സ്വന്തം മക്കളുടെ അവസ്ഥ കണ്ട് സഹിക്കാൻ വയ്യാതെ അമ്മ; ഒടുവിൽ പിടിയിലായി; തിരിച്ച് വീടെത്തിയ അവരെ കാത്തിരുന്നത് പോലീസിന്റെ സർപ്രൈസ്

കാരണം വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ നിറയെ ഭക്ഷണസാധനങ്ങൾ. വിശപ്പ് കാരണം മോഷ്ടിക്കേണ്ടിവന്ന തെരേസയ്ക്ക് സമ്മാനമായി ഭക്ഷണം നൽകിയത് ഇവരെ അറസ്റ്റ് ചെയ്ത പോലീസുദ്യോഗസ്ഥരാണ്. അത്ര ക്രൂരരല്ല പോലീസുദ്യോഗസ്ഥർ എന്ന് അടിക്കുറിപ്പോടെ പോലീസ് ഡിപ്പാർട്ട്മെന്റാണ് ഈ സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
https://www.facebook.com/Malayalivartha























