Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

04 OCTOBER 2026 06:28 PM ISTമലയാളി വാര്‍ത്ത
ഫ്‌ളൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ വിമാനം മനഃപൂര്‍വം തകര്‍ക്കാനായിരുന്നു താന്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഹമാം അല്‍ ഹമ്മാമി (29). മരണത്തെ തനിക്ക് ഭയമില്ലെന്നും ഹമ്മാമി പറഞ്ഞതായി അന്വേഷണവുമായി ബന്ധപ്പെട്ട സൗദി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. തീവ്രവാദ ആശയങ്ങളിലേക്ക് ഇയാള്‍ എങ്ങനെ എത്തിപ്പെട്ട...

ഇര്‍മയ്ക്കുശേഷം കരീബിയന്‍ ദ്വീപിലേക്കെത്തുന്ന മരിയയ്ക്ക് ശക്തികൂടുന്നു

19 September 2017

ഇര്‍മ കൊടുങ്കാറ്റിനു ശേഷം കരീബിയന്‍ ദ്വീപിലേക്കെത്തുന്ന മരിയ ചുഴലിക്കാറ്റിന്റെ ശക്തി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മരിയ കാറ്റഗറി നാലില്‍ എത്തിയതായാണ് കാലാവസ്ഥ നിരീക്ഷ വിദഗ്ധര്‍ പറയുന്നത്. മണി...

താലിബാനെതിരെ പോരാട്ടം: 3000 യുഎസ് സൈനികരെ അഫ്ഗാനിലേക്ക്

19 September 2017

3000 യുഎസ് സൈനികരെ താലിബാനെതിരായുള്ള പോരാട്ടത്തിനായി അഫ്ഗാനിസ്ഥാനിലെത്തിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റീസ് പറഞ്ഞു. അഫ്ഗാനിലെത്തുന്ന യുഎസ് സേന, അഫ്ഗാന്‍ സേനയ്ക്ക് താലിബാനെയും ഐഎസിനെയും ന...

ഉത്തരകൊറിയയ്ക്ക് മുകളില്‍ വിമാനം പറത്തി യു.എസ്

18 September 2017

ഉത്തര കൊറിയയുടെ യുദ്ധഭീഷണിക്ക് മറുപടിയായി അമേരിക്കയുടെ ശക്തി പ്രകടനം. കൊറിയന്‍ ഉപദ്വീപുകള്‍ക്ക് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തിയാണ് അമേരിക്ക ശക്തിപ്രകടനം നടത്തിയത്. നാല് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളും ...

ശാസ്ത്ര സിദ്ധാന്തങ്ങളെ തള്ളിപ്പറയാനാവില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

18 September 2017

മനുഷ്യന്റെ ഉത്ഭവത്തെ കുറിച്ചുള്ള ശാസ്ത്ര സിദ്ധാന്തങ്ങളെ തള്ളിപ്പറയാനാവില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിണാമ വാദവും വിസ്‌ഫോടന സിദ്ധാന്തവും യഥാര്‍ത്ഥ്യമാണെന്ന് പറഞ്ഞ പോപ്പ്, 'ഒരു മാന്ത്രിക ദണ്ഡ്...

സൗ​ദി​യി​ൽ അ​ൽ ജ​സീ​റ​യ്ക്ക് വി​ല​ക്കേർപ്പെടുത്തി സ്നാ​പ് ചാ​റ്റ്

18 September 2017

സൗ​ദി അ​റേ​ബ്യ​യി​ൽ അ​ൽ ജ​സീ​റ ചാ​ന​ലി​ന് സോ​ഷ്യ​ല്‍ മീ​ഡി​യ ക​മ്പ​നി​യാ​യ സ്‌​നാ​പ് ചാ​റ്റ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. സൗ​ദി അ​റേ​ബ്യയുടെ പ്രാ​ദേ​ശി​ക നി​യ​മ​ങ്ങ​ളെ ലം​ഘി​ക്കു​ന്ന അ​ൽ ജ​സീ​റ ഡി​സ്ക​...

ഉ​​ത്ത​​ര​​കൊ​​റി​​യ​​യിൽ യൂദ്ധത്തിനൊരുങ്ങി യു​​എ​​സ്

18 September 2017

ഉ​​ത്ത​​ര​​കൊ​​റി​​യ​​യു​​ടെ കാ​​ര്യ​​ത്തി​​ൽ ര​​ക്ഷാ​​സ​​മി​​തി​​യു​​ടെ പ​​ക്ക​​ൽ കൂ​​ടു​​ത​​ൽ പ​​രി​​ഹാ​​രനി​​ർ​​ദേ​​ശ​​ങ്ങ​​ളി​​ല്ലെന്നും അ​​ടു​​ത്ത​​ത് സൈ​​നി​​ക ന​​ട​​പ​​ടി​​യാ​​ണെ​​ന്നും യു​​എ​​...

രോഹിംഗ്യകളെ രക്ഷിക്കാൻ സ്യൂചിക്ക് അവസാന അവസരം: യുഎൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി

18 September 2017

രോ​​​ഹിം​​​ഗ്യ​​​ൻ മു​​​സ്‌ലിംക​​​ൾ​​​ക്കെ​​​തി​​​രേ പ​​​ട്ടാ​​​ളം ന​​​ട​​​ത്തു​​​ന്ന അ​​​തി​​​ക്ര​​​മം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ മ്യാ​​​ൻ​​​മ​​​ർ നേ​​​താ​​​വ് ഓ​​ങ് സാ​​​ൻ സ്യൂ​​​ചി അ​​​ടി​​​...

കരീബിയന്‍ തീരങ്ങളിലേയ്ക്ക് ഇര്‍മയ്ക്കു പിന്നാലെ മറിയയും

18 September 2017

ഒരു കൊടുങ്കാറ്റിന്റെ ദുരിതത്തിനു അവസാനമാകുന്നതിനു മുമ്പെ മറ്റൊന്നിനെക്കൂടി നേരിടേണ്ടിവന്നിരിക്കുകയാണ് കരീബിയനിലെ ചെറുദ്വീപുകള്‍. കാറ്റഗറി രണ്ടില്‍പ്പെടുന്ന മറിയ എന്ന ചുഴലിക്കൊടുങ്കാറ്റ് കരീബിയന്‍ തീരങ...

ഹവാനയിലെ യുഎസ് എംബസി പൂട്ടാന്‍ ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നു

18 September 2017

ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ എംബസി പൂട്ടാന്‍ യുഎസ് ആലോചിക്കുന്നു. ഇക്കാര്യം ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയിലുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. എംബസിയിലെ നയതന്...

റൊമാനിയയിലുണ്ടായ കൊടുങ്കാറ്റില്‍ എട്ടു പേര്‍ മരിച്ചു

18 September 2017

പടിഞ്ഞാറന്‍ റൊമാനിയയിലുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും എട്ടു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. മണിക്കൂറില്‍ 100 കിലോമീറ്ററിലേറെ വേഗത്തില്‍ വീശുന്ന കാറ്റില്‍ നിരവധി മരങ്ങളാണ് കടപുഴകിയത്. ...

കാണാതായ 19 കാരിയുടെ മൃതദേഹം ഹോട്ടലിലെ ഫ്രീസറില്‍

17 September 2017

ഷിക്കാഗോയില്‍ കാണാതായ പെണ്‍കുട്ടിയെ ഹോട്ടലിലെ ഫ്രീസറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഷിക്കാഗോയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കെന്നിക ജെന്‍കിന്‍സ് എന്ന പത്തൊമ്പതുകാരിയെ ഫ്രീസറിനുള്ളില്‍ മരിച്ചനിലയില...

ല​ണ്ട​ൻ മെ​ട്രോ സ്ഫോ​ട​നം ; ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ

17 September 2017

പാ​ർ​സ​ൺ​സ് ഗ്രീ​ൻ ഭൂ​ഗ​ർ​ഭ മെ​ട്രോ റെ​യി​ൽ സ്റ്റേ​ഷ​നി​ലെ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ലാ​യി. ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. പ​ടി​ഞ്ഞാ​റ​...

ഇറാക്കിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

17 September 2017

ഇറാക്കിലെ കിര്‍കുകിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്കു പരിക്കേറ്റു. കിര്‍കുകിലെ മദ്യശാലയെ ലക്ഷ്യമിട്ടാണ് അക്രമികള്‍ സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തില്‍ നിരവ...

കാര്‍ഷോയ്ക്കിടയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി: 11 പേര്‍ക്ക് പരിക്ക്

17 September 2017

റഷ്യയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി 11 പേര്‍ക്ക് പരിക്ക്. ഇദാഹോയിലെ ബോയിസ് നഗരത്തിലാണ് സംഭവമുണ്ടായത്. ഇവിടെ നടന്ന കാര്‍ ഷോയ്ക്കിടെയാണ് അപകടമുണ്ടായത്.നിയന്ത്രണംവിട്ട കാര്‍ ആളുകള്‍ക്കിടയ...

റഷ്യയിൽ ബോംബ് ഭീഷണിയേത്തുടർന്ന് 21,000പേരെ ഒഴിപ്പിച്ചു

17 September 2017

റഷ്യയിൽ വൻ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന ഭീഷണിയേത്തുടർന്ന് 21,000ലേറെ പേരെ ഒഴിപ്പിച്ചു.11 പ്രവിശ്യകളിൽ നിന്നാണ് ഇത്രയും പേരെ ഒഴിപ്പിച്ചത്. 57 തവണയാണ് ബോംബ് ഭീഷണിയുമായി റഷ്യയിലെ ബസ് സ്റ്റേഷനുകളിലേക്കും, റ...

Malayali Vartha Recommends