Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...

06 OCTOBER 2026 07:38 AM ISTമലയാളി വാര്‍ത്ത
വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ (86) അന്തരിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പ്രസാധകരായ ഹാർപ്പർ കോളിൻസാണ് മരണ വിവരം പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് പതിറ്റാണ്ട് നീണ്ട എഴുത്തു ജീവിതത്തിനിടെ 119 ഓളം രാജ്യങ്ങളിലായി ആർച്ചറുടെ 300 കോടിയിലധികം പുസ്തകങ്ങളാണ് വിറ്റഴിഞ്ഞു...

മൂന്നു വയസ്സുള്ള കുട്ടിയുടെ വെടിയേറ്റ് ഒരു വയസ്സുള്ള സഹോദരിയുടെ മരണം. പിതാവ് അറസ്റ്റിൽ

16 November 2017

മെംഫിസ് (ടെന്നിസ്സി) ∙ കിടക്കയിൽ കളിച്ചു കൊണ്ടിരുന്ന ഒരു വയസ്സുള്ള സഹോദരിക്ക് 3 വയസ്സുള്ള കുട്ടിയുടെ വെടിയേറ്റ് മരിച്ച സംഭവത്തി ന്റെ ഞെട്ടലിലാണ് കിന്റർഗാർഡനിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ. വീട്...

സിംബാബ്‌വെയില്‍ പട്ടാളം അധികാരമേറ്റെടുത്തു; പ്രസിഡന്റ് മുഗാബെയും കുടുംബവും വീട്ടുതടങ്കലില്‍

16 November 2017

ഹരാരെ: ആഫ്രിക്കന്‍ രാജ്യമായ സിംബാബ് വെയില്‍ സൈന്യം ഭരണം പിടിച്ചടുത്തു. . തൊണ്ണൂറ്റിമൂന്നുകാരനായ മുഗാബെ സുരക്ഷിതനാണെന്നു സൈനിക വക്താവ് പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം വീട്ടുതടങ്കലിലാണെന്നു ദക്ഷിണാഫ്രിക്കൻ...

റിയാലിറ്റി ഷോയില്‍ പെണ്‍കുട്ടികളെ നഗ്നരായി മത്സരിപ്പിച്ചത് മുന്‍കൂട്ടിയറിയിക്കാതെ; പ്രതിഷേധം ശക്തം

16 November 2017

ഓസ്ട്രിയ : ഓസ്ട്രിയ പ്രമുഖ ടെലിവിഷന്‍ റിയാലിറ്റി ഷോയായ നെക്‌സ്റ്റ് ടോപ്പ് മോഡല്‍ ഇത്തവണ നഗ്നരായി റിയാലിറ്റി ഷോയില്‍ പങ്കെടുക്കനായിരുന്നു മത്സരാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. ആദ്യം പ്രൊഡ്യൂസര്‍ തമാശയ്ക്ക...

ബാര്‍ കോഡ് മാറ്റി ഒട്ടിച്ച് കുറഞ്ഞ വിലക്ക് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍.

16 November 2017

ഫ്‌ളോറിഡാ: 1825.20 ഡോളര്‍ വിലമതിക്കുന്ന ഇലക്ട്രോണിക്ക്‌സ് സാധനങ്ങള്‍ 3.70 ഡോളറിന് വാങ്ങാന്‍ ശ്രമിച്ച ആംബര്‍ വെസ്റ്റ് എന്ന 25 കാരിയെ പോലീസ് അറസ്റ്റ് ചെയ്തി. കംപ്യൂട്ടര്‍ ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ തി...

വാള്‍മാര്‍ട്ടിനു മുൻപിൽ വീണാലെന്താ, കാലൊടിഞ്ഞ വിമുക്തഭടന് 7.5 മില്യണ്‍ നഷ്ടപരിഹാരം!

15 November 2017

അലമ്പാമ യു എസ് : തണ്ണിമത്തന്‍ വാങ്ങുന്നതിനു വാള്‍മാര്‍ട്ടിന്റെ മുമ്പിലെത്തിയ വിമുക്തഭടന്‍ തടി കൊണ്ടുണ്ടാക്കിയ ബോക്‌സിനു സമീപം വീണ് കാലൊടിഞ്ഞ സംഭവത്തില്‍ 7.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് റസ...

മ​ക്ക​ൾ​ക്ക് ശ​രി​യാ​യ ഭ​ക്ഷ​ണം ന​ൽ​കാ​തെ പ​ട്ടി​ണി​ക്കി​ട്ട മാ​താ​പി​താ​ക്ക​ൾ​ക്ക് 130 വ​ർ​ഷം ത​ട​വ്

15 November 2017

മ​ക്ക​ൾ​ക്ക് ശ​രി​യാ​യ ഭ​ക്ഷ​ണം ന​ൽ​കാ​തെ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ വീ​ട്ടി​ന​ക​ത്തു താ​മ​സി​പ്പി​ച്ച മാ​താ​പി​താ​ക്ക​ൾ​ക്കു 130 വ​ർ​ഷം ത​ട​വ്. ഒ​ന്പ​തു​മാ​സം പ്രാ​യ​മു​ള്ള ഇ​ര​ട്ട പെ​ണ്‍​കു​ട്ടി​ക​ളോ...

പ്രസിഡന്‍റ്​ ഷീ ജിന്‍ പിങ്ങാണ്​ രക്ഷകനെന്ന പ്രചാരണവുമായി ചൈനീസ്​ ഭരണകൂടം രംഗത്ത്

15 November 2017

ക്രിസ്​തുവല്ല, ചൈനീസ്​ പ്രസിഡന്‍റ്​ ഷീ ജിന്‍ പിങ്ങാണ്​ രക്ഷകനെന്ന പ്രചാരണവുമായി ചൈനീസ്​ ഭരണകൂടം. ആളുകളെ പട്ടിണിയില്‍ നിന്ന്​ കരകയറ്റാന്‍ ഷീ ജിന്‍ പിങ്ങിന്​ മാത്രമേ സാധിക്കുകയുളളുവെന്നും ക്രിസ്​തുവിന്​...

ഗ്രീസിലെ ചരിത്രസ്മാരകങ്ങളില്‍ കയറ്റില്ല; ഹൈഹീല്‍ ചെരുപ്പുമിട്ട്, ബബിള്‍ഗവും ചവച്ച് ചെന്നാല്‍ ......

15 November 2017

ഗ്രീസിലെ ചരിത്രസ്മാരകങ്ങള്‍ കാണാന്‍ ഹീലുള്ള ചെരുപ്പുമിട്ട് ചെന്നാല്‍ അകത്തേയ്ക്ക് കടത്തിവിടില്ല. ഹൈഹീല്‍ ചെരുപ്പുകളുടെ കൂര്‍്ത്ത അഗ്രം പലയിടങ്ങള്‍ക്കും തകരാറുണ്ടാക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് ...

ലോകത്തിലാദ്യമായി ശിരോവസ്ത്രം ധരിച്ച ബാര്‍ബി പാവ പുറത്തിറങ്ങുന്നു

15 November 2017

ലോകത്തിലാദ്യമായി ശിരോവസ്ത്രം ധരിച്ച ബാര്‍ബി പാവ പുറത്തിറങ്ങുന്നു. ഹിജാബ് ധരിച്ച് ഒളിന്പിക്‌സില്‍ പങ്കെടുത്ത അമേരിക്കന്‍ ഫെന്‍സിംഗ് താരം ഇബ്തിഹാജ് മുഹമ്മദിനോടുള്ള ആദരസൂചകമായാണ് പാവ പുറത്തിറക്കിയത്. ഗ്ല...

വടക്കന്‍ കലിഫോര്‍ണിയയിൽ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

15 November 2017

യുഎസിലെ വടക്കന്‍ കലിഫോര്‍ണിയയിലെ ടെഹാമ കൗണ്ടിയയിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. യുഎസിലെ വടക്കന്‍ കലിഫോര്‍ണിയയിലെ ടെഹാമ കൗണ്ടിയയിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സ്‌കൂള...

പാക്കിസ്ഥാന്‍ ധനമന്ത്രി ഇഷാഖ് ദറിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

15 November 2017

പാക്കിസ്ഥാന്‍ ധനമന്ത്രി ഇഷാഖ് ദറിനെതിരേ അഴിമതി വിരുദ്ധ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് അയച്ചു. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് മന്ത്രിയോട് മൂന്ന് തവണ കോടതിയില്‍ നേരിട്ട് ...

കോഴിക്കും രക്ഷയില്ലേ? പിടക്കോഴിയോട് പതിനാലുകരന്‍ ചെയ്തത്

14 November 2017

ഇപ്പോള്‍ എവിടെ നോക്കിയാലും പീഡനങ്ങള്‍ മാത്രമേ ഉള്ളൂ. എന്നിരുന്നാലും പീഡനങ്ങളും അതിരുകടന്നിരിക്കുകയാണ്. പാക്കിസ്ഥാനില്‍ പതിനാലുകാരന്‍ കോഴിയെ പീഡിപ്പിച്ചു കൊന്നതായി റിപ്പോര്‍ട്ട്. പ്രതിയായ പതിനാലു വയസ്സ...

ഇ​റാ​ൻ-​ഇ​റാ​ക്ക് അ​തി​ർ​ത്തിലുണ്ടായ ഭൂ​ക​മ്പത്തിൽ മ​ര​ണ സം​ഖ്യ 540 ആ​യി

14 November 2017

ഇ​റാ​ൻ-​ഇ​റാ​ക്ക് അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 540 ആ​യി. ദു​ര​ന്ത​ത്തി​ൽ 8,000 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു...

ത​ന്‍റെ ശ​രീ​ര​ത്തി​ൽ മോ​ശ​മാ​യി സ്പ​ർ​ശി​ച്ച് ബു​ഷ് സീ​നി​യ​ർ കോ​മ​ഡി പ​റ​യു​ക​യാ​യി​രു​ന്നു; വ​ലി​യ ന​ടു​ക്ക​മാ​ണ് അ​ന്നു​ണ്ടാ​യത്; യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ബു​ഷ് സീ​നി​യ​റി​നെ​തി​രെ വീണ്ടും പരാതി

14 November 2017

മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ബു​ഷ് സീ​നി​യ​റി​നെ​തി​രെ ആരോപണവുമായി റോ​സ​ലി​ൻ കോ​റി​ഗ​ൻ എ​ന്ന സ്ത്രീ​ രംഗത്ത്. പതിനാലുവർഷം മുൻപ് ​ടെ​ക്സ​സി​ൽ സി​ഐ​എ ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗ​ത്തി​നി​ടെ ബു​ഷ് സീ​നി...

ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​ൻ വി​വാ​ഹം ചെ​യ്ത​ത് 91​കാ​രി​യെ; ഭർത്താവിന്റെ മനസിലിരുപ്പ് പുറത്തായത് ഭാര്യ മരിച്ചപ്പോൾ

13 November 2017

2015 ഫെ​ബ്രു​വ​രി​യി​ൽ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. അ​ധി​ക​മാ​രെ​യും ക്ഷ​ണി​ക്കാ​തെ​യാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. സ​ന്തോ​ഷ​ക​ര​മാ​യി നീ​ണ്ടു​പോ​യ ദാ​മ്പ്യത്യ ജീ​വി​ത​ത്തി​ന് അ​ന്ത്യം കു​റി​ച്ച് പ​തി​ന...

Malayali Vartha Recommends