Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

06 OCTOBER 2026 05:32 PM ISTമലയാളി വാര്‍ത്ത
ഫ്ലൈ ദുബായ് തകർക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ . വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ തയ്യാറെടുത്തെന്ന് അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 150ഓളം ഇസ്രയേൽ പൗരന്മാരാണ് ഫ്ലൈ ദുബായ് വിമാനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ അതിനിടെ തന്നെ വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച് സ്...

കാബൂളിലെ ആഡംബര ഹോട്ടലായ ഇന്റര്‍കോണ്ടിനന്റലില്‍ താലിബാന്‍ നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്ക

22 January 2018

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ആഡംബര ഹോട്ടലായ ഇന്റര്‍കോണ്ടിനന്റലില്‍ താലിബാന്‍ നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്ക. തികച്ചും അപലപനീയമായ സംഭവമാണ് ഉണ്ടായതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറ...

" വ​ണ്‍ പ്ല​സ് " ഡോ​ട്ട് നെ​റ്റി​ലെ സു​ര​ക്ഷാ പാ​ളി​ച്ച; അ​​ന്വേ​ഷ​ണം അവസാനിപ്പിച്ച് അധികൃതർ

21 January 2018

ചൈ​നീ​സ് സ്മാ​ര്‍​ട്ട്ഫോ​ണ്‍ നിർമ്മാതാക്കളായ വ​ണ്‍​പ്ല​സി​ന്‍റെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്ത​പ്പെ​ട്ടി​രി​ക്കുന്നുവെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച അ​​ന...

കല്യാണമുറപ്പിച്ച വരനും വധുവിനും പൊതുസ്ഥലത്ത് 20 ചാട്ടവാറടി; കാരണം കേട്ടാൽ ഏവരും ഒന്നമ്പരക്കും

21 January 2018

കല്യാണം ഉറപ്പിച്ചാൽ എന്തിനും ഉള്ള അനുവാദം ആയെന്നാണ് ചിലരുടെ വിശ്വാസം എന്നാൽ ഇന്തോനേഷ്യയിൽ സംഭവിച്ചതെതെന്നു കേട്ടാൽ ഏവരും ഒന്ന് വാ പൊളിച്ചു പോകും. ആണും പെണ്ണും അടുത്തടുത്ത് ഇരുന്നതിന്റെ പേരില്‍ പൊതുസ്ഥ...

പോൺ നായികമാരുടെ ആത്‍മഹത്യ തുടർക്കഥയാകുന്നു; ദുരൂഹത വിട്ടു മാറാതെ അഞ്ചാമത്തെ പോൺ നായികയും

21 January 2018

നമ്മളിൽ ചിലരെങ്കിലും കരുതിയിട്ടിട്ടുണ്ടാവാം പോണ്‍സിനിമകളിലെ നായികമാരാണ് ഏറ്റവും കൂടുതൽ ജീവിതം ആസ്വദിക്കുന്നതെന്നു എന്നാൽ സത്യാവസ്ഥ അങ്ങനെയല്ല എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ടു ചെ...

ലണ്ടൻ നടുങ്ങി ! അനന്തിരവളെ മാനഭംഗം ചെയ്ത ശേഷം കഴുത്തുമുറിച്ച്‌ ശരീരം ഫ്രീസറിലാക്കി...

21 January 2018

ലണ്ടന്‍: ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് ലണ്ടനിൽ അരങ്ങേറിയത്. എന്താണെന്നല്ലേ?.. സ്വന്തം അനന്തിരവളെ മാനഭംഗം നടത്തിയശേഷം കഴുത്തുമുറിച്ച്‌ ശരീരം ഫ്രീസറിലാക്കി. തന്റെ ഇംഗിതത്തിന് വഴങ്ങാത്തവരെ മറ്...

പ്രായപൂര്‍ത്തിയാകാത്ത മകളുടെ ' കന്യകാത്വം ' വില്‍ക്കാന്‍ ശ്രമിച്ച് മാതാവും കൂട്ടുകാരിയും; ചെന്നെത്തിയത് ഡിറ്റക്ടീവുകൾ ഒരുക്കിയ കെണിയിൽ !

21 January 2018

13 ക്കാരിയായ തന്റെ മകളുടെ കന്യകാത്വം വില്‍ക്കാന്‍ ശ്രമിച്ചതിന് മാതാവ് അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആദ്യരാത്രി 11 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ലക്ഷ്യമിട്ട് ഇടപാടുകാരനായ പണക്കാരനെ...

പ്രണയത്തിന് പ്രായമില്ല..ബ്രിട്ടനിലെ ഏറ്റവും പ്രായമേറിയ നവദമ്പതികളുടെ വിശേഷം ഇങ്ങനെ...

21 January 2018

ബ്രിട്ടനിലെ ഏറ്റവും പ്രായമേറിയ നവദമ്പതികളെ കണ്ട് ഞെട്ടിയിരിക്കുകയാണ് ജനങ്ങൾ. 90 കാരനായ ടെ​ഡ്​ റൈ​റ്റും 81കാരിയായ ജോ​യ​ന്‍ ഗ്രാ​ന്‍​ഡും വെള്ളിയാഴ്ചയായിരുന്നു വിവാഹിതരായത്. വെറും ഇരുപതുപേർ മാത്രം സാക്ഷി...

അനുമതിയില്ലാതെ ദക്ഷിണ ചൈനക്കടലില്‍ യു.എസ് യുദ്ധക്കപ്പല്‍ പ്രവേശിച്ചതില്‍ മുന്നറിയിപ്പുമായി ചൈന

21 January 2018

അനുമതിയില്ലാതെ ദക്ഷിണ ചൈനക്കടലില്‍ യു.എസ് യുദ്ധക്കപ്പല്‍ പ്രവേശിച്ചതില്‍ ചൈനയുടെ മുന്നറിയിപ്പ്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചൈന വ്യക്തമാക്കി. ദക്ഷിണ ചൈ...

തുര്‍ക്കി വ്യോമാക്രമണം ആരംഭിച്ചതോടെ മേഖലയില്‍ നിന്ന് റഷ്യ സൈന്യത്തെ പിന്‍വലിച്ചു

21 January 2018

വടക്കന്‍ സിറിയയിലെ അഫ്രിനില്‍ കുര്‍ദിഷ് പോരാളികള്‍ക്കെതിരെ തുര്‍ക്കി വ്യോമാക്രമണം ആരംഭിച്ചതോടെ മേഖലയില്‍ നിന്ന് റഷ്യ സൈന്യത്തെ പിന്‍വലിച്ചു. അഫ്രിനില്‍ തുര്‍ക്കി സൈന്യം നടത്തുന്ന നടപടികളില്‍ ആശങ്കയുണ...

ഇനി ചിറകുകൾ മടക്കി വെച്ചും പറക്കാം; പുതിയ കണ്ടുപിടുത്തവുമായി നാസ; വിഡിയോ കാണാം

20 January 2018

സാങ്കേതിക വിദ്യയുടെ മികവ് വിമാനത്തിന്റെ ചിറകുകളിലും കയ്യേറിയിരിക്കുകയാണ്. ഇനി മുതൽ വിമാനത്തിന്റെ ചിറകുകള്‍ ആവശ്യാനുസരണം മടക്കിവയ്ക്കാവുന്ന രീതിയിൽ ആകും എന്നാണ് പുതിയ നാസ കണ്ടുപിടുത്തം. വായുവിലായിരിക്ക...

ചിലന്തിയാണെന്നു തോന്നുമെങ്കിലും ആളൊരല്പം കോസ്റ്റിലി ആണ്; 1250 കോടി ഡോളര്‍ ചിലവിൽ നിർമ്മിച്ച വിമാനത്താവളവുമായി ചൈന

20 January 2018

ബെയ്ജിങ്: കണ്ടാൽ ചിലന്തിയാണെന്നു തോന്നുമെങ്കിലും ഈ സംഗതി കുറച്ച് വലുതാണ്. പുറത്തുവന്ന ചൈനയിലെ പുതിയ വിമാനത്താവളത്തിന്റെ ചിത്രം കണ്ട് ലോകം അമ്പരന്നിരിക്കുകയാണ്. ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലെ പുതിയ ഹൈടെ...

ക്യാൻസർ രോഗ നിർണ്ണയം ഇനി അതിവേഗം; പുത്തൻ കണ്ടെത്തലുമായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല

20 January 2018

ബാള്‍ട്ടിമോര്‍: അർബുദബാധിതരായവരിൽ ഭൂരിഭാഗം പേരും മരണത്തിനു കീഴടങ്ങിയവരാണ്. എന്നാൽ ഇതിൽ പകുതിയിലേറെപ്പേർ സമയത്ത് ചികിത്സ ലഭിക്കാത്തവരാണ്. ആരംഭത്തിൽ തന്നെ അസുഖം തിരിച്ചറിയാൻ കഴിയാത്തവർക്ക് പിന്നീട് അതിന...

വിവാഹം 36,000 അടി ഉയരത്തില്‍; കാർമ്മികത്വം വഹിക്കാൻ മാർപാപ്പയും

20 January 2018

സാന്റിയാഗോ: പല തരത്തിൽ വിവാഹം കഴിക്കുന്നവരുണ്ട് എന്നാൽ എയര്‍ലൈന്‍ ജീവനക്കാരായ കാര്‍ലസ് കുഫാഡിയും പോളാ പോഡെസ്റ്റിയും തങ്ങളുടെ കല്യാണം ആകാശത്തു വച്ച് മാർപാപ്പയുടെ കാർമ്മികത്വത്തിൽ നടത്തിയ സന്തോഷത്തിലാണി...

മകനെ സ്കൂട്ടറിന്റെ പിന്നിൽ കെട്ടി വലിച്ചിഴച്ച് 'അമ്മ'; കാരണം ആരാഞ്ഞവർ മറുപടി കേട്ട് ഞെട്ടി

20 January 2018

യുനാന്‍: മക്കളെ ശിക്ഷിക്കാതെ വളർത്താനാകുമോ എന്ന് ചോദിച്ചാൽ ഉത്തരം കാണില്ല എന്നാൽ ഇത്തരത്തിൽ മക്കളെ ശിക്ഷിക്കുന്നവരെ എന്താണ് ചെയ്യേണ്ടത് ?....സ്വന്തം മകനെ സ്കൂട്ടറിന്റെ പിറകില്‍ കയര്‍ കൊണ്ട് കെട്ടി നില...

അച്ഛന്റെ പിറന്നാൾ സമ്മാനം ' പൊളിച്ചു ' ; വൈറൽ വീഡിയോയ്ക്ക് പിന്നാലെ പോലീസ്

20 January 2018

വാഷിംഗ്ടൺ: അമേരിക്കയിൽ അച്ഛൻ മകന് നൽകിയ ജന്മദിന സമ്മാനം കേട്ടാൽ ഏവരും ഒന്നമ്പരക്കും. ആരും ഒന്ന് ചോദിച്ചു പോകും ' അച്ഛനാണത്രേ അച്ഛൻ ? '.......എന്താണന്നല്ലേ സംഭവം. വാഷിംഗ്ടണിൽ മകന്റെ ജന്മദിനം ...

Malayali Vartha Recommends