Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

04 OCTOBER 2026 06:28 PM ISTമലയാളി വാര്‍ത്ത
ഫ്‌ളൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ വിമാനം മനഃപൂര്‍വം തകര്‍ക്കാനായിരുന്നു താന്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഹമാം അല്‍ ഹമ്മാമി (29). മരണത്തെ തനിക്ക് ഭയമില്ലെന്നും ഹമ്മാമി പറഞ്ഞതായി അന്വേഷണവുമായി ബന്ധപ്പെട്ട സൗദി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. തീവ്രവാദ ആശയങ്ങളിലേക്ക് ഇയാള്‍ എങ്ങനെ എത്തിപ്പെട്ട...

ഇ​റാ​ക്കി​ൽ ഐ​എ​സ് ഭീ​ക​ര​ർ ചെ​ക്പോ​യി​ന്‍റ് ആ​ക്ര​മി​ച്ചു

14 September 2017

ദ​ക്ഷി​ണ ഇ​റാ​ക്കി​ൽ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​ർ പോ​ലീ​സ് ചെ​ക്പോ​യി​ന്‍റി​നും റെ​സ്റ്റോ​റ​ന്‍റി​നും നേ​രെ ന​ട​ത്തി​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 50 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 80ൽ ​അ​ധി​കം പേ​ർ​ക്ക...

2024ലെ ഒളിംപിക്‌സ് പാരിസില്‍

14 September 2017

കാത്തിരിപ്പിനൊടുവില്‍ പാരിസ് ഒളിംപിക്‌സ് വേദിയാകുന്നു. 2024ലെ ഒളിംപിക്‌സിന് പാരിസ് വേദിയാകും. പാരിസിനൊപ്പം ഒളിംപിക്‌സ് വേദിക്ക് അവാകശമുന്നയിച്ച ലോസ് ഏയ്ഞ്ചലസിലാണ് 2028 ലെ ഒളിംപിക്‌സ്. അന്താരാഷ്ട ഒളിംപ...

ലോകത്തിലെ ഏറ്റവും നീളം കൂടിയ നഖങ്ങളുള്ള വനിത എന്ന ബഹുമതി അമേരിക്കക്കാരിക്ക്

14 September 2017

ലോകത്തിലെ ഏറ്റവും നീളം കൂടിയ നഖങ്ങളുള്ള വനിത എന്ന ബഹുമതി അയാന വില്യംസിന് സ്വന്തം. അയാന ഇരുകൈകളിലുമായി നീട്ടിവളര്‍ത്തിയ നഖങ്ങളുടെ ആകെ നീളം പതിനെട്ട് അടിയാണ്. ഇവരുടെ ഇടതുകയ്യിലെ ഒരു നഖത്തിന്റെ നീളം രണ്ട...

ഇർമകൊടുങ്കാറ്റിൽ യുഎസിൽ മരിച്ചവരുടെ എണ്ണം 26 ആയി

14 September 2017

ഇ​​​ർ​​​മാ കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ യു​​​എ​​​സി​​​ലെ ഫ്ലോ​​​റി​​​ഡ​​​യി​​​ലും സ​​​മീ​​​പ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം 26 ആ​​​യി. ക​​​രീ​​​ബി​...

കാബൂൾ ഭീകരാക്രമണത്തിൽ മൂന്നു മരണം

14 September 2017

കാ​​​ബൂ​​​ളി​​​ലെ ക്രി​​​ക്ക​​​റ്റ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു വെ​​​ളി​​​യി​​​ൽ ചാ​​​വേ​​​ർ ഭ​​​ട​​​ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ക​​​ളി ന​​​ട...

ജപ്പാനും അമേരിക്കയ്ക്കുമെതിരെ കടുത്ത ഭീഷണിയുമായി ഉത്തരകൊറിയ

14 September 2017

ജപ്പാനും അമേരിക്കയ്ക്കുമെതിരെ കടുത്ത ഭീഷണിയുമായി ഉത്തരകൊറിയ. ആണവായുധം ഉപയോഗിച്ച് ജപ്പാനെ കടലില്‍ മുക്കിക്കളയുമെന്നും അമേരിക്കയെ ചാരമാക്കുമെന്നുമാണ് ഭീഷണി. അടുത്തിടെ നടത്തിയ ആണവായുധ പരീക്ഷണത്തെ തുടര്‍ന...

കോലാലംപൂരിലെ മതപഠന കേന്ദ്രത്തില്‍ തീപിടുത്തം; 25 പേര്‍ മരിച്ചു

14 September 2017

മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരില്‍ മതപാഠശാലയിലുണ്ടായ തീപിടിത്തത്തില്‍ അധ്യാപകനും 25 വിദ്യാര്‍ഥികളുള്‍പ്പെടെ 26 പേര്‍ മരിച്ചു. ജലാന്‍ ദതുക് കെരാമാതില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പതിമൂന്ന്...

ടോം ഉഴുന്നാലില്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി, ഭീകരരുടെ തടങ്കലിലായിരുന്ന സമയത്ത് അവര്‍ തന്നെ ഉപദ്രവിച്ചിട്ടില്ല

13 September 2017

ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകിട്ട് ആറിനായിരുന്നു മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ചയെന്ന് സലേഷ്യന്‍ ന്യൂസ് ഏജന്‍സി പത്രക്കുറിപ്പ...

റാംപില്‍ മോഡലുകളെ കടത്തിവെട്ടി ഗര്‍ഭിണി

13 September 2017

ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലെ റാംപില്‍ ക്യത്യമായ അഴകളവുകളില്‍ തുളുമ്പുന്ന സൗന്ദര്യവുമായെത്തിയ മോഡലുകള്‍ നിറവയറുമായി എത്തിയ മോഡലിനു മുന്നില്‍ ആരും അല്ലാതായി. എട്ടു മാസം ഗര്‍ഭിണി ആയ മയാ റുത് ലീ ആണ് നിറവ...

ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍ നിയമിതനായി

13 September 2017

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ അമേരിക്കന്‍ വശംജനെ ഉന്നത സ്ഥാനത്ത് നിയമിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ അമേരിക്കക്കാരനായ രാജ് ഷായെയാണ് പ്രസിഡന്റിന്റെ ഡെപ്യൂട്ടി ...

ഇര്‍മയുടെ മറവില്‍ തടവറയില്‍ നിന്നും രക്ഷപ്പെട്ടത് നൂറിലേറെ ക്രിമിനലുകള്‍

13 September 2017

ഫ്‌ലോറിഡയ്‌ക്കൊപ്പം കരീബിയന്‍ ദ്വീപുകളെയും ഇര്‍മ കൊടുങ്കാറ്റ് ചുഴറ്റിയെറിഞ്ഞപ്പോള്‍ ബ്രിട്ടീഷ് അധീനതയിലുള്ള വെര്‍ജിന്‍ ദ്വീപുകളിലെ ജയിലില്‍നിന്നും കാറ്റിന്റെ മറവില്‍ രക്ഷപ്പെട്ടത് നൂറിലേറെ കൊടും ക്രിമ...

ഓൺലൈനിൽ ഓർഡർ ചെയ്യുന്നവർ വായിച്ചറിയേണ്ടത്

13 September 2017

ഇന്ന് ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർ ഏറെയാണ്. ഒരൊറ്റ ക്ലിക്കിൽ ആവശ്യമായ സാധനം വീട്ടിൽ എത്തുന്നു. ഐഫോൺ ഓർഡർ ചെയ്തതിനു പകരം ലഭിച്ചത് കല്ലായിരുന്നു, തുടങ്ങിയ ഓൺലൈൻ ഷോപ്പിംഗ് അബദ്ധങ്ങൾ നാം വായിച്ചിട്ടുള്ളതാണ...

ഫെയ്‌സ് ഐഡി, വയര്‍ലെസ് ചാര്‍ജിങ്,അനിമോജി; അപൂർവ വിസ്മയങ്ങളൊരുക്കി ആപ്പിൾ 8, 8 പ്ലസ് ഫോണുകൾ വിപണിയിൽ

13 September 2017

കാത്തിരിപ്പിന് വിരാമം. ആപ്പിൾ പുതുനിര ഐ ഫോണുകൾ അവതരിപ്പിച്ചു. ഐ ഫോണ്‍ എക്സ്, ഐ ഫോണ്‍ 8, 8 പ്ലസ് എന്നിങ്ങനെയാണ് പുതിയ മോഡലുകളുടെ പേര്. ഐ ഫോണിന്റെ പത്താം വാർഷിക ദിനത്തിൽ കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ...

കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് ശാന്തമായി, പൂര്‍ണ സുരക്ഷിതരെന്ന് പ്രവാസി മലയാളികള്‍

13 September 2017

കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് പ്രഹരശേഷി കുറഞ്ഞ് യുഎസ് തീരം പിന്നിട്ടു. നാട്ടില്‍ പ്രചരിക്കുന്നതുപോലെ ഭീകരമല്ല കാര്യങ്ങളെന്നും തങ്ങള്‍ പൂര്‍ണ സുരക്ഷിതരാണെന്നും യുഎസി...

യുഎന്‍ സുരക്ഷാ കൌണ്‍സില്‍ ഉത്തരകൊറിയക്കെതിരെ പ്രമേയം പാസാക്കി

12 September 2017

ഉത്തര കൊറിയയുടെ ആറാമത്തേതും ഏറ്റവും ശക്തിയേറിയതുമായ ആണവ പരീക്ഷണത്തിനെതിരെയാണ് യുഎന്‍ സുരക്ഷാ കൌണ്‍സിലിന്റെ പുതിയ ഉപരോധം. സുരക്ഷാ കൌണ്‍സിലിലെ അംഗങ്ങളായ 15 രാജ്യങ്ങളും ഏകകണ്ഠമായി പ്രമേയം പാസാക്കി. ഉത്...

Malayali Vartha Recommends