INTERNATIONAL
വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...
ദക്ഷിണ ഇംഗ്ലണ്ടില്‍ ചെറു വിമാനവും ഹെലിക്കോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു
18 November 2017
ദക്ഷിണ ഇംഗ്ലണ്ടില്‍ ചെറു വിമാനവും ഹെലിക്കോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. അപ്പര്‍ വിച്ചെന്‍ഡണിനടുത്ത വാഡെസ്ഡണ്‍ ആകാശത്തായിരുന്നു അപകടമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ...
സിറിയന്‍ അഭയാര്‍ഥികളെ ചാവേര്‍ ആക്രമിച്ചു; 26 പേര്‍ കൊല്ലപ്പെട്ടു
18 November 2017
സിറിയയില്‍ ആഭ്യന്തരയുദ്ധത്തിനിടെ അഭയാര്‍ഥികളാക്കപ്പെട്ടവര്‍ക്കു നേര്‍ക്കുണ്ടായ ചാവേര്‍ ബോംബ് ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ദേര്‍ അല്‍ സോര്‍ നഗരത്തിലായിരുന്നു സ്‌ഫോടനം. മരിച്ചവരില്‍ 12 പേര്‍ കു...
ലൈംഗീക പാവകൾ ഉപയോഗിക്കുന്നവരുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തിയതിന് സെക്സി ടോയ് കമ്പനി ഉപയോക്താക്കളോട് മാപ്പ് പറഞ്ഞു
18 November 2017
സെക്സ് ടോയ്‌സ് ഉപയോഗിക്കുന്നവരുടെ സ്വകാര്യനിമിഷങ്ങൾ പകർത്തിയതിന് കമ്പനി മാപ്പ് പറഞ്ഞു. ലെെംഗിക സംതൃപ്തിക്ക് വേണ്ടി ഉപയോഗിക്കുന്ന വെെബ്രേറ്റുകൾ ഉപയോക്തക്കളുടെ സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി പകർത്തിയതിനാണ...
ഗർഭിണിയായ ഉറ്റ കൂട്ടുകാരിയെ കൊലപ്പെടുത്തി വയറു കീറി ഗർഭസ്ഥശിശുവിനെ കവർന്ന യുവതിക്ക് 40 വർഷം തടവ്
18 November 2017
ന്യുയോർക്ക് ∙ ബാല്യകാല സുഹൃത്തായിരുന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഉദരത്തിൽ വളർന്നിരുന്ന കുഞ്ഞിനെ പുറത്തെടുത്ത യുവതിയെ 40 വർഷത്തെ തടവിന് കോടതി വിധിച്ചു.നവംബർ 2015 ലായിരുന്ന സംഭവം.ആഷ്‌ലി വേഡ് (2...
ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ വൈവ്സ് ലേ ഡ്രിയൻ രണ്ടു ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും
17 November 2017
ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ വൈവ്സ് ലേ ഡ്രിയൻ ഇന്ത്യ സന്ദർശിക്കുന്നു. രണ്ടു ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനായി ജീൻ ഇന്ന് ഇന്ത്യയിൽ എത്തും. രണ്ടുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന...
ട്രെയിന്‍ 20 സെക്കന്‍ഡ് നേരത്തെ പുറപ്പെട്ടു: റെയില്‍വെ മാപ്പ് പറഞ്ഞു
17 November 2017
പൊതുഗതാഗത സംവിധാനങ്ങള്‍ ജനങ്ങളോട് എത്രത്തോളം ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നതിന് ഉത്തമ മാതൃക കാണിക്കുകയാണ് ജപ്പാന്‍ റെയില്‍വെ. കഴിഞ്ഞ ദിവസം ടോക്യോ നഗരത്തിലൂടെ കടന്ന് പോകുന്ന സ്വകാര്യ റയില്‍വെയുടെ ഓപ...
അമേരിക്കയിൽ കൊല്ലപ്പെട്ട മലയാളി ദമ്പതികളുടെ വളർത്തുമകൾ ഷെറിന്‍ മാത്യൂസിന്റെ മരണത്തിൽ വളർത്തച്ഛന് പിന്നാലെ വളര്‍ത്തമ്മ സിനി മാത്യൂസും അറസ്റ്റില്‍
17 November 2017
അമേരിക്കയിലെ ടെക്‌സാസില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍. കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതിനാണ് കേസ്. മരണവുമായി ബന്ധപ്പെട്ട് ഷെറിന്റെ വ...
ഇന്ത്യ ചൈന അതിര്‍ത്തിയിലെ റോത്തങ് പാസ് ഇന്ത്യ അടച്ചു
17 November 2017
ഇന്ത്യ ചൈന അതിര്‍ത്തിയിലെ റോത്തങ് പാസ് ഇന്ത്യ അടച്ചു. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മാര്‍ച്ച് വരെയാണ് പാസ് അടച്ചിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ മൈസ് രണ്ടു ഡിഗ്രിയാണ് ഇവിടുത്തെ അന്തരീക്ഷ ഊഷ്മാവ്. കഴ...
റഷ്യയില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു
17 November 2017
റഷ്യയില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. യോഷ്‌കര്‍ ഒലയേയും കൊസ്‌മോഡെമ്യാന്‍സ്‌കിനെയും ബന്ധിപ്പിക്കുന്ന പാതയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂടല്‍ മഞ്ഞ...
അമേരിക്കയില്‍ ആറായിരത്തിലധികം വംശീയാക്രമണങ്ങള്‍ നടന്നതായി എഫ്ബിഐ
16 November 2017
2016ല്‍ അമേരിക്കയില്‍ ആറായിരത്തിലധികം വംശീയാക്രമണങ്ങള്‍ നടന്നതായി നവംബര്‍ 13 നു എഫ്ബിഐ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.കറുത്ത വര്‍ഗക്കാര്‍ക്കെതിരെയും യൂദര്‍ക്കെതിരെയുമാണ് ഭൂരിപക്ഷം അതിക്രമങ്ങള...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വധശിക്ഷ വിധിച്ച് ഉത്തരകൊറിയ
16 November 2017
തങ്ങളുടെ ഏകാധിപതിയെ കുള്ളനായ തടിയന്‍ എന്ന് പരിഹസിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വധശിക്ഷ വിധിച്ച് ഉത്തരകൊറിയ. യുഎസ് പ്രസിഡന്റെിനെ ഒളിച്ചിരിക്കുന്ന ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ച കൊറ...
നൈജീരിയയിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു
16 November 2017
നൈജീരിയയിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നൈജീരിയയുടെ വടക്കുകിഴക്കന്‍ നഗരമായ മൈയ്ദുഗുരിയിലെ മനയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സം...
ഒന്‍പത് മാസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയില്ല, രക്ഷിതാക്കള്‍ക്ക് കോടതി വിധിച്ചത്
16 November 2017
ഒന്‍പത് മാസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികള്‍ക്ക് ശരിയായ രീതിയില്‍ ഭക്ഷണം നല്‍കാതിരുന്ന രക്ഷിതാക്കള്‍ക്ക് 130 വര്‍ഷം തടവ് ശിക്ഷ. ഒക്കലഹോമയിലാണ് സംഭവം. വൃത്തിഹീനമായ ചുറ്റുപാടില്‍ കുട്ടികളെ പാര്‍പ്പിച്ച...
സ്വന്തം മക്കളുടെ അവസ്ഥ കണ്ട് സഹിക്കാൻ വയ്യാതെ അമ്മ; ഒടുവിൽ പിടിയിലായി; തിരിച്ച് വീടെത്തിയ അവരെ കാത്തിരുന്നത് പോലീസിന്റെ സർപ്രൈസ്
16 November 2017
സ്വന്തം മക്കൾ ആഹാരം കഴിച്ചിട്ട് ദിവസം മൂന്നായി. ഇനിയും മക്കളുടെ കരച്ചിൽ കേളക്കാൻ ആ അമ്മയ്ക്ക് കഴിഞ്ഞില്ല. ഒടുവിൽ നോർത്ത് കരോലിന സ്വദേശി തെരേസ വെസ്റ്റ് എന്ന അമ്മ ഒരു ഹോട്ടലിൽ നിന്നും ആ...
ദക്ഷിണ കൊറിയെ തകര്‍ത്ത് കിം ജോങ് ഉന്‍; ഭൂമി കുലുക്കത്തിന് പിന്നില്‍ ഉത്തര കൊറിയയുടെ ആണവ പരീക്ഷണം
16 November 2017
ഭൂകമ്പ സാധ്യത മേഖല അല്ലാതിരുന്നിട്ടും ദക്ഷിണ കൊറിയയെ ഭീതിയിലാഴ്ത്തി വന്‍ തീവ്രതയോടെ ഭൂമി കുലുങ്ങിയതിന് പിന്നില്‍ ദുരൂഹത ആരോപിച്ച് ദക്ഷിണ കൊറിയയും, അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്. റിക്...
"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!
കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...
സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...
ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..




















