധി സംഭവങ്ങൾ നാം ദിവസേന കാണാറുണ്ട്. അത്തരത്തിലൊരു വ്യത്യസ്ത സംഭവമാണ് ഈജിപ്തിലും അരങ്ങേറിയിരിക്കുന്നത്. കല്യാണം കഴിഞ്ഞു 40 ദിവസമായ ദമ്പതികളാണ് വിവാഹ മോചനത്തിന്റെ പടിവാതിലിൽ നിൽക്കുന്നത്. എന്നാൽ കാരണം എന്താണെന്നു കേട്ടാൽ ഏവരും ഒന്നമ്പരക്കും! സംഭവം എന്താണെന്നല്ലേ ?...ഭര്‍ത്താവ് ഷവര്‍മ വാങ്ങി നല്‍കിയില്ലെന്ന് ആരോപിച്ചാണ് സമീഹയെന്ന യുവതി വിവാഹ മോചനകേസ് നല്‍കിയിരിക്കുന്നത്.

വളരെ യാഥാസ്ഥികമായ കുടുംബമായതിനാൽ വിവാഹം ചെയ്ത വ്യക്തിയെ കുറിച്ച് വേണ്ടവിധത്തില്‍ മനസ്സിലാക്കാനായില്ലെന്നും വിവാഹത്തിന് ശേഷം മാത്രമാണ് ഭർത്താവിന്റെ സ്വഭാവം മനസിലാക്കിയതെന്നും യുവതി പറയുന്നു.

പലപ്പോഴും പുറത്തു പോകുന്ന കാര്യങ്ങൾ പറയുമ്പോൾ ഭർത്താവ് അതൃപ്തി കാണിച്ചിരുന്നു. എന്നാൽ പുറത്ത് പോകുന്നത് പണം ചെലവുള്ള കാര്യമാണെന്നും അത് തനിക്ക് ഇഷ്ടമല്ലെന്നുമാണ് ഇയാൾ ധരിപ്പിച്ചിരുന്നത്. വിവാഹം കഴിഞ്ഞ ആദ്യ നാളില്‍ തന്നെ ഭര്‍ത്താവ് ഇപ്രകാരം തന്നോട് പറഞ്ഞത് ഞെട്ടിപ്പിച്ചുവെന്നും സമീഹ പറഞ്ഞു.

എന്നാല്‍ ഒടുവില്‍ തന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഭര്‍ത്താവ് പുറത്തുകൊണ്ട് പോയ ദിവസമാണ് വിവാഹമോചനത്തിന് കാരണമായ സംഭവം നടന്നത്.

പുറത്ത് പോയപ്പോള്‍ തനിക്കൊരു ഷവര്‍മ വാങ്ങി തരാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഒരു ജ്യൂസ് വാങ്ങി നല്‍കിയെന്നും അതുകൊണ്ട് തൃപ്തിപ്പെടണമെന്നുമായിരുന്നു ഭര്‍ത്താവിന്റെ നിലപാട്. ജ്യൂസ് വാങ്ങി തന്നതിന് ശേഷം ഷവര്‍മ ആവശ്യപ്പെടുന്നത് തന്റെ സമ്പത്ത് മുടിക്കാനാണെന്നും ഭര്‍ത്താവ് ആരോപിച്ചു.

ഭര്‍ത്താവിന്റെ പിശുക്ക് സഹിക്കാവുന്നതിനപ്പുറമാണ് എന്ന് പറഞ്ഞപ്പോൾ വീട്ടുകാര്‍ വിശ്വസിച്ചിരുന്നില്ല. എന്നാൽ അയാള്‍ പണം ധൂര്‍ത്തടിക്കാത്ത വ്യക്തിയാണെന്നായിരുന്നു അവരുടെ മറുപടി. പിന്നീട് തനിക്ക് നേരിട്ട ദുരിതങ്ങള്‍ പറഞ്ഞതോടെയാണ് വിവാഹമോചനം നടത്താമെന്ന് ഇവര്‍ സമ്മതിച്ചത്. ഇത് സംബന്ധിച്ച കേസ് ഇപ്പോൾ ഈജിപ്ഷ്യൻ കോടതിയിൽ നടക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (12 minutes ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (16 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (1 hour ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (1 hour ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (1 hour ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (2 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (2 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (3 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (3 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (3 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends