Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...

07 OCTOBER 2026 10:24 AM ISTമലയാളി വാര്‍ത്ത
എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി മൂഞ്ഞേലി തരകൻ വിട്ടിൽ സായന്ത് സോനു (21) ആണ് മരിച്ചത്. കുറച്ച് ദിവസങ്ങളായി വീട്ടുകാർ വിളിച്ചിട്ടും കിട്ടിയിരുന്നില്ല. തുടർന്ന് ജർമനിയിലെ സുഹൃത്തുക്കളെ വീട്ടുകാർ വിവരമറിയിച്ചു. ഇവർ മുറിയിൽ ചെന്നന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്...

വേശ്യാലയങ്ങളിലും ട്രെൻഡ് ! ; " ഒരിക്കൽ ഈ സ്ഥാപനത്തിൽ വന്നവർ സ്ത്രീകളെത്തിരക്കി പോകില്ല "

17 February 2018

ഒട്ടനവധി വേശ്യാലയങ്ങൾ രാജ്യത്തിനകത്തും പുറത്തുമായുണ്ട് എന്നാൽ ലണ്ടനിലുള്ള ഇത്തരത്തിലൊരു വേശ്യാലയം ലോകത്തെങ്ങും ഉണ്ടാവില്ല. എന്താണെന്നല്ലേ സംഭവം?...പേര് നക്ഷത്ര വേശ്യാലയം എന്ന് തന്നെ എന്നാൽ പേരിനു പോലു...

"നിങ്ങളുടെ സ്വന്തം തൊലി ധരിക്കുക" ! ; മൃഗവേട്ടയ്‌ക്കെതിരെ അര്‍ധനഗ്നരായെത്തിയ യുവതികള്‍ തരംഗമാകുന്നു

17 February 2018

ലണ്ടന്‍ ഫാഷന്‍ വീക്കിന് തുടക്കം കുറിച്ച്‌ കൊണ്ടുള്ള ചടങ്ങില്‍ മേല്‍ വസ്ത്രം ധരിക്കാതെ എട്ടു യുവതികള്‍ വേദിയിലേക്ക് കടന്നുവന്നത് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. അര്‍ധനഗ്നരായ യുവതികളെ കണ്ട് വന്‍ ജനക്ക...

ഏഴ് വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ വിധിച്ച് ലാഹോര്‍ കോടതി

17 February 2018

ഏഴ് വയസുകാരിയായ സൈനബ് അന്‍സാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്ക് വധശിക്ഷ. ലാഹോറിലെ അതിവേഗ കോടതിയാണ് പ്രതി ഇമ്രാന്‍ അലിക്ക് ശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവു...

ഫ്രീസറിനുള്ളിൽ ഫിലിപ്പെയിന്‍ യുവതിയുടെ തണുത്തുറഞ്ഞ മൃതദേഹം ! ; ആൾത്താമസമില്ലാത്ത അപ്പാര്‍ട്ട്മെന്റിലെ ക്രൂരകൃത്യം പോലീസിന് തലവേദനയാകുന്നു

17 February 2018

കുവൈറ്റിലെ ആൾത്താമസമില്ലാത്ത അപ്പാര്‍ട്ട്മെന്റിലെ ഫ്രീസറിനകത്തു നിന്നും ഫിലിപ്പെയിന്‍ വീട്ടുജോലിക്കാരിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. ജോന്ന ഡനീല ഡെമാഫില്‍സാ (29) ആണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നു പോലീ...

ഇന്ത്യൻ ടീച്ചർക്ക് അമേരിക്കയിൽ അഭിനന്ദന പ്രവാഹം; ഫ്ലോറിഡ കൂട്ടക്കുരുതിയ്ക്കിടയിലെ സമയോചിതമായ ഇടപെടൽ രക്ഷിച്ചത് നിരവധി വിദ്യാർത്ഥികളുടെ ജീവൻ

17 February 2018

ഫ്ലോറിഡയിലെ മര്‍ജോറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്കൂളിലുണ്ടായ വെടിവയ്പിനിടയില്‍ അസാധാരണ ധൈര്യവും ബുദ്ധിയും പ്രയോഗിച്ച്‌ നിരവധി കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഇന്ത്യക്കാരിയായ ടീച്ചര്‍ ശാന്തി വിശ്വനാഥന് അഭിനന...

ഇരട്ടക്കുട്ടികൾക്ക് അമ്മയുടെ വക കിടിലൻ ഒന്നാം പിറന്നാൾ സമ്മാനം; വീഡിയോയും ചിത്രങ്ങളും വൈറലാകുന്നു

17 February 2018

കുഞ്ഞുങ്ങളുടെ പിറന്നാളുകള്‍ എങ്ങനെയെല്ലാം വ്യത്യസ്തമായി ആഘോഷിക്കാമെന്നാണ് മാതാപിതാക്കള്‍ ആലോചിക്കുന്നത്. അത്തരത്തിലൊരു വ്യത്യസ്തമായ ഒരു പിറന്നാള്‍ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്...

ഫാല്‍ക്കനൊപ്പം പറന്നുയർന്ന " ടെസ്ല റോഡ്സ്റ്റര്‍ " തകരുമെന്ന് ശാസ്ത്രജ്ഞർ; ഭൂമിയിലേക്കോ ശുക്രനിലേക്കോ പതിക്കാന്‍ നേരിയ സാധ്യത

17 February 2018

അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്സ് ഫാല്‍ക്കണ്‍ റോക്കറ്റിനൊപ്പം ബഹിരാകാശത്തിലേക്ക് കുതിച്ച എലന്‍ മസ്കിന്റെ ഇലക്‌ട്രിക് കാര്‍ ടെസ്ല റോഡ്സ്റ്റര്‍ തകർന്നു വീണേക്കുമെന്നു ശാസ്ത്രജ്ഞർ. ത...

ഫോണ്‍ നമ്പര്‍ ചോദിച്ച് ബന്ധം തുടങ്ങി;ബിവര്‍ലി ഹില്‍ ഹോട്ടലിലെ പ്രൈവറ്റ് ബംഗ്ലാവില്‍ വെച്ച് ആദ്യ ഡേറ്റിങും: ട്രം​പു​മാ​യു​ള്ള ബ​ന്ധം പു​റ​ത്ത് ​പ​റ​യാ​തി​രി​ക്കാ​ൻ 82,500 യു​എ​സ് ഡോ​ള​ർ തനിക്ക് നൽകിയെന്ന വെളിപ്പെടുത്തലുമായി പ്ലേബോയി മോഡല്‍

17 February 2018

യുഎസ് പ്ര​സിഡ​ന്റ് ഡൊ​ണാ​ൾ​ഡ് ട്രം​പു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ഒ​രു യു​വ​തി കൂ​ടി രം​ഗ​ത്ത്. പ്ലേ​ബോ​യി മാ​ഗ​സി​നി​ന്റെ മു​ൻ മോ​ഡ​ൽ കാ​രെ​ൻ മ​ക്ഡൗ​ഗ​ൽ ആ​ണ് രം​ഗ​ത്തു​വ​ന്നി​രി​ക്കു​...

മെക്‌സിക്കോയിലെ ഒക്‌സാക്ക സംസ്ഥാനത്തുണ്ടായ ശക്തമായ ഭൂചലനത്തില്‍ വന്‍ നാശനഷ്ടം

17 February 2018

തെക്കുപടിഞ്ഞാറന്‍ മെക്‌സിക്കോയിലെ ഒക്‌സാക്ക സംസ്ഥാനത്തുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒട്ടേറെ നാശനഷ്ടം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയിലും പ്രകമ്പനം അനുഭവപ്പെട്ടു...

പ്ര​ധാ​ന​മ​ന്ത്രി ഹെ​യ്‌​ലി​മ​റി​യം ദെ​സ​ലെ​ഗ​ന്‍റെ അ​പ്ര​തീ​ക്ഷി​ത രാ​ജി​ക്ക് പി​ന്നാ​ലെ​ എ​ത്യോ​പ്യ​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

17 February 2018

പ്ര​ധാ​ന​മ​ന്ത്രി ഹെ​യ്‌​ലി​മ​റി​യം ദെ​സ​ലെ​ഗ​ന്‍റെ അ​പ്ര​തീ​ക്ഷി​ത രാ​ജി​ക്ക് പി​ന്നാ​ലെ​ സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യ എ​ത്യോ​പ്യ​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​...

നഗ്നചിത്രമെടുക്കാന്‍ കടലില്‍ പോയി, മോഡലിന് തിരമാല പണി കൊടുത്തത് ഇങ്ങനെ

17 February 2018

വസ്ത്രങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെട്ടു, നഗ്നതതുറന്ന് കാട്ടാന്‍ ശ്രമിച്ചത് മോഡലിന് വന്‍അടിയായി പോയി.ഫോട്ടോഷൂട്ടിനായി കടല്‍ക്കരയിലെ പാറയില്‍ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്ത് നിന്ന മോഡലിനെ കാത്തിരുന്നത് ...

ട്രെയിന്‍ വരുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് രണ്ടര വയസുകാരന്‍ പാളത്തില്‍ വീണു ; മിലാന്‍ മെട്രോ സ്റ്റേഷനെ പരിഭ്രമത്തിലാഴ്ത്തിയ ആ നിമിഷങ്ങൾക്കൊടുവിൽ സംഭവിച്ചത് ഇങ്ങനെ

16 February 2018

ട്രെയിന്‍ എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് പാളത്തില്‍ വീണ രണ്ടരവയസുകാരനെ 18 കാരന്‍ രക്ഷിച്ചു. ഇറ്റലിയിലെ മിലാന്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം നടക്കുന്നത്. ലൊറന്‍സോ പിയാന്‍സയാണ് മൊഹമ്മദ് എന്ന രണ്ടരവയ...

ഗസ്സയിലെ ഏക താപവൈദ്യുതി നിലയത്തിലെയും പ്രവർത്തനം നിലച്ചു; അടച്ചു പൂട്ടല്‍ ജനതയെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് വഴിയൊരുക്കും

16 February 2018

ഗസ്സ മേഖലയിലെ താപവൈദ്യുതി നിലയത്തിലേക്കുള്ള ഇന്ധനക്കുറവ് മൂലം ഏക താപവൈദ്യുതി നിലയവും അടച്ചുപൂട്ടിയാതായി റിപ്പോർട്ടുകൾ. ഇതോടെ പലസ്തീൻ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. വൈദ്യുത ഉപഭോഗത്തിനായുള്ള നല്ലൊരു അള...

ജനനനിരക്കു വര്‍ധിപ്പിക്കാനായി പുതിയ തായ്‌ലൻഡ് തന്ത്രം; കണക്കുകൾ പ്രകാരം ഒരു തായ് ദമ്പതിക്ക് ശരാശരി 1.5 കുട്ടികൾ

16 February 2018

സാമ്പത്തിക സഹായവും നികുതിയിളവിനും പിന്നാലെ ജനനനിരക്കു വര്‍ധിപ്പിക്കുന്നതിനായി പുതിയ ഭരണ തന്ത്രവുമായി തായ്‌ലൻഡ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. പുതിയ പദ്ധതി വാലന്റൈൻസ് ദിനത്തിലാണ് അവതരിപ്പിച്ചത്. പദ്...

സെക്സ് ഗെയിം മരണക്കെണിയായി! ; കാമുകി കൊന്നു കഷ്ണങ്ങളാക്കിയ കാമുകന്റെ പ്രധാന ഭാഗങ്ങൾ കണ്ടെടുത്തത് ഫ്രീസറിനകത്തു നിന്ന്

16 February 2018

ഗെയിമുകൾ മരണക്കളികളായി മാറുന്ന സംഭവങ്ങൾ നാം ദിനംപ്രതി കാണാറുണ്ട് അത്തരത്തിലുള്ളൊരു മൃഗീയ സംഭവമാണ് റഷ്യയിലും അരങ്ങേറിയത്. സംഭവം എന്താണെന്നല്ലേ?... 21 കാരിയായ യുവതി അനസ്താഷ്യ വണ്‍ഗിന തന്റെ കാമുകനായ 24 ക...

Malayali Vartha Recommends