INTERNATIONAL
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
ലണ്ടനില്‍ ഐസ് ആക്രമണം ലക്ഷ്യമിട്ട് വന്ന് നാല് തീവ്രവാദികള്‍ പോലീസ് പിടിയില്‍
21 December 2017
ക്രിസ്മസ്, ന്യൂയര്‍ ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് വന്ന നാല് ഐഎസ് തീവ്രവാദികളെ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് രഹസ്യ പോലീസ് തകര്‍ത്തു. രഹസ്യ പോലീസും ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പദ്ധതി ...
സാഹസിക ദൃശ്യങ്ങൾ പകർത്തി യൂടൂബിൽ പോസ്റ്റ് ചെയ്യുന്നതാണ് ഈ യുവാവിന്റെ വിനോദം; സാഹസികത അതിരുകടന്നപ്പോൾ..
21 December 2017
സാഹസികത ക്യാമറയിൽ പകർത്തി അത് യൂടൂബിൽ അപ്‌ലോഡ് ചെയ്യുന്നതാണ് പെഡ്രോ റൂയിസ് എന്ന 22 കാരന്റെ വിനോദം. ഇയാൾ കാമുകിയായ മോണോലിസ പെരസിനെക്കൊണ്ട് റൂയിസിനെ വെടി വയ്ക്കുന്ന ദൃശ്യങ്ങൾ പകർത്തി യൂടൂബിലിടാൻ...
ചെരുപ്പ് മാത്രമേ പാടുള്ളൂ...ഫ്രാന്‍സിലെ ആദ്യ നഗ്‌ന ഹോട്ടല്‍
20 December 2017
ഫ്രാന്‍സിലെ ഹോട്ടലില്‍ പോയാല്‍ ആദ്യം പോകേണ്ടത് ഡ്രസിംഗ് റൂമിലേക്കാണ്. ഓ നാച്യൂറല്‍ എന്ന് പേരിട്ടിരിക്കുന്ന ഹോട്ടലില്‍ പോകുന്നവര്‍ക്ക് ചെറുപ്പ് മാത്രമേ പാടുള്ളൂ. ധരിച്ചു കൊണ്ടുപോകുന്ന ഡ്രസ്സുകള്‍ ആദ്യം...
റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്റെ കൊലപാതകം: അറസ്റ്റിലായ വിദ്യാര്‍ത്ഥിയെ വിചാരണ ചെയ്യാന്‍ തീരുമാനം
20 December 2017
റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരന്‍ പ്രദ്യുമ്‌നന്‍ ഠാക്കൂറിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന പൗരനാക്കി വിചാരണ ചെയ്യാന്‍ തീരുമാനം...
പുതിയ വിമാനവാഹിനി യുദ്ധക്കപ്പലില്‍ ചോര്‍ച്ച കണ്ടെത്തിയത് ലണ്ടനില്‍ വിവാദമാകുന്നു
20 December 2017
മൂന്നു മില്യണ്‍ പൗണ്ട് മുടക്കി നിര്‍മിച്ച പുതിയ വിമാനവാഹിനി യുദ്ധക്കപ്പലില്‍ ചോര്‍ച്ച കണ്ടെത്തിയത് ലണ്ടനില്‍ വിവാദമുയര്‍ത്തുന്നു. ബ്രിട്ടന്റെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലെന്ന് കൊട്ടിഘോഷിച്ച് ഒരു മാ...
യെമനിലെ സൗദി വ്യോമാക്രമണത്തില്‍ മൂന്നാഴ്ചയ്ക്കിടെ 136 പേര്‍ കൊല്ലപ്പെട്ടെന്ന് യുഎന്‍
20 December 2017
യെമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണങ്ങളില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ136 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ. ഡിസംബറിന് ആറിന് ശേഷമുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട...
പാക്കിസ്ഥാനിലെ വിവിധ ജയിലുകളിൽ 996 വിദേശികൾ തടവിൽ; 500ൽ അധികം ഇന്ത്യക്കാർ; ഇവരിൽ ഭൂരിഭാഗംപ്പേരും മത്സ്യത്തൊഴിലാളികൾ
20 December 2017
പാക് ജയിലുകളിൽ 996 വിദേശികളാണ് തടവിൽ കഴിയുന്നത്. ഇതിൽ 527 പേർ ഇന്ത്യക്കാരാണെന്നാണ് പാക് ആഭ്യന്തര മന്ത്രാലയ റിപ്പോർട്ടിൽ പറയുന്നത്. തടവിൽ കഴിയുന്നവരിൽ ഇന്ത്യക്കാരിൽ ഭൂരിഭാഗവു...
അറബിക്കടലിൽ ഭൂചലനം
20 December 2017
അറബിക്കടലിൽ ഭൂചലനമുണ്ടായി. ഇന്നലെ രാവിലെ 11.44നാണു ഭൂചലനമുണ്ടായത്. റിക്ടർ സ്കെയ്ലിൽ 4.9 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂചല...
പ്രമുഖ സ്‌പോര്‍ട് ചാനലായ ഇഎസ്പിന്നിന്റെ തലവന്‍ ജോണ്‍ സ്‌കിപ്പര്‍ രാജിവച്ചു
19 December 2017
പ്രമുഖ സ്‌പോര്‍ട് ചാനലായ ഇഎസ്പിന്നിന്റെ തലവന്‍ ജോണ്‍ സ്‌കിപ്പര്‍ രാജിവച്ചു. മദ്യപാനാസ്‌ക്തിയേത്തുടര്‍ന്നാണ് രാജിയെന്നാണ് വിവരങ്ങള്‍. സ്‌കിപ്പര്‍ തന്നെ ഇക്കാര്യം രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മു...
സൊമാലിയയില്‍ എട്ട് അല്‍ ഷബാബ് ഭീകരരെ യുഎസ് സൈന്യം വധിച്ചു
19 December 2017
സൊമാലിയയില്‍ എട്ട് അല്‍ ഷബാബ് ഭീകരര്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞാഴ്ച വടക്കുപടിഞ്ഞാറന്‍ കിസ്മായോയിലാണ് ഡ്രോണ്‍ ആക്രമണം നടത്തിയത്. ഭീകരരുടെ വാഹനവും തകര്‍ത്തായി യുഎസ്...
കാലിഫോർണിയയിൽ നേരിയ ഭൂചലനം; സംഭവത്തിൽ ആർക്കും പരിക്കില്ല
19 December 2017
കാലിഫോർണിയയിൽ റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമുണ്ടായി. ചൊവ്വാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്. സംഭവത്തിൽ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല. ഭൂചലനത്തിൽ ആർക്കും പരിക്കേറ്റതായി വിവരം ...
യമനിൽ സൗദിയുടെ വ്യോമാക്രമം; 10 പേർ കൊല്ലപ്പെട്ടു
18 December 2017
യമനിൽ നടന്ന വ്യോമാക്രമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 10 പേര് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച വാഹനത്തിനു നേരെയാണ് സൗദി സഖ്യസൈന്യം വ്യോമാക്രമം നടത്തിയത്. സ്ത്രീകള്‍ സഞ്ചരി...
അച്ഛൻ 19 വര്‍ഷം മകളെ ബന്ദിയാക്കി ബലാത്സംഗത്തിനിരയാക്കി; യുവതി ജന്മം നല്‍കിയത് ഒമ്പത് കുഞ്ഞുങ്ങൾക്ക്
18 December 2017
19 വര്‍ഷം മകളെ ഇരുട്ടറയില്‍ ബന്ദിയാക്കി ബലാത്സംഗം ചെയ്ത പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കാലയളവില്‍ ഇദ്ദേഹത്തിന്റെ ഒമ്പത് മക്കള്‍ക്കും യുവതി ജന്മം നല്‍കി. മെക്‌സിക്കോയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അര...
ബ്രെക്‌സിറ്റിനെ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്ന് തെരേസ മേ
18 December 2017
ബ്രെക്‌സിറ്റ് ബില്ലുമായി സംബന്ധിച്ച നടപടികളില്‍ സര്‍ക്കാരിന് വീഴ്ച ഉണ്ടാകില്ലെന്ന് തെരേസ മേ. സര്‍ക്കാര്‍ ഇതുവരെ നടത്തിയ നടപടികളില്‍ നിന്ന് ബ്രെക്‌സിറ്റ് ബില്ലിനെ ചിലര്‍ തെറ്റിധരിച്ചിരിക്കുകയാണെന്ന് തെ...
പാക്കിസ്ഥാൻ പള്ളിയിലെ സ്ഫോടനം; മരിച്ചവരുടെ എണ്ണം 9 ആയി
18 December 2017
പാക്കിസ്ഥാനിലെ പള്ളിയിൽ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒൻപതായി. സ്‌ഫോടനത്തിൽ പരിക്കേറ്റവരുടെ എണ്ണവും കൂടിയെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പരിക്കേറ്റവരുടെ എണ്ണം 44 ആയി. സ്ഫോടനത്തിന്‍റെ ഉത്തരവ...
തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...
'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..
സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...




















