Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

വിമാനം നിലത്തേയ്ക്ക് പതിക്കുമ്പോൾ ആ 'അമ്മ പിഞ്ചോമനയെ നെഞ്ചോടടുക്കി പിടിച്ചിരുന്നു; മൂന്ന് വയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടതിങ്ങനെ...

13 DECEMBER 2017 03:01 PM IST
മലയാളി വാര്‍ത്ത

വിമാനാപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട മൂന്ന് വയസ്സുകാരി ആശുപത്രി വിട്ടു. ഷസ്മിന ലിയോന്റേവയാണ് കഴിഞ്ഞ മാസം റഷ്യയിലുണ്ടായ വിമാനാപകടത്തില്‍ നിന്ന് പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടത്. 6 യാത്രക്കാരുള്‍പ്പെടെ വിമാനത്തിലുള്ളവരെല്ലാം കൊല്ലപ്പെട്ടപ്പോള്‍ ഷസ്മിനയ്ക്ക് മാത്രമാണ് ജീവന്‍ തിരികെ കിട്ടിയത്.

എല്‍ 410 വിമാനം ലാന്‍ഡ് ചെയ്യാനൊരുങ്ങവെ 300 അടി ഉയരത്തില്‍ നിന്ന് വനപ്രദേശത്ത് തകര്‍ന്നുവീഴുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട രക്ഷാപ്രവര്‍ത്തകന്‍ അവശിഷ്ടങ്ങളില്‍ നിന്ന് ഷസ്മിനയെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ ഇരുകാലുകളും ഒടിഞ്ഞിരുന്നു. മറ്റു പരിക്കുകളൊന്നും ഏല്‍ക്കാതെ കുട്ടി ദുരന്തത്തെ അതിജീവിച്ചത് ഡോക്ടര്‍മാരുള്‍പ്പെടെ ഏവര്‍ക്കും അദ്ഭുതമായി.

ഒടുവില്‍ ചികിത്സയ്ക്ക് ശേഷം ഷസ്മിന കഴിഞ്ഞ ദിവസം ആശുപത്രി വിടുകയായിരുന്നു. വീല്‍ചെയറില്‍ വീട്ടിലേയ്ക്ക് മടങ്ങിയ ഷസ്മിനയ്ക്ക് കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാം. വിമാനത്തിന്റെ വലത് എഞ്ചിന്‍ പൊടുന്നനെ പ്രവര്‍ത്തനം നിര്‍ത്തിയതാണ് അപകടകാരണമായത്.

ജീവന്‍ കാത്തതിന് ദൈവത്തോടും അവളുടെ അധ്യാപിക ഓള്‍ഗ ലപോണിക്കോവയോടും കടപ്പെട്ടിരിക്കുന്നതായി രക്ഷാപ്രര്‍ത്തകര്‍ വ്യക്തമാക്കുന്നു. വിമാനം കൂപ്പുകുത്തുമ്പോള്‍ ഓള്‍ഗ കുട്ടിയെ നെഞ്ചോടടുക്കി പിടിച്ചിരുന്നു. അതിനാല്‍ ഇടിച്ചുതകരവെ മൂന്നുവയസ്സുകാരിക്ക് ഗുരുതരമായ പരിക്കുകളേറ്റില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (9 minutes ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (15 minutes ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (31 minutes ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (34 minutes ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (52 minutes ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (1 hour ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (1 hour ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (1 hour ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (1 hour ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (2 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (2 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (2 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (2 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (2 hours ago)

Malayali Vartha Recommends