Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

06 OCTOBER 2026 05:32 PM ISTമലയാളി വാര്‍ത്ത
ഫ്ലൈ ദുബായ് തകർക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ . വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ തയ്യാറെടുത്തെന്ന് അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 150ഓളം ഇസ്രയേൽ പൗരന്മാരാണ് ഫ്ലൈ ദുബായ് വിമാനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ അതിനിടെ തന്നെ വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച് സ്...

അറിഞ്ഞപ്പോള്‍ മനസ്സില്‍ ലഡു പൊട്ടി... ന്യൂഡ് ബീച്ചില്‍ പോയ മലയാളിയുടെ അനുഭവം ഇങ്ങനെ

17 December 2017

തുണി ഇല്ലാതെ നടക്കുന്ന തരുണീ മണികളെ വായില്‍ നോക്കുകയും ചെയ്യാം. അറിഞ്ഞപ്പോള്‍ മനസ്സില്‍ ലഡു പൊട്ടി. അറിഞ്ഞതിന്റെ അടുത്ത ശനിയാഴ്ച തന്നെ അങ്ങോട്ട് വച്ച് പിടിച്ചു. മലയാളികള്‍ അല്‍പ്പം സാദചാരബോധം കൂടുതലുള...

ക്രിസ്ത്യൻ പള്ളിയിൽ സ്ഫോടനം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എട്ട് മരണം; നിരവധി പേർക്ക് പരിക്ക്

17 December 2017

പാക്കിസ്ഥാനിലെ ക്രിസ്ത്യൻ പള്ളിയിൽ നടന്ന സ്ഫോടനത്തിൽ എട്ട് മരണം. സൗത്ത് വെസ്റ്റേണ്‍ പാക്കിസ്ഥാനിലെ കാത്തലിക് പള്ളിയിലാണ് സ്ഫോടനമുണ്ടായത്. 45 പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. സ്ഫോടക വസ്തുക്...

പാകിസ്താനിലെ ക്വട്ടയില്‍ ബോംബാക്രമണത്തിലും വെടിവെപ്പിലും അഞ്ചുപേര്‍ കൊല്ലപ്പെട്ടു

17 December 2017

പാകിസ്താനിലെ ക്വട്ടയില്‍ ബോംബാക്രമണത്തിലും വെടിവെപ്പിലും അഞ്ചുപേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് ഗുരുതരമായ പരിക്ക്. ക്വട്ട സര്‍ഗൂണ്‍ റോഡിലെ ബേതല്‍ മെമ്മോറിയല്‍ ചര്‍ച്ചിലാണ് സംഭവമുണ്ടായത്.അപകടത്തില്‍...

അനസ്‌തേഷ്യ നല്‍കിയതിന് ശേഷം സ്ത്രീകളോട് ഡോക്ടറുടെ ക്രൂരവിനോദം; അവിചാരിത ദൃശ്യം കണ്ട് ഞെട്ടിയത് മറ്റ് ഡോക്ടർമാർ

17 December 2017

അനസ്‌തേഷ്യ നല്‍കി രോഗിയെ മയക്കിയാണ് ശസ്ത്രക്രിയ ചെയ്യുന്നത്. മയങ്ങി ക്കഴിഞ്ഞാല്‍ പിന്നെ നടക്കുന്നതിനെക്കുറിച്ച് രോഗികള്‍ക്ക് വലിയ ധാരണയൊന്നുമുണ്ടാകാറില്ല. എന്നാലും അവിടെ സംഭവിക്കുന്ന കാര്യങ്ങളുടെ അവ്യ...

ട്രംപിന്റെ പുതിയ തീരുമാനം; ഇന്ത്യക്കാർക്ക് വീണ്ടും പണി കിട്ടും

16 December 2017

അമേരിക്കൻ പൗരന്മാരാർക്ക് പ്രഥമ പരിഗണന നൽകുന്നതിന്റെ ഭാഗമായി എച്ച്1 ബി വിസയിൽ ജോലി ചെയ്യുന്നവരുടെ ജീവിത പങ്കാളിയ്ക്കും അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതി നിൽകുന്ന നിയമം നിർത്തലാക്കാൻ ട്രംപ് സർക്കാർ ഒരുങ...

റഷ്യയുടെ സഹായം തേടി അമേരിക്ക; നിലപാടറിയിക്കാതെ റഷ്യ

16 December 2017

ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള പ്രശ്നത്തിൽ റഷ്യയുടെ ഇടപെടൽ ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമാർ പുടിനുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോണിൽ ...

സൈനീക തലവൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; സംശയ നിഴലിൽ രാഷ്ട്രത്തലവൻ

16 December 2017

ഉത്തരകൊറിയന്‍ സൈന്യത്തിലെ വൈസ് മാര്‍ഷൽ ഹ്വാംഗ് പ്യോംഗ് സോയ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ വൈസ് മാര്‍ഷലിനെ കാണാനില്ലായിരുന്നു. അഴിമതി ആരോപണത്തെ തുടര്‍ന്ന് പ്രസിഡന്റ് കിങ് ജോങ് ഉ...

തീപിടിച്ച കെട്ടിടത്തില്‍ നിന്നും തൂങ്ങിക്കിടന്ന് ഒരു രക്ഷപ്പെടല്‍

16 December 2017

തീപ്പിടിച്ച കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും തൂങ്ങിക്കിടന്ന് രക്ഷപ്പെടുന്ന ചൈനക്കാരന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. തെക്കന്‍ ചൈനയിലെ ചോങ്ഖ്വിങ് പട്ടണത്തില്‍ ഡിസംബര്‍ 13 ന...

നിങ്ങള്‍ക്കെന്റെ നഗ്നചിത്രങ്ങളും വീഡിയോകളും വേണമോ, പണം നല്‍കിയാല്‍ ഞാനെന്റെ ചിത്രങ്ങള്‍ അയച്ചു തരാം... ഫെയ്‌സ് ബുക്കിലൂടെ സൗഹൃദത്തിലാകും,പിന്നീട് തകര്‍ത്ത് ചാറ്റിങ്, നഗ്നചിത്രങ്ങള്‍ അയച്ച് പണമുണ്ടാക്കിയ യുവതി അബുദാബി പോലീസിന്റെ പിടിയിലായി

16 December 2017

പണം നല്‍കുന്നവര്‍ക്ക് തന്റെ അശ്ലീല ഫോട്ടോകളും വീഡിയോകളും അയച്ച് കൊടുക്കുന്ന അറബ് യുവതി അബുദാബി പോലീസിന്റെ പിടിയിലായി. അശ്ലീല ഫോട്ടോകള്‍ അയച്ചു കൊടുത്ത ഒരു യുവാവ് പോലീസില്‍ തെളിവ് സഹിതം പരാതി നല്‍കുകയ...

ഇന്ത്യാക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പ്രിയ വ്യക്തികള്‍?

15 December 2017

ഇപ്പോള്‍ എന്തിനും ഏതിനും ഗൂഗിളിനെ യാണ് എല്ലാവരും ആശ്രയിക്കുന്നത്. ഗൂഗിളില്‍ പ്രധാനമായും തിരയുന്നത് താരങ്ങളെയാണ്. താരങ്ങളുടെ കുടുംബത്തെ കുറിച്ചും അവരുടെ പുതിയ സിനിമയെ കുറിച്ചും അവരുടെ ഏറ്റവും പുതിയ ഫോട...

ഇന്ത്യന്‍ ജയിലുകളില്‍ എലിയും പാറ്റയും പാമ്പും, പരാതിയുമായി വിജയ് മല്യ

15 December 2017

ഇന്ത്യന്‍ ജയിലുകളില്‍ എലിയും പാറ്റയും പാമ്പും കൊണ്ട് നിറഞ്ഞിരിക്കുന്നെന്നും അവിടെ തനിക്ക് സുരക്ഷയുണ്ടാവില്ലെന്നുമുള്ള പരാതിയുമായി മദ്യ വ്യവസായി വിജയ് മല്യ. ബ്രിട്ടനിലെ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ...

സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് നാലു കുട്ടികള്‍ മരിച്ചു

15 December 2017

ഫ്രാന്‍സിലെ പെര്‍പിഗ്‌നനില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് നാലു കുട്ടികള്‍ മരിച്ചു. അപകടത്തില്‍ ബസിലുണ്ടായിരുന്ന 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഏഴു പേരുടെ നില ഗുരുതരമാണ്.ബസില്‍ 11 വയസ...

ജ​ർ​മ​നി​യി​ൽ ചെ​റു വി​മാ​നം ത​ക​ർ​ന്നു; മൂന്നു മരണം

15 December 2017

ജ​ർ​മ​നി​യി​ൽ ചെ​റു വി​മാ​നം ത​ക​ർ​ന്നു മൂ​ന്നു പേ​ർ മ​രി​ച്ചു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ജർമനിയിലെ റാ​വെ​ൻ​സ്ബ​ർ​ഗിലായിരുന്നു സംഭവം. പ്ര​ദേ​ശി​ക സ​മ​യം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്...

അച്ഛനും മകളും കളിച്ചു കളിച്ചു കളി കാര്യമായി...

14 December 2017

രക്ഷിതാക്കള്‍ മക്കളുമായി കളിക്കുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ കളിക്കുന്നത് അപകടം വരുത്തിവച്ചാലോ? ഇവിടെ തെക്കെ അമേരിക്കയിലെ ഇക്വഡോറില്‍ നടന്നൊരു സംഭവം അത്തരത്തില്‍ കൗതുകമാണെങ്കിലും അത് മറ്റൊരു വിധത്ത...

ഒബാമയുടെ കക്കൂസ് വൃത്തിയാക്കാനും ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനും യോഗ്യതയില്ലാത്ത പ്രസിഡന്റാണ് ട്രംപ് എന്ന് യുഎസ്എ ടുഡേ എഡിറ്റോറില്‍

14 December 2017

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കയിലെ പ്രമുഖ പത്രമായ യുഎസ്എ ടുഡേ.പത്രത്തിന്റെ എഡിറ്റോറിയലിലാണ് വലിയ വിവാദങ്ങള്‍ക്ക് കാരണമായ കടുത്ത പരാമര്‍ശങ്ങളടങ്ങിയ വിമര്‍ശനം...

Malayali Vartha Recommends