Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

365 ദിവസങ്ങൾ 40 ൽ പരം രാജ്യങ്ങൾ; വൈറലായി ദമ്പതിമാർ

18 JANUARY 2018 03:00 PM IST
മലയാളി വാര്‍ത്ത

ഒഴിവു സമയങ്ങൾ അനന്ദകരമാക്കാൻ നമ്മളിൽ പലരും ഒരുപാടു യാത്രകൾ പോകാറുണ്ട് ഒപ്പം തന്നെ അവിടുത്തെ പ്രത്യേകതകൾ ക്യാമറയിലാക്കാനും ശ്രമിക്കും എന്നാൽ ഈ ദമ്പതികളുടെ യാത്ര ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

365 ദിവസങ്ങൾ കൊണ്ട് 40 ൽ പരം രാജ്യങ്ങൾ സഞ്ചരിച്ച അന്യ- ശ്യാം ദമ്പതികളാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയ താരങ്ങൾ. യാത്രകളില്‍ വ്യത്യസ്തമായി ചില കാര്യങ്ങള്‍ ചെയ്യുന്നവര്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട് അത്തരത്തിലൊരു കാര്യമാണ് ഈ ദമ്പതികളെയും വ്യത്യസ്തരാക്കിയത്.

യാത്രയിലുടനീളമുള്ള മനോഹരനിമിഷങ്ങള്‍ ചിത്രങ്ങളാക്കിയ ഇവർ കിസ് ഈസ് ഇറ്റ് എന്ന ഹാഷ്ടാഗോടെ പരസ്പരം ചുംബനം നല്‍കുന്ന ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. വൈകാതെ തന്നെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു.

ഈ ചുംബന ചിത്രങ്ങള്‍ക്കെല്ലാം ഒരു പ്രത്യേകതയുമുണ്ട്. യാത്ര തുടങ്ങിയപ്പോള്‍ പാസ്പോര്‍ട്ട് കാണിച്ച്‌ കൊണ്ട് ചുംബിക്കുന്ന ദമ്പതികൾ പിന്നീട് മംഗോളിയയിലും ചൈനയിലും മറ്റ് വിവിധ രാജ്യങ്ങളിലുമാണ് ബാക്കിയുള്ള ചുംബന ചിത്രങ്ങള്‍ പകര്‍ത്തിയത്.

സ്ഥലങ്ങളും വേഷവും മാറിയപ്പോഴും അവരുടെ ചിത്രങ്ങളിലെ പോസുകള്‍ മാറിയില്ല. ചിത്രങ്ങളോടൊപ്പം സന്ദര്‍ശിച്ച രാജ്യങ്ങളിലെ രസകരമായ വിവരണങ്ങളും നല്‍കിയിട്ടുണ്ട് ഈ ദമ്പതിമാർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (13 minutes ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (24 minutes ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (37 minutes ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (55 minutes ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (1 hour ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (1 hour ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (9 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (9 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (10 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (12 hours ago)

Malayali Vartha Recommends