Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...

07 OCTOBER 2026 10:24 AM ISTമലയാളി വാര്‍ത്ത
എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി മൂഞ്ഞേലി തരകൻ വിട്ടിൽ സായന്ത് സോനു (21) ആണ് മരിച്ചത്. കുറച്ച് ദിവസങ്ങളായി വീട്ടുകാർ വിളിച്ചിട്ടും കിട്ടിയിരുന്നില്ല. തുടർന്ന് ജർമനിയിലെ സുഹൃത്തുക്കളെ വീട്ടുകാർ വിവരമറിയിച്ചു. ഇവർ മുറിയിൽ ചെന്നന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്...

കടുത്ത തലവേദനയാൽ ഉറക്കത്തിലേക്ക് വഴുതിവീണു ! ; ഉറങ്ങിയെഴുന്നേറ്റപ്പോൾ ഏവരും ഞെട്ടിത്തരിച്ചു

18 February 2018

ഒന്നുറങ്ങിയെണീറ്റാൽ നമുക്കറിയാത്ത ഭാഷ സംസാരിക്കാൻ കഴിയുമോ?...എങ്കിൽ അതും സംഭവിച്ചിരിക്കുകയാണ് നാ​ൽ​പ്പ​ത്ത​ഞ്ചു​കാ​രി അരിസോണ സ്വദേശി മി​ഷേ​ൽ മേ​യ​റിനു. അമേരിക്കൻ മിസ് ഓസ്റ്റിൻ ജേതാവും 7 കുട്ടികളുടെ അമ...

അതീവ വിഷകാരികളുടെ പോരാട്ടം വൈറലാകുന്നു ! ; അപകടകാരികളുടെ ഏറ്റുമുട്ടൽ അത്യപൂർവ്വമായ കാഴ്ച്ച

18 February 2018

അതീവ അപകടകാരികളാണ് ആ​ഫ്രി​ക്കയിൽ കാണപ്പെടുന്ന ബ്ലാക്ക് മാൻപകൾ എ​ന്ന​യി​ന​ത്തി​പ്പെ​ട്ട പാമ്പുകൾ. അതുപോലെ തന്നെ ഒട്ടും മോശമല്ലാത്ത മറ്റൊരു അപകടകാരിയായ ഇനമാണ് മൊസാംബിക് സ്പിറ്റിങ് കോബ്രകൾ. ഇരുവരും അതീവ ...

ഓസ്ട്രേലിയ ചുഴലിക്കാറ്റ് ഭീതിയിൽ; മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ കെല്‍വിന്‍ ചുഴലിക്കാറ്റ് വീശിയടിച്ചേക്കും

18 February 2018

പശ്ചിമ ഓസ്ട്രേലിയയില്‍ കെല്‍വിന്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ തുടങ്ങിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് കാറ്റ് ശക്തമായി വീശുവാൻ തുടങ്ങിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ...

'റഷ്യയ്ക്ക് പുതിയ പാരയുമായി അമേരിക്ക'! ;പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ഇ​​​​​​ട​​​​​​പെ​​​​​​ട്ടു​​​​​​വെ​​​​​​ന്നാ​​​​​​രോ​​​​​​പി​​​​​​ച്ച് എ​​​​​​ഫ്ബി​​​​​​ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പുടിന്റെ പാചകക്കാരനും

18 February 2018

2016ലെ ​​​​​​അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ഇ​​​​​​ട​​​​​​പെ​​​​​​ട്ടു​​​​​​വെ​​​​​​ന്നാ​​​​​​രോ​​​​​​പി​​​​​​ച്ച് റ​​​​​​...

ഇറാനില്‍ വിമാനം തകര്‍ന്നുവീണു... വിമാനത്തിലുണ്ടായിരുന്ന അറുപത്തിയാറ് യാത്രക്കാരെ കുറിച്ച് കൂടുതൽ വിവരമൊന്നുമില്ല

18 February 2018

ഇറാനിൽ അറുപത്തിയാറ് പേരുമായി പോയ വിമാനം ഇറാനില്‍ തകര്‍ന്നുവീണു. ടെഹ്റാനില്‍ നിന്ന് യെസൂജിലേക്ക് പോയ എറ്റിആര്‍72 വിമാനമാണ് തകര്‍ന്ന് വീണത്. തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 620 കിലോമീറ്റർ അകലെ സെമിറോമിലെ സർ...

ഇത് ശാസ്ത്ര വിജയം ! ; ചരിത്രം കുറിച്ച് ചൊവ്വ പര്യവേഷണ വാഹനം ' റോവര്‍ ഓപ്പര്‍ച്യൂണിറ്റി '

18 February 2018

നാസയുടെ ചൊവ്വ പര്യവേഷണ വാഹനം റോവര്‍ ഓപ്പര്‍ച്യൂണിറ്റി ചരിത്രം കുറിച്ചിരിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ഈ കുഞ്ഞു മിടുക്കൻ ഇന്നലെയോടെ ചൊവ്വ പ്രതലത്തിൽ ചിലവഴിച്ചത് 5000 ദിവസങ്ങളാണ്. റോവര്‍ ചൊവ്വയുടെ ...

പശ്ചിമ ഓസ്‌ട്രേലിയില്‍ റെഡ് അലര്‍ട്ട് കെല്‍വിന്‍ ചുഴലിക്കാറ്റിനെ കരുതിയിരിക്കണമെന്ന് അധികൃതര്‍

18 February 2018

കെല്‍വിന്‍ ചുഴലിക്കാറ്റിനെ കരുതിയിരിക്കണമെന്ന് പശ്ചിമ ഓസ്‌ട്രേലിയില്‍ റെഡ് അലര്‍ട്ട്. മണിക്കൂറില്‍ 250 കിലോമീറ്ററില്‍ ചുഴലി വീശിയടിച്ചേക്കുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.മനുഷ്യജീ...

കങ്കാരുക്കളെ കണ്ട് കാർ നിര്‍ത്തിയതാ! പത്തൊമ്പതുകാരനായ യുവാവിന് കങ്കാരുവിന്റെ ആക്രമണത്തെത്തുടർന്ന് താടിയെല്ല് തകർന്നു

18 February 2018

പത്തൊമ്പതുകാരനായ ജോഷ്വാ ഹെയ്ഡനും സഹോദരനും ഒന്ന് കാറിൽ ചുറ്റാനിറങ്ങിയതായിരുന്നു. യാത്രാമധ്യേ കുറച്ച് കങ്കാരുക്കളെ കണ്ട് കാർ നിര്‍ത്തി. പിന്നെ പെട്ടെന്നായിരുന്നു കങ്കാരുക്കളുടെ ആക്രമണം. കാറിന്റെ മുന്‍വശ...

ടിബറ്റിലെ ലാസയില്‍ ജോംഗ്ഹാംഗ് ബുദ്ധമത ക്ഷേത്രത്തില്‍ തീപിടിത്തം

18 February 2018

ടിബറ്റിലെ ലാസയില്‍ ജോംഗ്ഹാംഗ് ബുദ്ധമത ക്ഷേത്രത്തില്‍ തീപിടിത്തം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേന ഉടന്‍ സ്ഥലത്തെത്തി തീയണച്ച...

ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളായ 65 പേര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി തടവുശിക്ഷ വിധിച്ചു

18 February 2018

ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളായ 65 പേര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി തടവുശിക്ഷ വിധിച്ചു. 44 പേര്‍ക്ക് പത്ത് വര്‍ഷവും 21 പേര്‍ക്ക് ഒമ്പതു വര്‍ഷവുമാണ് ശിക്ഷ.ദേശ വിരുദ്ധ കലാപങ്ങള്‍, പ...

അധോവായു വിട്ടാൽ ഇത്രയും പൊല്ലാപ്പാകുമോ..? വിമാനയാത്രയ്ക്കിടയിൽ ഇതിന്റെ പേരിൽ കൂട്ടത്തല്ല്

18 February 2018

ദുബായില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേയ്ക്ക് പുറപ്പെട്ട വിമാനത്തിൽ യാത്രക്കാര്‍ തമ്മില്‍ പൊരിഞ്ഞ വഴക്ക്. ഒടുവിൽ കൂട്ടത്തല്ലായതോടെ എമര്‍ജന്‍സി ലാന്‍ഡ് ചെയ്യണ്ടി വന്നു. ബഹളം കേട്ട് മറ്റുള്ളവർ കാര്യം ആരാഞ്ഞപ്...

മെക്സിക്കോയില്‍ ഹെലികോപ്റ്റർ തകർന്നു വീണ് 14 മരണം

18 February 2018

മെക്സിക്കോയില്‍ ഹെലികോപ്റ്റർ തകർന്നു വീണ് 14 പേര്‍ മരിച്ചു. മെ​ക്സി​ക്കോ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സോ ന​വ​ര​ത്തെ​യേ​യും ഗ​വ​ർ​ണ​ർ അ​ലെ​ജെ​ൻ​ഡ്രോ മു​റെ​യേ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഹെ​ലി​കോ​പ്റ്റ​റ...

ഗാസാ അതിർത്തിയിൽ ബോംബ് സ്ഫോടനം; നാല് ഇസ്രയേലി സൈനികർക്കു പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

18 February 2018

ഗാസാ അതിർത്തിയിൽ ബോംബ് സ്ഫോടനം. ആക്രമണത്തിൽ നാല് ഇസ്രയേലി സൈനികർക്കു പരിക്ക്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ആക്രമണത്തെത്തുടർന്ന് ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾക്കെതിരേ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നട...

കുടിച്ച് ലക്ക് കെട്ട് നഗ്‌നരായി പോത്തിന്റെ പുറത്ത് സവാരി...

17 February 2018

ഫിലിപ്പീന്‍സിലെ ദേശീയ മൃഗമാണ് പോത്ത്. ഫലിപ്പീന്‍സില്‍ മദ്യപാനവും പോത്തു സവാരിയും ഇവിടെ എത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ ഇഷ്ട വിനോദമാണ്. എന്നാല്‍ ആ വിനോദം അതിര് കടന്നിരിക്കുകയാണ് ഇപ്പോള്‍. കുടിച്ച് ലക്ക്...

തനിക്ക് സഹോദരങ്ങള്‍ ഉണ്ടോ എന്ന് അറിയണമെന്ന ആഗ്രഹം യുവതിയെ കൊണ്ടെത്തിച്ചത് ബീജദാതാവായ തന്റെ പിതാവിന്റെ 40 മക്കളുടെ മുന്നിൽ

17 February 2018

ബീജദാതാവായ പിതാവിന്റെ മകള്‍ അഞ്ചുവര്‍ഷത്തെ അന്വേഷണത്തിനിടയില്‍ തന്റെ 40 സഹോദരങ്ങളെ കണ്ടെത്തി. കിയാനി അരോയൊ എന്ന യുവതിയാണു തന്റെ ഇത്രയുമധികം സഹോദരങ്ങളെ കണ്ടെത്തിയത്. നാലു സെറ്റ് ഇരട്ടകളെ കണ്ടെത്തിയത് ഓ...

Malayali Vartha Recommends