Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ


വിദേശയാത്രയ്ക്കും പഠനത്തിനും വഴിതെളിയും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..

സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന്റെ പിന്നാലെ സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂൺ; 150 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള വിസ്മയക്കാഴ്ച്ച

17 JANUARY 2018 07:59 PM IST
മലയാളി വാര്‍ത്ത

മനുഷ്യർ സാങ്കേതിക വിദ്യ കൊണ്ട് ഭൂമിയിൽ വിസ്മയങ്ങൾ ഒരുക്കുബോൾ പ്രകൃതി തന്റെ സ്വാഭാവിക ശക്തികൾ കൊണ്ടാണ് വിസ്മയങ്ങളൊരുക്കുന്നത്. അത്തരത്തിലൊരു പ്രതിഭാസമാണ് നാം ഈ വർഷത്തിൽ ആസ്വദിക്കാൻ പോകുന്നത്.

2018 ആരംഭിച്ചത് തന്നെ സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തോടെയാണ്. മാത്രമല്ല, ആകാശത്ത് വിസ്മയക്കാഴ്ച്ച ഒരുക്കി സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണും ഈ വര്‍ഷം എത്തുന്നുണ്ട്. 150 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ കാഴ്ച്ച അവസാനമായി ഉണ്ടായത്. അപൂർവ്വമായ ദൃശ്യങ്ങള്‍ക്കാണ് ഈ വര്‍ഷം ജനുവരി 31 ന് സാക്ഷ്യം വഹിക്കാന്‍ പോവുന്നത്.

എന്താണ് സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ പ്രതിഭാസമെന്നല്ലേ... ഈ മാസം മൂന്ന് പൂര്‍ണചന്ദ്രനാണ് ആകാശത്ത് തെളിയുക. ആദ്യത്തേത് സൂപ്പര്‍ മൂണ്‍ ആയിരിക്കും (പതിവിലും വലുപ്പത്തിലുള്ള ചന്ദ്രന്‍), രണ്ടാമത്തേത് ബ്ലൂമൂണ്‍. ഇത് ജനുവരി 31 നാണ് ആകാശത്ത് ദര്‍ശിക്കാനാവുക. ഇതിന് ശേഷം വരുന്ന പൂര്‍ണചന്ദ്രനാണ് ബ്ലഡ് മൂണ്‍. പൂര്‍ണ ചന്ദ്രഗ്രഹണ സമയത്താണ് ബ്ലഡ് മൂണ്‍ തെളിയുന്നത്. സമ്പൂർണ്ണ ചന്ദ്രഗ്രഹണത്തോടൊപ്പം ചന്ദ്രന്‍ ചുവപ്പ് നിറമാകുന്ന പ്രതിഭാസമാണ് ബ്ലഡ് മൂണ്‍.

ചന്ദ്രനും സൂര്യനും ഇടയ്ക്ക് ഭൂമി വരികയും ഭൂമിയുടെ നിഴല്‍ ചന്ദ്രന്‍ മറയുന്നതുമാണ് ചന്ദ്രഗ്രഹണം. ഈ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ വക്രീകരിക്കപ്പെടും. അതുമല്ലെങ്കില്‍ മാര്‍ഗഭ്രംശം സംഭവിച്ച്‌ ചന്ദ്രനില്‍ പതിക്കും. ഇങ്ങനെ വരുമ്പോഴാണ് ചന്ദ്രന്‍ ചുവപ്പായി ദൃശ്യമാകുന്നത്. എല്ലാ ദിവസവും സൂര്യന്‍ അസ്തമിക്കുമ്പോൾ സംഭവിക്കുന്നതും ഇതേ പ്രതിഭാസമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (58 seconds ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (9 minutes ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (15 minutes ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (29 minutes ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (8 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (8 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (8 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (8 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (9 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (9 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (11 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (11 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (12 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends