INTERNATIONAL
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
365 ദിവസങ്ങൾ 40 ൽ പരം രാജ്യങ്ങൾ; വൈറലായി ദമ്പതിമാർ
18 January 2018
ഒഴിവു സമയങ്ങൾ അനന്ദകരമാക്കാൻ നമ്മളിൽ പലരും ഒരുപാടു യാത്രകൾ പോകാറുണ്ട് ഒപ്പം തന്നെ അവിടുത്തെ പ്രത്യേകതകൾ ക്യാമറയിലാക്കാനും ശ്രമിക്കും എന്നാൽ ഈ ദമ്പതികളുടെ യാത്ര ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. 365 ദ...
സ്റ്റാച്യു ഓഫ് ലിബേര്‍ട്ടി തകര്‍ക്കാന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്
18 January 2018
അമേരിക്കയുടെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി തകര്‍ക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പദ്ധതിയിട്ടിരുന്നു. കുക്കര്‍ ബോംബ് ഉപയോഗിച്ച് നശിപ്പിക്കുവാനാണ് പദ്ധതിയിട്ടിരുന്നത്. പദ്ധതി ആസൂത്രണം ചെയ്തിനു പിന്നിൽ ...
വൻ ലഹരി മരുന്നുവേട്ട; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് ഇത് വരെ ആരും പരീക്ഷിക്കാത്ത വഴിയിലൂടെ
18 January 2018
ലിസ്ബന്‍: പല തരത്തിൽ കള്ള കടത്തലുകൾ കണ്ടിട്ടുണ്ട് എന്നാൽ ഇത്തരത്തിലൊരു കള്ള കടത്തു ഇതാദ്യമായിരിക്കും...യൂറോപ്പിലേക്കു കടത്താന്‍ ശ്രമിച്ച 745 കിലോ കൊക്കെയ്‌നാണ് പോലീസ് പിടിച്ചെടുത്തത്. പൈനാപ്പിളിനുള്ളി...
ഏകാന്തത അനുഭവിക്കുന്നവർക്ക് ആശ്വാസമാകാൻ മന്ത്രിയും ലോണ്‍ലിനെസ്സ് എന്ന പേരില്‍ ഒരു വകുപ്പും
18 January 2018
ഏകാന്തത അനുഭവിക്കുന്നവർക്ക് ഇനി ആശ്വസിക്കാം. ഏകാന്തത അനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും പഠിക്കാനുമായി ലോണ്‍ലിനെസ്സ് എന്ന പേരില്‍ ഒരു വകുപ്പിന് രൂപം നല്‍കിയിരിക്കുകയാണ് ബ്രിട്ടണ്‍. ഈ വകുപ്പിലേ...
ആഹാരകാര്യത്തിൽകൂടി ശ്രദ്ധിച്ചാൽ ട്രംപ് 200 വയസ് വരെ ജീവിക്കും...
18 January 2018
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അൽപ്പം പൊണ്ണത്തടി ഉണ്ടെന്നേ ഉള്ളൂ. ആള് നല്ല ആരോഗ്യവാനാ. അദ്ദേഹം പൂർണ ആരോഗ്യവാനെന്നാണ് വൈദ്യപരിശോധനാഫലം പറയുന്നത്. എഴുപത്തിയൊന്നുകാരനാണെങ്കിലും ട്രംപ് ആഹാരകാര്യത്ത...
ലഗ്ഗേജിൽ അഭികഭാരത്തിന് പിഴ ചുമത്താതിരിക്കാൻ യാത്രക്കാരൻ ചെയ്തത് ഇങ്ങനെ...
18 January 2018
അമിത ബുദ്ധിയും ദോഷം ചെയ്യും എന്നതിന് ഉദാഹരണമാണ് റെയാന്‍ കാര്‍ണി വില്യംസ് എന്ന യുവാവിന്റെ അനുഭവം. ഐസ് ലാന്‍ഡില്‍ നിന്നും ലണ്ടനിലേക്ക് പറക്കാനൊരുങ്ങുകയായിരുന്നു റെയാന്‍. യാത്രയ്ക്കായി ലഗ്ഗേജ് തയ്യാറാക്ക...
നൈജീരിയയില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു, 52 പേര്‍ക്ക് പരിക്ക്
18 January 2018
നൈജീരിയയിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 52 പേര്‍ക്ക് പരിക്കേറ്റു. വടക്കുകിഴക്കന്‍ നഗരമായ മൈദുഗുരിയിലെ മാര്‍ക്കറ്റില്‍ തിരക്കുള്ള സമയത്തായിരുന്നു സ്‌ഫോടനം. 13നും 15നും ഇടയ...
പിഞ്ചുകുഞ്ഞിനെ പ്രസവിച്ചത് മാസം തികയാതെ.. 81 ദിവസത്തോളം കുഞ്ഞിനെ സൂക്ഷിച്ചത് പ്ലാസ്റ്റിക് ബാഗില്‍
18 January 2018
അഞ്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുപത്തിയേഴുകാരിയായ ക്രിസ്റ്റീന മാസം തികയാതെ മാര്‍ക്കസ് ക്രോപ്പറിനെ പ്രസവിക്കുന്നത്. 7.8 ഇഞ്ച് നീളം മാത്രമായിരുന്നു കുഞ്ഞിന് ഉണ്ടായിരുന്നത്. ഒരു പെന്‍സില്‍ ബാഗിന്റെ...
സൗന്ദര്യവർദ്ധക ക്രീം പ്രചരിപ്പിക്കാൻ സമൂഹമാധ്യമങ്ങളിൽ നഗ്നതാപ്രദർശനം നടത്തി; മോഡൽ കുടുങ്ങിയതിങ്ങനെ...
18 January 2018
സൗന്ദര്യവർദ്ധക ക്രീം പ്രചരിപ്പിക്കാൻ സമൂഹമാധ്യമങ്ങളിൽ നഗ്നതാപ്രദർശനം നടത്തിയ തായ് മോഡൽ അറസ്റ്റിലായി. നിട്ടാകൻ നുന്താസുതീപത് എന്നയുവതിയാണ് അകത്തായത്. ശരീരം വെളുക്കാൻ ഒരു പ്രത്യേക ക്രീം ഉപയോഗിച്ചാൽ മതി...
ഫിലിപ്പീൻ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ ഇരുപത്തൊന്നുകാരന് നാടുകടത്തലും മൂന്നു മാസം ജയിൽ ശിക്ഷയും
18 January 2018
ഫിലിപ്പീൻ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാവിന് ദുബായിൽ മൂന്നു മാസം ജയിൽ ശിക്ഷയും ശിക്ഷ കഴിഞ്ഞ് നാട് കടത്തലും. ഇരുപത്തൊന്നുകാരനായ ഈ യുവാവ് ദുബായിൽ ഒാഫീസ് അസിസ്റ്റന്റ് ആയാണ് ജോലി ചെയ്യുന്നത്. ...
സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന്റെ പിന്നാലെ സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂൺ; 150 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള വിസ്മയക്കാഴ്ച്ച
17 January 2018
മനുഷ്യർ സാങ്കേതിക വിദ്യ കൊണ്ട് ഭൂമിയിൽ വിസ്മയങ്ങൾ ഒരുക്കുബോൾ പ്രകൃതി തന്റെ സ്വാഭാവിക ശക്തികൾ കൊണ്ടാണ് വിസ്മയങ്ങളൊരുക്കുന്നത്. അത്തരത്തിലൊരു പ്രതിഭാസമാണ് നാം ഈ വർഷത്തിൽ ആസ്വദിക്കാൻ പോകുന്നത്. 2018 ആരംഭ...
' കലികാലം ' അല്ലാതെന്താ പറയുക ! ; പൂച്ചക്കുഞ്ഞിന് ജന്മം നൽകിയ " അമ്മ "
17 January 2018
'അമ്മയാകുക എന്നത് ഏതൊരു സ്ത്രീയ്ക്കും സന്തോഷം നൽകുന്ന ഒന്നാണ് എന്നാൽ പ്രസവിച്ചത് ഒരു പൂച്ച കുഞ്ഞിനെ ആണെങ്കിലോ ? നെറ്റി ചുളിക്കാൻ വരട്ടെ തെളിവ് സഹിതമായാണ് ലൂസിയും സ്റ്റീവൻ ദമ്പതികളുടെ വരവ്. ഫോട്ടോ...
ഇംഗ്ലീഷ് അറിയാവുന്നവർക്കും അമേരിക്കയെ സ്നേഹിക്കുന്നവർക്കും സ്വാഗതം; കുടിയേറ്റ വിരുദ്ധ നിലപാടുകൾ ശക്തമാക്കി ട്രംപ്
17 January 2018
യുഎസിലേക്കുള്ള കുടിയേറ്റ വ്യവസ്ഥ കൂടുതൽ ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലേയ്ക്ക് കുടിയേറുന്നവർക്ക് ഇംഗ്ലീഷ് ഭാഷ നിർബന്ധമാക്കിയിരിക്കുകയാണ് ട്രംപ് ഭരണകൂടം. എന്നാല്‍ ട്രംപി...
800 കോടി വിലമതിക്കുന്ന ബ്രിട്ടീഷ് പൗരാണിക കെട്ടിട്ടം ഇനി മലയാളിയുടെ കയ്യിൽ
17 January 2018
ലണ്ടൻ: രാജ്യത്തെ പ്രസിദ്ധമായ പൗരാണിക കെട്ടിട്ടം യു.എ.ഇ വ്യവസായി വിലയ്ക്ക് വാങ്ങിയത് വന്‍ പ്രാധാന്യത്തോടെയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടിനിലെ മുന്‍നിര ഫൈവ് സ്റ്റാര...
സങ്കേതിക വിദ്യ മരണത്തെയും കീഴടക്കും; ഇനി 10 വർഷങ്ങൾ കൂടി ; കാത്തിരിക്കുന്നത് 350 ലേറെ മൃതദേഹങ്ങൾ
17 January 2018
ശാസ്ത്രം അനുദിനം വളരുകയാണ്. മരിച്ചവരെ പുനര്‍ജീവിപ്പിക്കുന്ന കഥകളൊക്കെ നാം കേള്‍ക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുനര്‍ജീവിപ്പിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ ലോകത്ത് ഒട്ടേറെ ജീവനുകളാ...
തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...
'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..
സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...




















