INTERNATIONAL
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
കുട്ടികള്‍ക്കു നേരെയുള്ള ക്രൈസ്തവ പുരോഹിതരുടെ പീഡനങ്ങളിൽ മാര്‍പാപ്പ മാപ്പ് ചോദിച്ചു
17 January 2018
ക്രൈസ്തവ പുരോഹിതന്മാരില്‍നിന്നും കുട്ടികള്‍ നേരിടേണ്ടി വരുന്ന പീഡനങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ ശക്തമായ ഭാഷയില്‍ അപലപിച്ചു. ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ചിലിയില്‍ വച്ചാണ് മാര്‍പാപ്പ ഇക്കാര്യത്തി...
ഫിഡല്‍ കാസ്ട്രോയുടെ സിഗരറ്റ് പെട്ടി ലേലത്തിൽ പോയത് 17.5 ലക്ഷം രൂപയ്ക്ക് !
17 January 2018
ഒരു സിഗരറ്റ് പെട്ടിക്ക് 17 ലക്ഷം രൂപയെന്നു കേട്ടാൽ അതിശയിക്കാത്തതായി ആരെങ്കിലും ഉണ്ടോ എന്നാൽ അത്തരത്തിലുള്ള ഒരു സംഭവമാണ് അങ്ങ് ബോസ്റ്റണിൽ നടന്നത്. ക്യൂബന്‍ വിപ്ലവനേതാവ് ഫിഡല്‍ കാസ്ട്രോയുടെ സിഗരറ്റ് പെ...
ഡിജിറ്റല്‍ വാലറ്റ് സെര്‍വറില്‍ നുഴഞ്ഞുകയറി ഹാക്കര്‍മാർ; ലോഗിന്‍ ചെയ്യുന്ന ഇടപാടുകാര്‍ക്കെല്ലാം പണം നഷ്ടപ്പെടുന്നു
17 January 2018
ഡിജിറ്റല്‍ വാലറ്റ് സേവനദാതാക്കളായ ബ്ലാക്വാലറ്റില്‍ നിന്നു ഹാക്കര്‍മാര്‍ നാലു ലക്ഷം ഡോളര്‍ കവര്‍ന്നു. ഡിജിറ്റല്‍ വാലറ്റ് സേവനദാതാക്കളാണ് ബ്ലാക്ക് വാലറ്റ്. ബ്ലാക്വാലറ്റിന്റെ സെര്‍വറില്‍ ...
വിമാനം കയറാനെത്തിയ യുവാവിനെ രണ്ടു വിമാനങ്ങളും തടഞ്ഞു; കാരണം എന്താണെന്നറിഞ്ഞാൽ ഏവരും ഒന്നമ്പരക്കും
17 January 2018
ഐസ് ലാന്‍ഡിലെ കെഫ്ളാവിക് എയര്‍പോര്‍ട്ടില്‍ നിന്നും ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേസ് വിമാനം കയറാനെത്തിയ യുവാവിനെ വിമാനത്തില്‍ കയറാന്‍ അനുവദിക്കാതെ വിമാന അധികൃതര്‍ തടഞ്ഞുവച്ചു. അതായത് ഇയാള്‍ക്ക് ബോര...
കൊളംബിയന്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴു പേര്‍ മരിച്ചു, മൂന്നു പേരെ കാണാതായി
17 January 2018
കൊളംബിയന്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴു പേര്‍ മരിച്ചു. മൂന്നു പേരെ കാണാതായി. ആന്റിയോക്വിയയിലെ സെഗോവിയയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പൈലറ്റടക്കം പത്ത് പേര്‍ കോപ്റ്ററിലുണ്ടായിരുന്നു. എംഐ17 ...
കാന്‍ഡി ക്രഷ് ഗെയിംനു അടിമയായി ; യുവതിയുടെ ജീവിതത്തിൽ നിന്നും നഷ്ടമായതിൽ പലതും തിരിച്ചുകിട്ടാൻ പറ്റാത്തത്
17 January 2018
ഗെയിമിംഗ് നു അടിമകളായവർ നമുക്ക് ചുറ്റും ഒരുപാടുണ്ട് . കളിക്കാനായി ഇരുന്നാൽ പിന്നെ ചുറ്റുപാടും എന്തിനേറെ പറയുന്നു സ്വയം പോലും മറന്ന് കളിക്കുന്നവർ. ഗെയിം അത്രത്തോളം ഒരാളെ സ്വാധീനിക്കുന്നതാണ് ഇതിനെല്ലാം ...
പുരോഹിതന്മാരുടെ ലൈംഗിക പീഡനത്തിന് ഇരകളായ കുട്ടികള്‍ക്കുണ്ടായ അപരിഹാര്യമായ തകര്‍ച്ചയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പുചോദിച്ചു
17 January 2018
പുരോഹിതന്മാരുടെ ലൈംഗിക പീഡനത്തിന് ഇരകളായ കുട്ടികള്‍ക്കുണ്ടായ അപരിഹാര്യമായ തകര്‍ച്ചയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പുചോദിച്ചു. ചിലി സന്ദര്‍ശനത്തിന്റെ തുടക്കത്തിലാണ് ഗുരുതരമായ വിഷയത്തില്‍ മാര്‍പാപ്പ പ...
കമ്മ്യൂണിസ്റ്റ് വിപ്ലവകാരി ഫിദൽ കാസ്ട്രോയുടെ കയ്യൊപ്പ് പതിഞ്ഞ സിഗരറ്റ് പെട്ടി ലേലത്തിൽ വിറ്റത് 17.5 ലക്ഷംരൂപയ്ക്ക്
17 January 2018
ക്യൂബയിൽ ജനിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും, പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനും ആയിരുന്ന ഫിദൽ കാസ്ട്രോയുടെ സിഗരറ്റ് പെട്ടി ലേലത്തിൽ വിറ്റു. 26,950 (17.5 ലക്ഷംരൂപ) ഡോളറിനാണ് വിറ്റത്. ഇരുപത്തിനാല്...
വവ്വാലിനെ തൊട്ടാൽ മരണമോ? ആറ് വയസുകാരന് സംഭവിച്ചത് ഇതാണ്...
17 January 2018
വവ്വാലില്‍ നിന്നുള്ള വിഷബാധ ഒരു കുട്ടിയുടെ ജീവന് തന്നെ ഭീഷണിയായി. ഫ്‌ളോറിഡ സ്വദേശിയായ റൈക്കര്‍ റോക്ക് എന്ന ആറുവയസ്സുകാരന്‍ ഇപ്പോള്‍ ജീവിക്കുന്നത് അനസ്‌തേഷ്യയുടെ ബലത്തിലാണ്. റൈക്കറിന്റെ അച്ഛന്‍ ഹെന്റി ...
സ്‌കോട്ട്‌ലാന്‍ഡിലും താരമായി എം.എ.യൂസഫലി; നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള സ്‌കോട്ട്‌ലാന്‍ഡിലെ ഹോട്ടല്‍ സ്വന്തമാക്കിയത് 798 കോടി രൂപയ്ക്ക്
17 January 2018
സ്‌കോട്ട്‌ലാന്‍ഡിലെ നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള പ്രശസ്തമായ ബ്രിട്ടീഷ് ഹോട്ടല്‍ വിലയ്ക്ക് വാങ്ങിയിരിക്കുകയാണ് പ്രവാസി വ്യവസായി എം.എ.യൂസഫലി. ബ്രിട്ടിനിലെ മുന്‍നിര ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലൊന്നായി അറ...
ഒന്ന് പാർക്ക് ചെയ്യാൻ നോക്കിയതാ നൈസായിട്ട് പാളി ! ; കാര്‍ ഡിവൈഡറില്‍ ഇടിച്ച് സമീപത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് പറന്നു
16 January 2018
കാലിഫോര്‍ണിയയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ച് സമീപത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇടിച്ചുകയറി. കാലിഫോര്‍ണിയയിലെ സാന്റ അനയി...
ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ ജനതകളെ രണ്ടുവര്‍ഷത്തിനുള്ളില്‍ തിരികെ സ്വീകരിക്കാമെന്ന മ്യാന്മറിന്റെ കരാര്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ അംഗീകരിച്ചു
16 January 2018
വംശീയ കലാപം ഭയന്ന് മ്യാന്‍മറിൽ നിന്ന് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ ജനതകളെ രണ്ടുവര്‍ഷത്തിനുള്ളില്‍ തിരികെ സ്വീകരിക്കാമെന്ന മ്യാന്മറിന്റെ കരാര്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ അംഗീകരിച്ചു. അഭയാര്‍ത്ഥികളെ തിരി...
കാഴ്ചക്കാരെ ഈറനണിയിച്ചു ' മൈ ലിറ്റില്‍ പോണി ' ; വ്യത്യസ്തമായൊരു വസ്ത്ര പ്രദർശനവുമായി ബ്രസീൽ
16 January 2018
ഓർമ്മിപ്പിക്കുന്നത് വേദനാജനകമാണെങ്കിൽ പോലും ദിനംപ്രതി ആയിരക്കണക്കിനു പെൺകുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇരയായി മാറിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോർട്ടുകൾ.പീഡനത്തിനു കാരണം അവർ ധരിക്കുന്ന വസ്ത്രങ്ങളാണെന്നു...
ബേനസീര്‍ ഭൂട്ടോ വധത്തിൽ നിർണായക വെളിപ്പെടുത്തൽ ; കൊലപാതകത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തു
16 January 2018
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ട് വർഷങ്ങൾ കഴിയുമ്പോൾ വെളിപ്പെടുത്തലുമായി പാകിസ്താനിലെ ഭീകര സംഘടനയായ താലിബാന്‍ രംഗത്ത്. ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകം നടത്തിയത് തങ്ങളാണെന്ന വ...
പലതരം കുടിയേറ്റങ്ങൾ കണ്ടിട്ടുണ്ട് ഇതിത്തിരി കൂടി പോയി; യുറോപ്പിലേക്ക് കടക്കാൻ ശ്രമിച്ച അഭയാർത്ഥികൾ പോലീസിന്റെ പിടിയിൽ
16 January 2018
വിധങ്ങളിലായുള്ള കുടിയേറ്റങ്ങൾ നാം കണ്ടിട്ടുണ്ട് എന്നാൽ വ്യത്യസ്ഥമായിട്ടുള്ള ഒരു കുടിയേറ്റ കഥയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പലപ്പോഴും ജീവന്‍ പണയം വച്ചാണ് അഭയാര്‍ത്ഥികൾ യൂറോപ്പിലേക്കും മറ്റും ഒളിച്ചു കട...
തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...
'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..
സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...




















