INTERNATIONAL
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
ഈ കുഞ്ഞോമന വൈദ്യശാസ്ത്രത്തെ ഞെട്ടിപ്പിച്ചു... ഹൃദയവും ചില ആന്തരികാവയവങ്ങളും ശരീരത്തിന് പുറത്ത്, അപൂര്‍വ്വമായൊരു ജനനം
14 December 2017
വൈദ്യശാസ്ത്ര ലോകത്തിന് അത്ഭുതമായി പല ജനങ്ങളും,അപൂര്‍വ അസുഖങ്ങളും ഉണ്ടാകാറുണ്ട്. ചിലതില്‍ ഭാഗ്യം തുണയ്ക്കുമ്‌ബോള്‍ അവര്‍ ജീവിതത്തിലേയ്ക്ക് തിരികെ എത്താറുണ്ട്. അത്തരത്തില്‍ ശരീരത്തിന് പുറത്ത് ഹൃദയവുമായി...
വിവാഹത്തിന് മുമ്പ് തന്നെ അവിഹിതതിലൂടെ ഗർഭം ധരിച്ചു; പ്രസവിച്ചയുടൻ പിഞ്ചുകുഞ്ഞിനെ വായില്‍ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിചവറുകൂനയിൽ തള്ളി പെറ്റമ്മയുടെ കൊടും ക്രൂരത
14 December 2017
അവിഹിത ഗർഭം ധരിച്ചു പ്രസവിച്ച കുഞ്ഞിനെ നിമിഷങ്ങൾക്കകം ചവറുകൂനയിൽ തള്ളിയ ഇന്ത്യൻ അമേരിക്കൻ യുവതിക്ക് ന്യുയോർക്ക് സ്റ്റേറ്റ് സുപ്രീം കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. പ്രസവിച്ച വിവരം വീട്ടുകാർ അറിയു...
ബ്രെക്‌സിറ്റ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേക്ക് തിരിച്ചടി
14 December 2017
ബ്രെക്‌സിറ്റ് നടപടിക്രമങ്ങളുടെ ഭാഗമായി പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേക്ക് തിരിച്ചടി. ഭരണപക്ഷത്തെ 11 എം.പിമാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തതോടെ എല്ലാ ബ്രെക്‌സിറ്റ് നട...
അമേരിക്കൻ നിഘണ്ടു മെറിയം വെബ്സ്റ്ററിന്റെ 2017ലെ വാക്ക്; 'ഫെമിനിസം'
14 December 2017
അമേരിക്കയിലെ പ്രധാന നിഘണ്ടുവായ മെറിയം വെബ്സ്റ്റർ 2017ലെ വാക്കായി ഫെമിനിസം തിരഞ്ഞെടുത്തു. ഫെമിനിസം എന്ന വാക്ക് ഓൺലൈൻ തിരച്ചിൽ നടത്തിയതിൽ 2016നെക്കാളും 2017ൽ എഴുപതു ശതമാനമാണ് വർധനവ...
പ്ലസ് സൈസുകാർക്കുവേണ്ടിയുള്ള സ്റ്റോക്കിങ്സിന്റെ പരസ്യത്തിൽ മെലിഞ്ഞ മോഡലുകളുടെ ചിത്രങ്ങൾ; ഫാഷന്‍ സൈറ്റ് വിവാദത്തിൽ
14 December 2017
പ്ലസ് സൈസുകാർക്കുവേണ്ടിയുള്ള സ്റ്റോക്കിങ്സിന്റെ പരസ്യത്തിന് മെലിഞ്ഞ മോഡലുകളെ ഉപയോഗിച്ചതിനു വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് വിഷ് ഡോട് കോം എന്ന ഫാഷന്‍ സൈറ്റ്. എത്ര വലിച്ചാലും കീറുകയോ കേടുവരികയോ ചെയ്യാത്ത ഉല...
ആരും അറിയില്ലെന്നു കരുതി ... യുവതിക്കു സംഭവിച്ചത്
13 December 2017
ആരും അറിയാതെ ഓണ്‍ലൈനില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത് രസിച്ച യുവതിക്കു പണി കിട്ടി. ദാമാനി എന്ന പേരില്‍ വിവിധ സോഷ്യല്‍ മീഡിയകളില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവതിക്കാണു പണി...
വിവാഹസല്‍ക്കാരം കൊഴുപ്പിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം 'ഷോ' നടത്തി.... അവസാനം ആദ്യ രാത്രി നടന്നതിങ്ങനെ
13 December 2017
വിവാഹത്തിനു ശേഷം സല്‍ക്കാരം നടത്തി കൂട്ടുകാര്‍ക്കൊപ്പം ആളാവാന്‍ ശ്രമിച്ച വരന് കിട്ടിയത് എട്ടിന്റെ പണി തന്നെ. ആളാകാന്‍ നോക്കിയതിനു പിന്നാലെ വരനെ പോലീസ് അറസ്റ്റു ചെയ്തു. മലേഷ്യയിലാണ് സംഭവം. വിവാഹസല്‍ക്ക...
പ്രതിസന്ധി മറികടക്കാൻ സൗദി അറേബ്യ; ഇന്ത്യക്ക് തിരിച്ചടി ; വില വർധനവിന് സാധ്യത
13 December 2017
സാമ്പത്തിക പ്രതിസന്ധിയിലായ സൗദി അറേബ്യയുടെ പുതിയ തിരുമാനങ്ങൾ ഇന്ത്യക്ക് തിരിച്ചടിയാകും. ആഗോള വിപണിയില്‍ എണ്ണ വില കുറയുന്നത് പിടിച്ചുനിർത്താനായിഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണയുടെ അളവ് കുറയ്ക്കാ...
വിമാനം നിലത്തേയ്ക്ക് പതിക്കുമ്പോൾ ആ 'അമ്മ പിഞ്ചോമനയെ നെഞ്ചോടടുക്കി പിടിച്ചിരുന്നു; മൂന്ന് വയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടതിങ്ങനെ...
13 December 2017
വിമാനാപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട മൂന്ന് വയസ്സുകാരി ആശുപത്രി വിട്ടു. ഷസ്മിന ലിയോന്റേവയാണ് കഴിഞ്ഞ മാസം റഷ്യയിലുണ്ടായ വിമാനാപകടത്തില്‍ നിന്ന് പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടത്. 6 യാ...
പ്രകൃതിയെ നിയന്ത്രിക്കാനുള്ള കഴിവുമായി കിങ് ജോങ്; അത്ഭുതങ്ങളിൽ മയങ്ങി ഉത്തരകൊറിയ
13 December 2017
ആണവ മിസൈലുകൾ പരീക്ഷിക്കാൻ മാത്രമല്ല പ്രകൃതിയെ നിയന്ത്രിക്കാനുള്ള കഴിവും ഉത്തരകൊറിയൻ നേതാവ് കിങ് ജോങ് ഉന്നിനുണ്ടെന്ന് ഉത്തരകൊറിയ. ഇതിനെ തെളിവോടുക്കൂടി സമർഥിക്കുകയാണ് ഇവർ. കഴിഞ്ഞ ആഴ്ച ഉത്തരകൊറിയ- ച...
റോബോട്ടുകളെ പേടിക്കണം... റോബോട്ടിനെ കുറിച്ച് ഭയപ്പെടുത്തുന്ന കണ്ടുപിടിത്തങ്ങള്‍ ഇങ്ങനെ
13 December 2017
റോബോട്ടുകള്‍ എപ്പോഴും ഗുണം മാത്രമേ ചെയ്തിട്ടുള്ളവെങ്കിലും മറ്റൊരു വശം കൂടിയുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു.റോബോട്ടുകള്‍ എന്നും അതിശയിപ്പിക്കുന്ന യന്ത്രമാണ്.എന്നാല്‍ റോബോട്ടുകള്‍ മനുഷ്യരെപ്പോലെ സ്വാഭാവി...
ഇന്റര്‍നെറ്റ് വേഗതയിൽ ഇന്ത്യ പിന്നിൽ
12 December 2017
ഇന്ന് ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. എന്നാൽ ഇന്‍ര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലാണ്. സ്പീഡ് ടെസ്റ്റ് ഗ്ലോബര്‍ ഇന്‍ഡക്‌സ് പുറത്തുവിട്ട കണക്ക് പ്രക...
മുറിയില്‍ മലവിസര്‍ജനം നടത്തി, കുടിക്കാന്‍ വെള്ളം നല്‍കിയില്ല, വൃത്തിഹീനമായ മുറിയില്‍ പൂട്ടിയിട്ടു...മുറിയില്‍ ബന്ദികളാക്കപ്പെട്ട അഞ്ച് കുട്ടികള്‍ പറയുന്നതിങ്ങനെ
12 December 2017
വൃത്തിഹീനമായ മുറിയില്‍ ബന്ദികളാക്കപ്പെട്ട കുട്ടികള്‍ കിടന്നത് ഒരാഴ്ച്ച. ഇവരുടെ രക്ഷിതാക്കളാണ് ഇവരെ ബന്ദികളാക്കിയത്. ഇവര്‍ക്ക് കഴിക്കാന്‍ ഭക്ഷണം നല്‍കുകയോ കുടിക്കാന്‍ വെള്ളം നല്‍കുകയോ ചെയ്തില്ല.മുറിയി...
ലൈംഗീകമായി അക്രമിക്കപ്പെട്ടശേഷം സെക്സ് റോബോട്ട് സാമന്ത പല കഴിവുകളും നഷ്ടപെട്ട അവസ്ഥയിലാണ്
12 December 2017
സെക്സ് റോബോട്ടായ സാമന്ത ലൈംഗീക ആക്രമണത്തിനുശേഷം പല കഴിവുകളും നഷ്ടപെട്ട അവസ്ഥയിലാണ്. ലൈംഗീക ആക്രമണം മൂലം സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കാനായി സാമന്തയെ സ്‌പെയിനലേയ്ക്ക് അയച്ചിരിക്കുകയാണ്. സിന്‍ന്തിയ അമറ...
ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരില്‍ ആറ് വയസ്സുകാരനും... 70 കോടി
11 December 2017
യൂട്യൂബ് വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരില്‍ ആറ് വയസ്സുകാരനും. ഈ കൊച്ചുമിടുക്കന്റെ സാമ്പാദ്യം 70 കോടി. യൂട്യൂബ് വഴി കളിപ്പാട്ടങ്ങള്‍ റിവ്യൂ ചെയ്താണ് റയാന്‍ എന്ന കൊച്ചുമിടുക്കന്‍ ചെയ്യുന്നത്. ലോക...
തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...
'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..
സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...




















