Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

പ്രകൃതിയെ നിയന്ത്രിക്കാനുള്ള കഴിവുമായി കിങ് ജോങ്; അത്ഭുതങ്ങളിൽ മയങ്ങി ഉത്തരകൊറിയ

13 DECEMBER 2017 11:29 AM IST
മലയാളി വാര്‍ത്ത

ആണവ മിസൈലുകൾ പരീക്ഷിക്കാൻ മാത്രമല്ല പ്രകൃതിയെ നിയന്ത്രിക്കാനുള്ള കഴിവും ഉത്തരകൊറിയൻ നേതാവ് കിങ് ജോങ് ഉന്നിനുണ്ടെന്ന് ഉത്തരകൊറിയ. ഇതിനെ തെളിവോടുക്കൂടി സമർഥിക്കുകയാണ് ഇവർ. കഴിഞ്ഞ ആഴ്ച ഉത്തരകൊറിയ- ചൈന അതിർത്തിയിലെ അഗ്നി പർവതം‌ ഉൻ സന്ദർശിച്ചിരുന്നു. അഗ്നി പർവതത്തിന്റെ മുകളിൽ നിൽക്കുന്ന ചിത്രം സ്റ്റേറ്റ് മീഡിയ നൽകിയിരുന്നു.

ചിത്രത്തിനു താഴെയാണ് പ്രകൃതിയെപ്പോലും നിയന്ത്രിക്കാൻ കഴിവുള്ളവൻ എന്ന് പുകഴ്ത്തികൊണ്ടുള്ള അടിക്കുറിപ്പ് സ്റ്റേറ്റ് മീഡിയ നൽകിയിരിക്കുന്നത്. കനത്ത മഞ്ഞിനെ അവഗണിച്ച് 9000 അടി ഉയരമുളള പർവതത്തിലേയ്ക്ക് ഉൻ നടന്നു കയറുമ്പോൾ കലാവസ്ഥയിൽ അത്ഭുതമാറ്റമാണ് ഉണ്ടായതെന്ന് സ്റ്റേറ്റ് മീഡിയ അടിക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഉൻ കയറുമ്പോൾ ഹിമപാതം നിലച്ച് പ്രകൃതി സാധാരണ കലാവസ്ഥയിലേയ്ക്ക് മാറിയിയെന്നും ഇവർ അവകാശപ്പെടുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നിന് പ്രകൃതിയെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്നു ഇവർ ഉയർത്തിക്കാട്ടുന്നത്. ഡിസംബർ മാസമായതിൽ തണുത്തതും മഞ്ഞു വീഴുന്നതുമായ കലാവസ്ഥയാണ് ഇവിടെയുള്ളത്. കൂടാതെ ഉൻ പർവതം സന്ദർശിക്കുമ്പോൾ ഹിമപാതമുണ്ടായിരുന്നു.

എന്നാൽ പർവതത്തിലിയോക്ക് കയറാൻ തുടങ്ങിയപ്പോൾ ഹിമപാതം നീങ്ങി ആകാശത്ത് വെയിൽ തെളിഞ്ഞുവെന്നും സ്റ്റേറ്റ് മാധ്യമമം അവകാശപ്പെടുന്നുണ്ട്. ഇതിനു കാരണം ഉൻ ആണെന്നു ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതുപോലുളള മറ്റു അത്ഭുതങ്ങൾ പണ്ടും ഉണ്ടായിട്ടുണ്ടത്രേ. സൈനിക മിലിട്ടറി ക്യാമ്പിലായിരുന്നു ജനനം.

ഉൻ ജനിച്ചപ്പോൾ ആകാശാത്ത് ഇരട്ട മഴവിൽ വിരിഞ്ഞിരുന്നെന്നും ഉന്നിന്റെ പിതാവ് കിം ജോങ് രണ്ടാമൻ മുൻപ് പറഞ്ഞിരുന്നു. ഉന്നിന്റെ പർവത സന്ദർശനവുമായി ബന്ധപ്പെട്ട അത്ഭുതകരാമായ സംഭവങ്ങൾ ഉത്തരകൊറിയൻ മാധ്യമങ്ങളാണ് പുറം ലോകത്തെത്തിച്ചത്.

വിഷയം ശരിയാണെന്ന തെളിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. സ്ഥലത്ത് കനത്ത ഹിമപാതമായിരുന്നിനാൽ കട്ടിയുള്ള കോട്ട് ധരിച്ചാണ് ഉൻ പർവത സന്ദർശനം നടത്തിയത്. ഉത്തരകൊറിയുടെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന ആണവ പരീക്ഷണത്തിന് ശേഷം ഉൻ അതീവ സന്തോഷവനാണ്. ആണവപരീക്ഷണത്തിൽ മാത്രമല്ല മറ്റു കാര്യത്തിലും താൻ മുൻപന്തിയിൽ നിൽക്കുന്നുവെന്ന മറ്റുള്ളവരെ കാണിക്കാണ് ശ്രമം. പരീക്ഷണത്തിനു ശേഷം വൻ ആഘോഷ പരിപാടികളായിരുന്നു ഉത്തരകൊറിയയിൽ അറങ്ങേറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (8 minutes ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (14 minutes ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (30 minutes ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (33 minutes ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (51 minutes ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (1 hour ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (1 hour ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (1 hour ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (1 hour ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (2 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (2 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (2 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (2 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (2 hours ago)

Malayali Vartha Recommends