Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.56 inr 1 aud = 52.42 inr 1 eur = 84.70 inr 1 gbp = 95.39 inr 1 kwd = 237.44 inr 1 qar = 19.74 inr 1 sar = 19.16 inr 1 usd = 71.84 inr

EDITOR'S PICK


ബിഷപ് ഫ്രാങ്കോയെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് കർത്താവിന്റെ മണവാട്ടികൾ നീതിയ്ക്കായി പോരാടിയ സമരം വിജയം കണ്ടു.... ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുടുങ്ങിയതിങ്ങനെ...


അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍


ബന്ധം പുതുക്കി പുതുക്കി കടുത്ത പ്രണയത്തിലായി... കോളേജിലെ സഹപാഠിയായ പഴയ കൂട്ടുകാരനെ ജീവിത പങ്കാളിയായി മനസ്സിലുറപ്പിച്ചു; കാമുകനും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ടൂറിൽ നടിയായ യുവതിക്ക് സംഭവിച്ചത്


സിനിമ നടൻ ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു... അപകടം ഷുട്ടിംഗിനിടയിൽ


അയാളൊരു സ്ത്രീലമ്പടനാണ്... സഹോദരനും സഹോദരിയും അയാള്‍ക്ക് എതിരായിരുന്നു; അയാളുടെ സ്വാഭാവം മൂലം അമ്മ ഹൃദയം പൊട്ടി മരിച്ചു; കാമുകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിശദീകരണവുമായി നടി രംഗത്ത്

ഇന്റര്‍നെറ്റ് വേഗതയിൽ ഇന്ത്യ പിന്നിൽ

12 DECEMBER 2017 01:30 PM IST
മലയാളി വാര്‍ത്ത

More Stories...

ടാന്‍സാനിയയിലെ വിക്ടോറിയ തടാകത്തില്‍ മുന്നൂറിലേറെ യാത്രക്കാരുമായി പോകുകയായിരുന്ന ഫെറി മുങ്ങി 40 പേര്‍ക്ക് ദാരുണാന്ത്യം

പ്രളയം വിതച്ച ദുരിതത്തില്‍ നിന്ന് കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് അമേരിക്കന്‍ മലയാളികളുടെ പിന്തുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി

ഇന്ത്യയേക്കാള്‍ വലിയ ഭീഷണി സ്വന്തം മണ്ണിലെ തീവ്രവാദികൾ ; പാകിസ്ഥാൻ യുവ സൈനികരുടെ മാറുന്ന മനോഭാവത്തെകുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ട്

നവാസ് ഷെരീഫിന്റേയും മകളുടേയും ശിക്ഷ റദ്ദ് ചെയ്ത് പാക് കോടതി...ഇരുവരുടേയും തടവ്ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദ് ചെയ്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു; ഷെരീഫിന് 10 വര്‍ഷവും മകള്‍ മറിയത്തിന് ഏഴു വര്‍ഷവും തടവാണ് വിധിച്ചിരുന്നത്

മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്ന ഇന്ത്യന്‍ രൂപയ്ക്ക് കൂനിന്മേല്‍ കുരു എന്നപോലെ ട്രംപിന്റെ പുതിയ ഉത്തരവ്; യുഎസ്-ചൈന വ്യാപാര യുദ്ധം കാരണം രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ സാധ്യത

ഇന്ന് ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. എന്നാൽ ഇന്‍ര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലാണ്. സ്പീഡ് ടെസ്റ്റ് ഗ്ലോബര്‍ ഇന്‍ഡക്‌സ് പുറത്തുവിട്ട കണക്ക് പ്രകാരം ഇന്റർനെറ്റ് വേഗതയിൽ സെക്കന്റില്‍ 62.66. എംബി ശരാശരി ഡൗണ്‍ലോഡ് സ്പീഡുള്ള നോര്‍വെയാണ് ലോകത്തില്‍ ഒന്നാമത്.

സെക്കന്റില്‍ 53.01 എംബി സ്പീഡുള്ള നെതര്‍ലന്റ്‌സ് രണ്ടാം സ്ഥാനത്തും 52.78 സ്പീഡുമായി ഐസ്ലാന്‍ഡ് മൂന്നാംസ്ഥാനത്തുമാണ്. സെക്കന്റില്‍ 26.75 ശരാശരി ഡൗണ്‍ലോഡ് സ്പീഡുമായി യുകെ നാല്‍പത്തിമൂന്നാം സ്ഥാനത്തും 26.32 എംബി വേഗതയുമായി അമേരിക്ക നാല്‍പത്തിനാലാം സ്ഥാനത്തുമാണ്. ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ 109ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.

ഇന്ത്യയില്‍ ശരാശരി ഇന്റര്‍നെറ്റ് വേഗത 8.80 എംബി മാത്രമാണ്. 2017 തുടക്കത്തില്‍ ഇന്റര്‍നെറ്റ് വേഗത 7.65 എംബി ആയിരുന്നു. പിന്നീട് 15% വര്‍ദ്ധനവുണ്ടായി. സാമൂഹിക-സാമ്പത്തിക രംഗങ്ങളിലെ വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ഏഴയലത്ത് പോലും എത്താത്ത മറ്റ് വികസ്വര രാജ്യങ്ങളില്‍ പോലും ഇന്‍ര്‍നെറ്റ് വേഗത ഇന്ത്യയുടേതിനെക്കാള്‍ ഇരട്ടിയാണെന്ന് ഇതിലൂടെ മനസിലാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്യാസ്ത്രീയ ബലാല്‍സംഗം ചെയ്ത കേസില്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തൃപ്പൂണിത്തുറയിലെ വനിതാ സൈബര്‍ പൊലീസ് ഓഫീസില്‍ മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായ  (10 minutes ago)

ഫ്രാങ്കോ മുളയ്ക്ക്ല്‍ അറസ്റ്റില്‍  (11 minutes ago)

ഡിസ്‌ലൈക്കുകളുടെ പ്രളയവുമായി 'അഡാര്‍ ലവ്' ; ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തിന് ഡിസ്‌ലൈക്കുകളുടെ പ്രളയം ; പാട്ടിനെ കേന്ദ്രീകരിച്ച്‌ നിരവധി ട്രോളുകളും ഇതിനോടകം പുറത്തിറങ്ങി  (12 minutes ago)

കിരീടവും അധികാരവും നഷ്ട്ടമായ തിരുമേനിക്ക് ഇത് കാലം കരുതി വച്ച വിധി; ഫ്രാങ്കോ വിതുമ്പുന്നു, ഇനി മേലാപ്പും വെള്ളിക്കുരിശുമില്ല; തിരുമേനിയില്‍ നിന്ന് ഫ്രാങ്കോയിലേക്കുള്ള ദൂരം  (19 minutes ago)

ബിഷപ് ഫ്രാങ്കോയെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് കർത്താവിന്റെ മണവാട്ടികൾ നീതിയ്ക്കായി പോരാടിയ സമരം വിജയം കണ്ടു.... ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുടുങ്ങിയതിങ്ങനെ...  (21 minutes ago)

ഖത്തർ എയർവേയ്‌സിൽ വൻ ശമ്പളത്തോടെ ജോലി ഉടൻ അപേക്ഷിക്കൂ  (27 minutes ago)

ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ 250 ഒഴിവുകൾ  (36 minutes ago)

വീണ്ടും മഴ ; ന്യൂനമര്‍ദത്തെ തുടർന്ന് ബുധനാഴ്ച മുതൽ രൂപപ്പെട്ട കാലാവസ്ഥ വ്യതിയാനത്തിൽ 15.4മീറ്റര്‍ മഴപെയ്തു  (52 minutes ago)

ഇനി അഞ്ചു ക്യാമറയുള്ള ഫോണുകളുടെ കാലം; എല്‍ജിയുടെ പുത്തൻ മോഡൽ 'V40 ThinQ' ഒക്ടോബര്‍ 3 നു വിപണിയിലേയ്ക്ക്  (53 minutes ago)

ആലപ്പുഴയിൽ യുവാവിനെ കൈകള്‍ പിറകിൽ കെട്ടിയിട്ട് തൂങ്ങി മരിച്ച നിലയിൽ... കൊലപാതകമാണോ ആത്മഹത്യയാണോ എന്ന നിഗമനത്തിൽ എത്താനാകാതെ പോലീസ്  (1 hour ago)

ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം അനുഭവപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെറ്റ് എയര്‍വെയ്‌സ് യാത്രക്കാരന്‍; 30 ലക്ഷം രൂപയാണ് നഷ്ട്ട പരിഹാരമായി ആവശ്യപ്പെട്ടത്.  (1 hour ago)

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തോ മറച്ചോ പ്രസിദ്ധീകരിക്കരുത് ; മുന്നറിയിപ്പുമായി സുപ്രീംകോടതി  (1 hour ago)

അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം  (1 hour ago)

നീതിനേടി കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സി.പി.എമ്മും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായഭിന്നതയായി വളര്‍ന്നു. സമരത്തിന് പാര്‍ട്ടിയിലും ഭരണത്തിലും പിന്തുണയേറുന്നതിന്റെ വ്യക്തമായ സൂചനയാണിത്. പാര്‍ട്ടി സെക്ര  (1 hour ago)

പ്രവാസികൾ ഭവന വായ്പയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...  (1 hour ago)

Malayali Vartha Recommends